Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ആശുപത്രി പരിസരത്ത് പോത്ത് വിരണ്ടോടിയത് ഭീതി പരത്തി

കടപ്പുറം സ്ത്രികളുടേയും കുട്ടികളുടേയും ആശുപത്രി പരിസരത്താണ് വിരണ്ടോടിയ പോത്ത് മണിക്കുറുകളോളം പരിഭ്രാന്തി പരത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2023, 08:48 pm IST
inAlappuzha
ആശുപത്രിയില്‍ ഭീതി പരത്തിയ പോത്തിനെ അഗ്‌നിസുരക്ഷാസേന പിടിച്ചുകെട്ടിയപ്പോള്‍

ആശുപത്രിയില്‍ ഭീതി പരത്തിയ പോത്തിനെ അഗ്‌നിസുരക്ഷാസേന പിടിച്ചുകെട്ടിയപ്പോള്‍

ആലപ്പുഴ: ആശുപത്രി പരിസരത്ത് പോത്ത് വിരണ്ടോടിയത് ഭീതി പരത്തി. അഗ്‌നിസുരക്ഷാ സേനയെത്തി പോത്തിനെ പിടിച്ചുകെട്ടി. കടപ്പുറം സ്ത്രികളുടേയും കുട്ടികളുടേയും ആശുപത്രി പരിസരത്താണ് വിരണ്ടോടിയ പോത്ത് മണിക്കുറുകളോളം പരിഭ്രാന്തി പരത്തിയത്. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു സംഭവം. സ്ത്രികളുടേയും കുട്ടികളുടേയും വാര്‍ഡിലും പോത്ത് കയറിയത് ഏറെ ആശങ്ക സൃഷ്ടിച്ചു. രോഗികളും കൂടെ വന്നവരും പരിഭ്രാന്തരായി ഓടി.  

പുത്തന്‍ പളളി ജമാ അത്ത് പള്ളിയില്‍ നേര്‍ച്ചയ്‌ക്കായി കൊണ്ടുവന്ന പോത്തായിരുന്നു.ആലപ്പുഴ ഫയര്‍ ആന്റ് റസ്‌ക്യു സ്‌റ്റേഷനില്‍ വിവരം ലഭിച്ച ഉടനെ സേന സംഭവ സ്ഥലത്തെത്തി റോപ്പിന്റെ സഹായത്താല്‍ റണ്ണിങ് ബോലയിന്‍ എറിഞ്ഞ് പോത്തിനെ പിടിച്ചു കെട്ടുകയായിരുന്നു.അഗ്‌നി രക്ഷസേനയുടെ വാഹനത്തിന്റെ ബംബര്‍ ഇടിച്ചു പൊട്ടിച്ച പോത്ത് ആശുപത്രിയില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കും തകര്‍ത്ത് ഹോസ്പിറ്റലിന്റെ ഗേറ്റും ഇടിച്ചു തകര്‍ത്തു.

ആലപ്പുഴ ഫയര്‍ ആന്റ് റസ്‌ക്യു സ്‌റ്റേഷന്‍ ഓഫിസര്‍ അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫിസര്‍ ആര്‍. ജയസിംഹന്റെ നേത്യത്വത്തില്‍ ഫയര്‍ ആന്റ് റസ്‌ക്യു ഓഫിസര്‍മാരായ ഹാഷിം കെ. ബി, ജോബിന്‍ വര്‍ഗ്ഗീസ്, പി. പി. പ്രശാന്ത്, എ. ജെ.  ബഞ്ചമിന്‍, അനീഷ് കെ. ആര്‍, ജസ്റ്റിന്‍ ജേക്കബ്, കെ. എസ്. ആന്റണി, വിനീഷ് വി. എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.

Tags: hospitalfireBuffalo
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജോണ്‍ ബ്രിട്ടാസ് ആശുപത്രിയില്‍ ചികിത്സ തേടി

Kerala

തിരുവനന്തപുരത്ത് ഹോട്ടലില്‍ തീപ്പിടിത്തം

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ 450 കോടി രൂപയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ പെട്ടി പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നു

Kerala

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

Kerala

പെരുവയില്‍ ഡിസംബറില്‍ ഉദ്ഘാടനം നിശ്ചയിച്ചിരുന്ന കമ്പ്യൂട്ടര്‍ ചിപ്പ് ഫാക്ടറി കത്തി നശിച്ചു

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.