Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

മെഡിക്കല്‍ കോളേജ് ആശുപത്രി ഫാര്‍മസിയില്‍ മരുന്നിന് ക്ഷാമം; രോഗികള്‍ വലയുന്നു

ഫാര്‍മസിയില്‍ മരുന്നുകള്‍ക്ക് ക്ഷാമം, രോഗികളെ ദുരിതത്തിലായി.ഒരു മാസമായി 15 ജനറിക് ഇനത്തില്‍പ്പെട്ട ഗുളികകള്‍, സിറപ്പ്, ടോണിക്കുകള്‍ എന്നിവയാണ് കിട്ടാത്തത്.പാവപ്പെട്ട രോഗികള്‍ക്കു പുറത്തുനിന്നു വാങ്ങാന്‍ വലിയ പണച്ചെലവുമാകും. ഗുളികയും മറ്റ് സിറപ്പുകളും വാങ്ങാനായി രാവിലെ മുതല്‍ കൊടും വെയിലത്ത് മണിക്കൂറുകളോളം, ക്യൂവില്‍നിന്ന് ഫാര്‍മസി കൗണ്ടറില്‍ എത്തുമ്പോഴാണ് ഇവിടെ മരുന്നുകള്‍ ഇല്ലെന്ന് അറിയുന്നത് .

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2023, 08:19 pm IST
inAlappuzha
drugs shotage

drugs shotage

അമ്പലപ്പുഴ: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫാര്‍മസിയില്‍ മരുന്നുകള്‍ക്ക് ക്ഷാമം, രോഗികളെ ദുരിതത്തിലായി.ഒരു മാസമായി 15 ജനറിക് ഇനത്തില്‍പ്പെട്ട ഗുളികകള്‍, സിറപ്പ്, ടോണിക്കുകള്‍ എന്നിവയാണ് കിട്ടാത്തത്.പാവപ്പെട്ട രോഗികള്‍ക്കു പുറത്തുനിന്നു വാങ്ങാന്‍ വലിയ പണച്ചെലവുമാകും. ഗുളികയും മറ്റ് സിറപ്പുകളും വാങ്ങാനായി രാവിലെ മുതല്‍ കൊടും വെയിലത്ത് മണിക്കൂറുകളോളം, ക്യൂവില്‍നിന്ന് ഫാര്‍മസി കൗണ്ടറില്‍ എത്തുമ്പോഴാണ് ഇവിടെ മരുന്നുകള്‍ ഇല്ലെന്ന് അറിയുന്നത്. ഇതേത്തുടര്‍ന്ന് രോഗികളും ബന്ധുക്കളും ഫാര്‍മസി ജീവനക്കാരോട് തട്ടിക്കയറുന്നത് പതിവുകാഴ്ചയാണ്.

രാവിലെ 7.30 മുതല്‍ വൈകുന്നേരം 5 വരെയാണ് ഒപി ഫാര്‍മസി പ്രവര്‍ത്തിക്കുന്നത്. ആയിരത്തിലധികം രോഗികളാണ് എത്തുന്നത്. തണല്‍ പോലും ഇല്ലാതെ വെയിലും മഴയും സഹിച്ച് മണിക്കൂറുകളോളം ക്യൂ നിന്ന് തളര്‍ന്ന് കൗണ്ടറില്‍ എത്തുമ്പോള്‍ മരുന്നില്ലെന്ന വിവരമാണ് ലഭിക്കുക. ഇതേ അവസ്ഥതന്നെയാണ് അത്യാഹിത വിഭാഗത്തിലെ ഫാര്‍മസിയിലും. അത്യാസന നിലയില്‍ എത്തിക്കുന്ന രോഗി മെഡിസിന്‍ വന്‍ വിലകൊടുത്ത് പുറത്തുനിന്നും വാങ്ങേണ്ട ഗതികേടിലാണ്.

ഹൃദ്രോഗം, മൂത്രാശയരോഗം എന്നിവയ്‌ക്കു നല്‍കുന്ന മരുന്നുകള്‍, ആന്റി ബയോട്ടിക്കുകള്‍ മറ്റ് അസുഖങ്ങള്‍ക്കുള്ള ആന്റിബയോട്ടിക്കുകള്‍, പനിക്കുള്ള സിട്രിസിന്‍ തുടങ്ങിയ 15 ഓളം മരുന്നുകളും ചുമയ്‌ക്കുള്ള വിലപിടിപ്പുള്ള സിറപ്പുകള്‍ എന്നിവ ആശുപത്രി ഫാര്‍മസികളില്‍ ലഭ്യമല്ല. രോഗികള്‍ക്കുവേണ്ട എല്ലാ മരുന്നുകളും ആശുപത്രികളില്‍ എത്തിക്കുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. എന്നാല്‍മെഡിക്കല്‍ കോളജ് ആശുപത്രി ഫാര്‍മസികളില്‍ എത്തുന്ന രോഗികളുടെ അവസ്ഥ വളരെ പരിതാപകരമാണ്.  

Tags: hospitalalappuzhaകോളേജ്Ambalapuzhamedicine
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജോണ്‍ ബ്രിട്ടാസ് ആശുപത്രിയില്‍ ചികിത്സ തേടി

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ 450 കോടി രൂപയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ പെട്ടി പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നു

Alappuzha

ആലപ്പുഴയിലെ ധനകാര്യസ്ഥാപനത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.