Idukki അപകട ഭീഷണി ഉയര്‍ത്തി വൈദ്യുതി ലൈനിന് ഇടയിലൂടെ മുളകള്‍ വളര്‍ന്ന് പൊങ്ങി; വെട്ടി നീക്കണമെന്ന ആവശ്യവുമായി നാട്ടുകാർ
Idukki പഠനം ഓൺലൈനിലാണെങ്കിലും ഞങ്ങൾ ഓഫ് ലൈനിലാണ്, ഇലവീഴാപൂഞ്ചിറയുടെ ഭാഗമായ ചക്കിക്കാവിൽ റേഞ്ച് ഇല്ലാത്തത് വിദ്യാർത്ഥികൾക്ക് ദുരിതമാകുന്നു
Idukki നാടന്‍ തോക്കുകളുടെ ഉപയോഗം കൂടുന്നു; ആര് കൂച്ചുവിലങ്ങിടും? ലൈസന്‍സുള്ളവര്‍ നാനൂറില്‍ താഴെ പേര്‍ക്ക്, വ്യാജ തോക്ക് നിർമ്മാതാക്കൾ വ്യാപകം
Idukki മലയാള മനോരമയുടെ വ്യാജവാര്‍ത്തയ്‌ക്കെതിരെ പരാതിയുമായി വ്യാപാരികളുടെ കൂട്ടായ്‌മ; വാര്‍ത്തയ്‌ക്ക് പിന്നില്‍ രാഷ്‌ട്രീയ ഗൂഢാലോചനയെന്ന് കൗണ്‍സിലര്‍
Idukki സോഷ്യല്‍ മീഡിയ വഴി വാറ്റ് ചാരായം വില്‍പന; യുവാവ് അറസ്റ്റിൽ, കോടയും വാറ്റുപകരണങ്ങളും പോലീസ് കണ്ടെടുത്തു
Idukki കെഎസ്ഇബി സംരക്ഷിത കനാല്‍ പ്രാരംഭ പദ്ധതി; റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഉദ്യോഗസ്ഥര്‍ മൂലമറ്റത്തെത്തി
Idukki മന്ത്രി എം.എം മണിയുടെ മണ്ഡലത്തിൽ വ്യാപക കള്ളവോട്ട് നടന്നതായി ആരോപണം, 14 അംഗ സംഘത്തെ പിടികൂടി, മഷി മായ്‌ക്കുന്ന ദ്രാവകവും പഞ്ഞിയും കണ്ടെടുത്തു
Idukki ബില്ലുകൾ മാറി നൽകിയില്ല; തൊടുപുഴ സിവില്‍ സ്റ്റേഷനില്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് കരാറുകാരന്റെ ആത്മഹത്യാ ശ്രമം, കിട്ടാനുള്ളത് ഒരു കോടി രൂപ
Idukki കെണിയില്‍ കുടുങ്ങിയ പുലിയെ വനപാലകർ തുറന്നു വിട്ടു; പ്രതിഷേധവുമായി പ്രദേശവാസികൾ, പുലി കൊന്നുതിന്നത് പത്തോളം പശുക്കളെ
Idukki വൈഗ അണക്കെട്ടില്‍ ജലനിരപ്പ് ഉയർന്നു; മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം കൊണ്ടുപോകുന്നത് നിര്‍ത്തി
Idukki ഒറ്റയാന്റെ ആക്രമണത്തില്‍ യുവതിക്ക് പരുക്ക് ; കൂടെയുണ്ടായിരുന്ന മറ്റൊരു യുവതി ഓടി രക്ഷപ്പെട്ടു.