Idukki തേക്കടിയില്‍ കാട്ടാനയുടെ ആക്രമണം; വനംവകുപ്പ് ജീവനക്കാരന് ഗുരുതര പരിക്ക്, തേക്കടിയിൽ പ്രഭാതസവാരിയും സൈക്കിൾ സവാരിയും നിരോധിച്ചു
Idukki ചുരുളി വെള്ളച്ചാട്ടം കാണാനെത്തിയ പതിനഞ്ചുകാരി മരക്കൊമ്പ് തലയില്‍ വീണ് മരിച്ചു, പെൺകുട്ടി എത്തിയത് വീട്ടുകാർക്കും ബന്ധുക്കൾക്കുമൊപ്പം
Idukki ചിന്നക്കനാലില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം; വീടിന്റെ മുന്‍വശത്തെ വാതിലും സമീപത്തെ ഷെഡും തകർത്തു, ആനപ്പേടിയിൽ 301 കോളനി നിവാസികള്‍
Idukki ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; പൂപ്പാറ സ്വദേശികളുടെ ജീപ്പ് ഭാഗികമായി തകർത്തു, യാത്രക്കാർ ഓടി രക്ഷപ്പെട്ടു
Idukki അക്രമാസക്തനായി അരിക്കൊമ്പൻ; ചരക്ക് ലോറി ആക്രമിച്ച് അരിയും പഞ്ചസാരയും തിന്നു, ലോറിയില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു
Idukki അരിക്കൊമ്പനെ പിടിക്കാൻ പ്രത്യേക സംഘം; 30അംഗ സംഘത്തിൽ നാല് കുങ്കിയാനകളും 26 വനം വകുപ്പ് ഉദ്യോഗസ്ഥരും
Idukki മരിക്കാന്‍ പോകുന്നെന്ന് ഭാര്യയ്ക്ക് വീഡിയോ കാള്‍ ചെയ്ത ശേഷം യുവാവ് ജീവനൊടുക്കി, ആത്മഹത്യ വീട്ടിൽ വഴക്കുണ്ടാക്കിയ ശേഷം
Idukki ഫെയ്സ്ബുക്കില്‍ ലൈവ് ഇട്ടശേഷം യുവാവ് സ്വന്തം വീടിന് തീയിട്ടു; വീടും വീട്ടുപകരണങ്ങളും ഭാഗികമായി നശിച്ചു, പരാതിയില്ലെന്ന് വീട്ടുകാർ
Idukki മൂന്നാറിൽ താപനില മൈനസ് ഡിഗ്രിയിൽ; മഞ്ഞുമൂടിയ പുൽമേടുകൾ സന്ദർശിക്കാൻ സഞ്ചാരികളുടെ തിരക്ക്, വട്ടവടയിലും തണുപ്പ് മൈനസ് ഡിഗ്രിയിൽ
Idukki ഇടുക്കിയിലും ഭക്ഷ്യവിഷബാധ: ഷവർമ കഴിച്ച ഒരു കുടുംബത്തിലെ മൂന്നു പേർ ആശുപത്രിയിൽ, ഹോട്ടൽ പ്രവർത്തിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിൽ
Idukki ഗർഭസ്ഥ ശിശു മരിച്ചു; ആശുപത്രിയിൽ സംഘർഷം, ഡ്യൂട്ടി ഡോക്ടർക്കും പി ആർ ഒയ്ക്കും പരിക്കേറ്റു, ആശുപത്രി ഉപകരണങ്ങൾ തല്ലിതകർത്തു
Idukki കുമളി ചെക്ക് പോസ്റ്റിൽ വിജിലൻസ് പരിശോധന; കണക്കിൽ പെടാത്ത പണം കണ്ടെത്തി, ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി
Idukki ഇടുക്കിയിൽ ആദ്യ വിമാനമിറങ്ങി; രണ്ടുപേർക്ക് സഞ്ചരിക്കാവുന്ന ചെറുവിമാനം ലാൻഡ് ചെയ്തത് വണ്ടിപ്പെരിയാർ സത്രം എയര്‍സ്ട്രിപ്പിൽ
Idukki മദ്യപിച്ചെത്തി പേരകുട്ടികളെ മർദ്ദിച്ചു; ഇടുക്കിയിൽ അച്ഛന്റെ വെട്ടേറ്റ് മകൻ മരിച്ചു, അച്ഛനെ കസ്റ്റഡിയിലെടുത്ത് പോലീസ്
Idukki ഓര്‍ഡര്‍ ചെയ്ത ഫ്രൈഡ് റൈസ് കിട്ടാന്‍ വൈകി; മൂന്നാറില്‍ ഹോട്ടല്‍ ഉടമയെയും കുടുംബത്തെയും വെട്ടി, നാല് യുവാക്കൾ അറസ്റ്റിൽ, ഒരാൾ ഒളിവിൽ
Idukki വണ്ണപ്പുറത്ത് യുവാവ് വീട്ടില്‍ വെട്ടേറ്റു മരിച്ച നിലയില്‍; സുഹൃത്തുമായി മദ്യലഹരിയില്‍ വാക്കേറ്റമുണ്ടായതായി സംശയം, പോലീസ് അന്വേഷണം ആരംഭിച്ചു
Idukki നൈമക്കാട് വീണ്ടും കടുവാഭീഷണിയിൽ; ഇന്ന് ഏഴ് പശുക്കളെ ആക്രമിച്ചു, അഞ്ചെണ്ണം ചത്തു, രണ്ട് പശുക്കൾക്ക് ഗുരുതരമായി പരിക്ക്
Idukki ‘ഫ്രൈഡ് റൈസില്‍ ചിക്കന്‍ കുറഞ്ഞു’; ഇടുക്കി റിസോര്‍ട്ടില്‍ സംഘര്‍ഷം; ജീവനക്കാരെയും മര്‍ദ്ദിച്ച അഞ്ചംഗ സംഘം റിസോര്‍ട്ട് അടിച്ച് തകര്‍ത്തു
Idukki ചരിത്രത്തിലെ ഏറ്റവും കൂടിയ പ്രതിമാസ വൈദ്യുതി ഉത്പാദനം; ഇടുക്കിയില്‍ ഉത്പാദിപ്പിച്ചത് 519.807 മില്യണ്‍ യൂണിറ്റ്
Idukki മാങ്കുളത്ത് നാട്ടുകാരെ ആക്രമിച്ച പുലിയെ തല്ലിക്കൊന്നു; പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, വനംവകുപ്പ് അന്വേഷണം തുടങ്ങി
Idukki പിറകോട്ട് എടുക്കുന്നതിനിടെ അച്ഛന്റെ ഓട്ടോറിക്ഷയ്ക്കടിയില്പ്പെട്ട് രണ്ടരവയസുകാരി മരിച്ചു; ദാരുണസംഭവം വീട്ടുമുറ്റത്ത് വച്ച്
Idukki ഇടുക്കിയില്‍ എംഡിഎംഎയുമായി പോലീസുകാരന് പിടിയില്‍; അറസ്റ്റിലായത് എആര്‍ ക്യാമ്പിലെ സിപിഒ ഷാനവാസ്; ലഹരി വാങ്ങാനെത്തിയ സുഹൃത്തും കസ്റ്റഡിയില്‍
Idukki ഇടുക്കി ചിന്നക്കനാലിൽ യുവാവ് പൊള്ളലേറ്റ് മരിച്ച നിലയിൽ; കത്തിക്കരിഞ്ഞ മൃതദേഹം ചങ്ങലയില്‍ കെട്ടിതൂക്കി, ദുരൂഹതയെന്ന് പോലീസ്
Idukki ഇടുക്കിയിൽ ഭൂചലനം; രണ്ടു തവണ ഭുമി കുലുങ്ങി, പ്രഭവ കേന്ദ്രം കല്യാണത്തണ്ട് മേഖല, ആളപായമോ നാശനഷ്ടമോ ഇല്ല
Idukki സമ്മാനത്തുകയേക്കാള്‍ തിളക്കം ലക്കി സെന്ററുടമയുടെ സത്യസന്ധതയ്ക്ക്, ഫോണ്‍ വിളിച്ചെടുത്ത ടിക്കറ്റിന് 75 ലക്ഷം ഒന്നാം സമ്മാനം
Idukki സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഇടുക്കിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; പരീക്ഷകള്‍, ഇന്റര്‍വ്യൂ എന്നിവക്ക് മാറ്റമില്ല
Idukki സമീപത്തെ വീട്ടില്‍ മോഷണത്തിന് ശ്രമിച്ചയാളെ അടുത്ത വീടിന്റെ മുറ്റത്ത് മരിച്ചനിലയില്‍ കണ്ടെത്തി, ദുരൂഹത
Idukki തൊടുപുഴയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊന്നു.മദ്യപാനത്തിനിടെയിലെ തര്‍ക്കം കൊലയ്ക്ക് കാരണമായി