Alappuzha ചമ്പക്കുളം മൂലം വള്ളംകളി ആശങ്കയില്‍; സര്‍ക്കാരിനെ സമീപിക്കുമെന്ന് തോമസ് കെ.തോമസ് എംഎല്‍എ, ധനസഹായം ആവശ്യപ്പെട്ട് കത്ത് നൽകി
Alappuzha ജില്ല ഹോമിയോ വകുപ്പിലെ ഫിസിയോതെറാപ്പിസ്റ്റ് താതകാലികനിയമനത്തില്‍ വിവാദം, രണ്ടാം റാങ്ക്കാരനെ തളളി മറ്റൊരാളെ നിയമിച്ചു
Alappuzha സ്പില്‍വേ ഷട്ടറുകള്‍ അടച്ചില്ല; ആലപ്പുഴയിൽ പതിനായിരത്തോളം ഏക്കര്‍ നെല്‍കൃഷിക്ക് ഉപ്പുവെള്ള ഭീഷണി
Alappuzha മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തട്ടിപ്പ്: കണ്‍സോര്‍ഷ്യം പാതിവഴിയില്‍, നിക്ഷേപകര്‍ പെരുവഴിയില്‍, ജീവനക്കാര്‍ വാങ്ങുന്നത് ഉയര്‍ന്ന ഗ്രേഡിലുള്ള ശമ്പളം
Alappuzha വെള്ളപ്പൊക്ക ആശങ്കയില്‍ കുട്ടനാട്; എസി കനാല്‍ നവീകരണം റിപ്പോര്‍ട്ടില്‍ ഒതുങ്ങി, കാലവര്‍ഷത്തിൽ ഇരച്ചെത്തുന്ന കിഴക്കന്‍ വെള്ളം സർവ്വനാശം വരുത്തും
Alappuzha പട്ടാളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; രണ്ടു പേര്‍ അറസ്റ്റില്‍, പണം നഷ്ടപ്പെട്ടത് പത്തോളം യുവാക്കൾക്ക്
Alappuzha പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വര്‍ഗീയ മുദ്രാവാക്യം: കുട്ടിയെ ചുമലിലേറ്റിയ അന്‍സാര്‍ അറസ്റ്റില്‍;സംഘാടകര്‍ക്കെതിരേ കേസ്; പ്രതിഷേധവുമായി പിഎഫ്ഐ
Alappuzha സിപിഎം-കോണ്‍ഗ്രസ് സഖ്യം; ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപ്പഞ്ചായത്ത് ഭരണത്തില്‍ നിന്നും ബിജെപി പുറത്ത്
Alappuzha കനത്ത മഴ: നെല്ല് കൊയ്തെടുക്കാനാവാതെ കർഷകർ, ഒരാഴ്ചയ്‌ക്കുള്ളിൽ നശിച്ചത് 2,000 ഹെക്ടറിലെ നെല്ല്, മറുവശത്ത് മില്ലുകാരുടെ ചൂഷണവും, പ്രതിസന്ധിയിൽ കർഷകർ
Alappuzha പോപ്പുലര്‍ഫ്രണ്ടിനെ സഹായിക്കാന്‍ ജനത്തെ വലച്ച് നഗരത്തില്‍ 21ന് ഗതാഗത നിയന്ത്രണം; ബീച്ചിലും പൊതുജനത്തിന് വിലക്ക്
Alappuzha മക്കളെ കൊന്ന് യുവതിയുടെ ആത്മഹത്യ; റനീസിനെ കസ്റ്റഡിയില്‍ വാങ്ങും, ഭര്‍ത്താവ് നിരന്തരം പീഡിപ്പിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
Alappuzha ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രശ്‌നങ്ങളേറെ; വികസന സമിതിയോഗം ചേരുന്നത് മൂന്നു വര്‍ഷത്തിന് ശേഷം
Alappuzha ഭര്‍ത്താവ് കുഞ്ഞിനെ തട്ടിയെടുത്തു, ആത്മഹത്യഭീഷണിയുമായി യുവതി ടവറില്‍ കയറി, കടന്നലുകള്‍ താഴെയിറക്കി.
Alappuzha ക്ഷേത്രത്തിനെതിരെ ദുഷ്പ്രചാരണം; ഭാരവാഹികള്‍ക്ക് ഭീഷണി, ലൈറ്റ് ആൻ്റ് സൗണ്ട് പ്രവര്‍ത്തിപ്പിക്കുന്നതിന് ഭീഷണി
Alappuzha അംഗത്വ വിതരണത്തിനിടെ വീട്ടമ്മയെ കടന്നുപിടിച്ചു; ആലപ്പുഴയില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍; ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്
Alappuzha നെല്ല് വെള്ളത്തില്‍ മുങ്ങി; കര്‍ഷകന് കണ്ണീര്‍ക്കൊയ്‌ത്ത്, മില്ലുടമകൾക്ക് കുതിർന്ന നെല്ല് വേണ്ട, ആവശ്യത്തിന് കൊയ്‌ത്ത് യന്ത്രങ്ങളില്ലാത്തതും വലയ്‌ക്കുന്നു