സന്ദീപ് വാചസ്പതി

സന്ദീപ് വാചസ്പതി

കേരളം ഒന്നാമത്: സിവിൽ സർവീസ് പരീക്ഷ തോറ്റ ശേഷം പിഎസ്‌സി പരീക്ഷ എഴുതി വിജയിച്ചപ്പോൾ ഐഎഎസ് കിട്ടി എന്ന ഗീർവാണം

രാവിലത്തെ പത്രപാരായണം കഴിഞ്ഞ് എഴുന്നേറ്റത് അഭിമാന വിജൃംഭിതനായാണ്. വ്യവസായ സൗഹൃദ അന്തരീക്ഷത്തിൽ കേരളം ഒന്നാമത് എന്ന വാർത്ത വായിച്ചപ്പോൾ സത്യത്തിൽ അഭിമാനം തോന്നി. കേന്ദ്രമന്ത്രി പീയൂഷ് ​ഗോയൽ...

സതീശന്റെ ഉണ്ടയില്ലാ വെടി ; ആര്‍എസ്എസ് നേതാക്കളെ കാണാന്‍ ഐപിഎസ് ഐഎഎസ് ഉദ്യോഗസ്ഥര്‍ മാത്രമല്ല എത്താറുള്ളത്

സന്ദീപ് വാചസ്പതി എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബളെയുമായി കൂടിക്കാഴ്ച നടത്തിയെന്ന വി.ഡി സതീശന്റെ ഉണ്ടയില്ലാ വെടിക്ക് പിറകെയാണ് മാധ്യമങ്ങളെല്ലാം. ഇനി...

സിപിഎമ്മിന്റെ മുസ്ലിം പ്രേമത്തിന്റെ യഥാര്‍ത്ഥ കാരണം;സഹകരണ മേഖലയും ശരീഅത്ത് നിയമം കൈകോര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തിക ശാസ്ത്രം

സിപിഎമ്മിന്റെ മുസ്ലിം പ്രേമത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണ് എന്ന് ചിന്തിച്ചിട്ടുണ്ടോ? ന്യൂനപക്ഷ സംരക്ഷണം നടത്താനുള്ള വെമ്പല്‍ കൊണ്ടൊന്നുമല്ല. അങ്ങനെ ചെയ്ത ചരിത്രം ലോക കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ എങ്ങുമില്ലതാനും....

സബര്‍മതി സുന്ദരിയായൊഴുകുന്നു

മനുഷ്യ-പ്രകൃതി വിഭവങ്ങളുടെ ഖനിയായ കേരളത്തിന് നിത്യനിദാന ചെലവിനുപോലും അന്യരുടെ മുന്നില്‍ കൈ നീട്ടേണ്ടി വന്ന ഗതികേട് നമ്മെ മാറിമാറി ഭരിച്ചവരുടെ പിടിപ്പുകേടല്ലാതെ മറ്റൊന്നുമല്ല. അപ്പോഴാണ് ഒരുകാലത്ത് പ്രകൃതി...

സ്വയം പ്രതിരോധത്തിലായ ജാഥ

കേരളത്തിന്റെ യഥാര്‍ത്ഥ പ്രശ്നം കേന്ദ്രനയങ്ങളല്ല, ദീര്‍ഘവീക്ഷണമില്ലാത്ത, അഴിമതിക്കാരായ നേതൃത്വമാണ്. പരിധിയില്ലാതെ കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയാല്‍ കേരളത്തിന്റെ പ്രശ്നം തീരുമെന്ന് വിശ്വസിക്കുന്ന നേതാക്കള്‍ ഈ നാടിന്റെ ശാപമാണ്....

മുജാഹിദ് വേദിയിലെ കമ്മ്യൂണിസ്റ്റ് ജനിതക വൈകല്യം

മതമെന്ന നിലയിൽ ഇസ്ലാമിനെ അംഗീകരിക്കുന്ന രാഷ്ട്രീയമല്ല അവരുടേതെങ്കിലും ഭാരതത്തിന് എതിര് നിൽക്കാൻ കെൽപ്പുള്ളവർ എന്ന നിലയിൽ ഇസ്ലാം മൗലികവാദത്തെ കമ്മ്യൂണിസ്റ്റുകൾ കയ്യയച്ച് സഹായിച്ചു.

പിണറായി സര്‍ക്കാറിന്റെ ഭരണ നേട്ടം: അവകാശപട്ടിക പൊളിച്ചടുക്കി സന്ദീപ്‌ വാചസ്പതി; ‘നരേന്ദ്രമോദി കേരളാ സര്‍ക്കാരിന്റെ ഐശ്വര്യം’

കഴിഞ്ഞ 6 വർഷമായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും ആവിഷ്കരിച്ച് നടപ്പാക്കാൻ പിണറായി സർക്കാരിന് സാധിച്ചിട്ടില്ല

‘ ദ കശ്മീര്‍ ഫയല്‍സ് ‘ മുസ്ലീം വിരുദ്ധമല്ല; വിചാരണ ചെയ്യുന്നത് കോണ്‍ഗ്രസിനേയും അര്‍ബന്‍ നക്‌സലുകളേയും

കശ്മീര്‍ ഫയല്‍സ് പകര്‍ന്നു നല്‍കുന്നത് മുന്‍ തലമുറയ്ക്ക് പറ്റിയ അബദ്ധം നമുക്കും ഉണ്ടാവരുതെന്ന ഓര്‍മ്മപ്പെടുത്തല്‍

നാഥനില്ലാത്ത വാര്‍ത്താ വിസര്‍ജ്യങ്ങള്‍ അമൃത് പോലെ സേവിച്ച് ഛര്‍ദ്ദിച്ച മാധ്യമങ്ങള്‍ ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ അവഹേളിക്കുന്നു

പ്രമുഖ വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോ ടെകിനെയും അവരുടെ ഉത്പന്നമായ കോ വാക്‌സിനെപ്പറ്റിയും വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച കുപ്രസിദ്ധ ഇടത് ഓണ്‍ലൈന്‍ പത്രമായ ദി വയറിനെ കോടതി...

യു.പിയെ അവരുടെ വഴിക്ക് വിടുക; അവര്‍ ഒരിക്കലും കേരളമാകാന്‍ അഗ്രഹിക്കില്ല; കേരളമാതൃക സ്വീകരിച്ചാല്‍ എവിടെയുമെത്തില്ല

കേരളത്തെ ഉപദേശിക്കാന്‍ യോഗിക്കെന്ത് യോഗ്യത എന്നാണ് ചിലരുടെ ചോദ്യം. കേരളം ഉത്തര്‍പ്രദേശിനെക്കാള്‍ മുന്നിലായതിനാല്‍ നമ്മെ ആരും ഉപദേശിക്കണ്ടാ എന്നതാണ് ന്യായം

കെ ടി ജലീലിന്റെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് മൗനത്തിലൂടെ അംഗീകരിക്കുകയാണോ?

കെ ടി ജലീലിന്റെ വെളിപ്പെടുത്തല്‍ കേരളം വലിയ തോതില്‍ ചര്‍ച്ച ചെയ്യേണ്ടതായിരുന്നു. പക്ഷേ നിസംഗതയോടെയാണ് കേരളത്തിലെ ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇതിനോട് പ്രതികരിച്ചത്

‘ഗാന്ധി വധത്തിന് പിന്നില്‍ ആര്‍എസ്എസ്’; പലതും വെളിപ്പെടേണ്ടതുണ്ട്, തെളിവുകളുടെ പിന്‍ബലത്തോടെ സ്ഥാപിക്കപ്പെടാത്തതൊന്നും ചരിത്രമല്ല

ആര്‍.എസ്.എസിനെ മുളയിലെ നുള്ളിക്കളയാന്‍ വെമ്പല്‍ പൂണ്ടിരുന്ന ജവഹര്‍ലാല്‍ നെഹൃു പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ കേസന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ ആരും തന്നെ സംഭവവുമായി സംഘത്തിന് ബന്ധമുണ്ടെന്ന് ആരോപിച്ചില്ല.

നിശ്ചല ദൃശ്യ വിവാദം: . സ്വന്തം അച്ഛനെ മോദി ബഹുമാനിച്ചാല്‍ അച്ഛനെ പോലും തള്ളിപ്പറയാന്‍ മടി കാണിക്കില്ല

നിശ്ചലദൃശ്യങ്ങള്‍ രഹസ്യമായി തയ്യാറാക്കുന്നതോ കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരുകളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ചുള്ളതോ അല്ല.

അമേരിക്കയിലെ പിഞ്ഞാണം ബഹുമതി; രാജ്യം നല്‍കുന്ന ആദരം അവമതി:കമ്മ്യൂണിസ്റ്റുകള്‍ക്ക് നാടിനോട് പുച്ഛം

സാമ്രാജ്യത്വ ഭീകരനായ അമേരിക്കയിലെ ഏതോ മൂരാച്ചി സർവ്വകലാശാല നൽകിയ പിഞ്ഞാണം ബഹുമതിയായി പൊക്കിപ്പിടിച്ച മുഖ്യമന്ത്രിയെ സൃഷ്ടിച്ച പാർട്ടിക്ക് സ്വന്തം രാഷ്ട്രം നൽകുന്ന ആദരം മാത്രമാണ് അവമതിപ്പായി തോന്നുന്നത്.

‘ഗുരുദര്‍ശനവും സംഘപരിവാറും’: ഇ.എം.എസിന്റെ അഭിപ്രായം തിരുത്തിയിട്ട് പോരേ കോടിയേരിയുടെ ഗുരുദേവ ഭക്തി

രാഷ്ട്രീയ നേതാക്കളുടെ 'നിക്കര്‍' ഊരി നോക്കി ജാതി നിര്‍ണ്ണയിക്കുന്ന താങ്കളുടെ ഗതികേട് ആര്‍ക്കും സംഭവിക്കാതിരിക്കട്ടെ എന്ന് മാത്രം ആശംസിക്കുന്നു.

എന്തിന് വേണ്ടിയാണ് ബില്ലുകള്‍ പിന്‍വലിച്ചത്? രാഷ്‌ട്രീയമല്ല രാഷ്‌ട്രമാണ് പ്രധാനം

'രാഷ്ട്രം ആദ്യം, രാഷ്ട്രീയം പിന്നീട്, സ്വാര്‍ത്ഥത അവസാനം' എന്ന ആപ്തവാക്യം സ്വീകരിച്ച പ്രസ്ഥാനത്തിനും അതിന്റെ നേതാവിനും ഇങ്ങനെ അല്ലാതെ ചിന്തിക്കാനുമാവില്ല. അതുകൊണ്ടാണ് രാജ്യത്തോട് ക്ഷമ ചോദിക്കാന്‍ അദ്ദേഹത്തിന്...

വാവരെ വണങ്ങാം, അയ്യപ്പനെ തൊഴാന്‍ പാടില്ല; കമ്മ്യുണിസ്റ്റ് പ്രഖ്യാപനം നൂറ്റാണ്ടിലെ ഏറ്റവും വലിയ അശ്ലീലം

ഭൗതിക സാഹചര്യം വിലയിരുത്താന്‍ എത്തുന്നവര്‍ അത് ചെയ്താല്‍ പോരെ എന്തിനാണ് ശ്രീകോവിലിന് മുന്നിലേക്ക് തള്ളിക്കയറുന്നത്

തള്ളില്‍ നിന്ന് വാഗ്ദാനത്തിലേക്കുള്ള ദൂരം

കോവിഡ് വാക്‌സിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെതിരെ നടക്കുന്നത് തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങളും ആരോപണങ്ങളുമാണ്. അതിന്റെ സത്യാവസ്ഥ എന്താണ്.

നിര്‍ണ്ണായക ദശാസന്ധികളിലെ ദുരൂഹ മരണം; ഗാന്ധി വധത്തിന് പിന്നില്‍ നെഹൃു-കമ്മ്യൂണിസ്റ്റ് ഗൂഡാലോചന

സാഹചര്യ തെളിവ് അനുസരിച്ച് ഗാന്ധി വധത്തിന് പിന്നില്‍ നെഹൃു-കമ്മ്യൂണിസ്റ്റ് ഗൂഡാലോചനയായിരുന്നു

ഗുരുദേവനോട് അയിത്തം കല്‍പ്പിച്ച് ഗുരുദേവ സര്‍വകലാശാല; കമ്മ്യൂണിസ്റ്റുകളുടെ മാര്‍ഗ്ഗ ദര്‍ശി ഇഎംഎസ് ആണ്;ശ്രീനാരായണ ഗുരുവല്ല

ഇന്ത്യന്‍ സമൂഹത്തെ സമഗ്രമായി സ്വാധീനിച്ച ഗുരുദേവനെ വെറും ഈഴവ ഗുരുവായി മാത്രം കാണാനായിരുന്നു ഇ.എം.എസിന്റെ താത്പര്യം.

ഹലാല്‍; അറബി രുചിക്കൊപ്പം അറബി ചിന്തകളും

ഹലാൽ എന്നാൽ അനുവദനീയമായത് എന്നാണ് അർത്ഥം. മാംസഭക്ഷണത്തിൽ ഇസ്‌ലാം അനുശാസിക്കുന്ന രീതിയിൽ കശാപ്പുചെയ്താൽ മാത്രമേ അത് ഹലാലാവുകയുള്ളൂ. അതായത് മുസ്ലീം ആയ കശാപ്പുകാരൻ പ്രത്യേക രീതിയിൽ കൊല്ലുന്ന മാംസം...

വ്യാജ സന്യാസിയുടെ കാര്‍ കത്തിയപ്പോള്‍ അതിരാവിലെ ഓടിക്കിതച്ചെത്തിയ മുഖ്യമന്ത്രിക്ക് നെയ്യാറ്റിന്‍കരയില്‍ വരെ പോകാന്‍ സമയം കിട്ടാത്തത് എന്തു കൊണ്ടാണ്?

മുഖ്യമന്ത്രിക്ക് നെയ്യാറ്റിന്‍കര വരെ പോകാനുള്ള ഡീസല്‍ കാശ് ഖജനാവില്‍ ഇല്ലെങ്കില്‍ ഞങ്ങള്‍ തരാന്‍ തയ്യാറാണ്

ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫ്യൂസൂരി. ആധുനിക ട്രോള്‍ ഭാഷയില്‍ പറഞ്ഞാല്‍ കണ്ടം വഴി ഓടിച്ചു

ഒരുവന്റെ സ്വന്തം കര്‍ത്തവ്യം അത് തെറ്റായ രീതിയില്‍ കൂടിയാണെങ്കിലും നിറവേറ്റുന്നത് അന്യന്റെ കര്‍മ്മം എത്ര ഭംഗിയായി ചെയ്യുന്നതിലും ശ്രേഷ്ഠമാണ്

എ കെ ജി സെന്ററിലെ ശമ്പളക്കാരനും റാന്‍ മൂളിയും അല്ലന്ന് തെളിയിച്ച് ഗവര്‍ണര്‍: ബിഗ് സല്യൂട്ട് ആരിഫ് മുഹമ്മദ് ഖാന്‍

സംസ്ഥാന നിയമസഭ പാസാക്കിയ നിയമം നടപ്പാക്കില്ലെന്ന് പറയാന്‍ ഏതെങ്കിലും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ടോ?

കേരള രാഷ്‌ട്രീയം തീവ്രവാദികളുടെ നിയന്ത്രണത്തില്‍; മത തീവ്രവാദികള്‍ പഞ്ചായത്ത് തലം വരെ; ന്യൂനപക്ഷം എന്നാല്‍ മുസ്ളീം മാത്രമോ

വോട്ടു ചെയ്യാതെ വീട്ടിലിരുന്നവർ അറിഞ്ഞോ അറിയാതെയോ ഈ മതതീവ്രവാദികൾക്ക് അധികാരത്തിലേക്കുള്ള ചുവപ്പ് പരവതാനി വിരിക്കുകയാണ് ചെയ്തിട്ടുള്ളത്

രാഷ്‌ട്രപതിക്ക് ചുരുട്ടി എറിയാന്‍ ഒരു കടലാസായി: കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ കേരളത്തിന്റെ നിയമം

മദനിയെ മോചിപ്പിക്കണം, നോട്ടു നിരോധനം പിന്‍വലിക്കണം, പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണം, കോവിഡ് ടെസ്റ്റ് നടത്താതെ എല്ലാ പ്രവാസികളെയും മടക്കി കൊണ്ടു വരണം,എസ്ബിടി എസ് ബി ഐ...

യുഡിഎഫ് തീര്‍ന്നു; ഇനി മുസ്ലീംലീഗ് മുന്നണി; കുഞ്ഞാലിക്കുട്ടിയുടെ മുഖ്യമന്ത്രിക്കസേര സ്വപ്‌നം തകര്‍ക്കാന്‍ കോണ്‍ഗ്രസിന് ശക്തിയുണ്ടോ

കാതോലിക്കാ- ഓര്‍ത്തഡോക്‌സ്- യാക്കോബായ- നായര്‍- ഈഴവ വിഭാഗങ്ങള്‍ കോണ്‍ഗ്രസിനെ കയ്യൊഴിഞ്ഞിരിക്കുന്നു. ആകെയുള്ളത് ലീഗിന്റെ പിറകിലുള്ള മുസ്ലീം വിഭാഗങ്ങള്‍ മാത്രമാണ്

എസ് വി പ്രദീപ് രൂപീകരിച്ച ‘ഷാര്‍പ്പ് ഐ’ വാട്‌സാപ്പ് ഗ്രൂപ്പില്‍ തീവ്രവാദ സ്വഭാവമുള്ളവര്‍; മരണത്തില്‍ സംശയിക്കാന്‍ ഏറെ

ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ പ്രദീപിന്റെ മരണത്തെ ചുറ്റിപ്പറ്റിയുണ്ട്. ഇതിനൊക്കെ ഉത്തരം തേടേണ്ട പൊലീസാകട്ടെ അതിന് മെനക്കെടുന്നുമില്ല.

കേന്ദ്ര ഏജന്‍സികള്‍ എകെജി സെന്ററിലെ ജോലിക്കാരല്ല; വന്നത് പിണറായി കണ്ണുരുട്ടുമ്പോള്‍ തിരികെ പോകാനുമല്ല

കത്ത് കിട്ടിയാലുടൻ കേന്ദ്ര ഏജൻസികളെയെല്ലാം കേന്ദ്ര സർക്കാർ തിരികെ വിളിക്കുമെന്ന് കരുതുന്നുണ്ടോ?

വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥികളായ ആശാ നാഥും മഞ്ചുവും. ചിത്രം: അനില്‍ ഗോപി

തിരുവനന്തപുരം നഗരസഭയില്‍ സംഭവിച്ചത് എന്ത്; ബിജെപിയെ വെട്ടാന്‍ വോട്ടുകച്ചവടം നടത്തിയതിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍

ജനഹിതത്തെ രണ്ടു പേരും ചേര്‍ന്ന് അട്ടിമറിച്ചില്ലായിരുന്നുവെങ്കില്‍ ബിജെപി 45 സീറ്റുമായി കോര്‍പ്പറേഷന്‍ ഭരിച്ചേനേ.

ഭാഗം-1

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും പിതൃത്വം വെളിപ്പെടുത്താനുള്ള മടിയും; ജനനത്തിലെ ദുരൂഹത ചരിത്ര വിഡ്ഢിത്തമോ?

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 100-ാം വാര്‍ഷികത്തില്‍ സന്ദീപ് വാചസ്പതി തയ്യാറാക്കുന്ന പരമ്പര. 'വഞ്ചനയുടെ 100 വര്‍ഷങ്ങള്‍- താഷ്‌കന്റ് മുതല്‍ ശബരിമല വരെ'.

അരിയില്‍ ഷുക്കൂര്‍ വധം, കതിരൂര്‍ മനോജ് വധം ഇവയിലൊക്കെ ഞാന്‍ കൂട്ടുപ്രതി; സിബിഐ അറസ്റ്റ് ചെയ്തില്ലെങ്കില്‍ വീണ്ടും കാണാം

കുത്തിയെന്നു സി.പി.എം നേതാക്കളും കൈരളി ചാനലും ആവര്‍ത്തിച്ചു പറയുന്ന നന്ദന്‍ എന്നയാള്‍ നേരത്തെ അറിയപ്പെടുന്ന സി.പി.എം ഗുണ്ടയായിരുന്നു.നിലവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്.ഭാര്യ ജിനി കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്...

പൊങ്ങച്ച സഞ്ചി പൊട്ടിയൊലിച്ചതിന്റെ ദുർഗന്ധം മൂലം കേരളം നാറുന്നു; പുഴുവരിക്കുന്നു നമ്മുടെ ആരോഗ്യ രംഗം.

പി. ആർ വർക്കിന്‍റെ ഭാഗമായി പൊങ്ങച്ച വായ്ത്താരികൾ ചാനലുകള്‍ വഴിഅവതരിപ്പിച്ച് ആഗോള പ്രശസ്തി നേടാൻ നടന്ന ടീച്ചറമ്മയും സർക്കാരും മാത്രമാണ് ഇതിന് ഉത്തരവാദി

പിണറായിക്ക് കണ്ടകശ്ശനി; കൊണ്ടേപോകൂ; കോടതിയില്‍ തോറ്റ് തുന്നം പാടാന്‍ പാഴാക്കിയത് 100 കോടി

സര്‍ക്കാരിനായി വാദിക്കാന്‍ ഹൈക്കോടതിയില്‍ മാത്രം 133 അഭിഭാഷകര്‍ ജോലി ചെയ്യുമ്പോഴാണ് സര്‍ക്കാര്‍ സ്വകാര്യ അഭിഭാഷകരെ തേടിപ്പോയത്. ഇവരുടെ മാസ ശമ്പളം ഒരു കോടി 49 ലക്ഷം രൂപയാണ്

വിനയം വാരിക്കോരി തേച്ചാലും ഉള്ളിലുള്ള ഫ്രാഡുകൾ തികട്ടിവരും; പറയുന്ന കാര്യങ്ങൾ തമ്മിൽ പൊരുത്തപ്പെടാത്ത അഭിമുഖങ്ങൾ

ഖുറാന്‍റെ മറവിൽ സ്വർണ്ണം കടത്തിയിട്ടുണ്ടാകാം എന്ന് റിപ്പോർട്ടര്‍ ചാനലിൽ പറഞ്ഞ് കഴിഞ്ഞപ്പോഴാണ് ക്യാപ്സൂൾ മാറിപ്പോയ വിവരം മനസിലായത്. ഒരു മണിക്കൂ‌‌‌‌‌റിനുള്ളിൽ ന്യൂസ്18ൽ മലക്കം മറിഞ്ഞു.

ഡിഫി കല്ലേറിൽ പരുക്കേറ്റ ഉമ്മൻചാണ്ടി ചികിത്സ തേടിയപ്പോൾ

ഇത്രയും മനോവൈകല്യമുള്ള ഒരാൾ കേരളം ഭരിച്ചിട്ടില്ല; തെളിവുകൾ ഇതാ; എന്തായാലും 4 മാസം കൂടിയല്ലേ ഉള്ളൂ; സഹിക്കുക തന്നെ

കേരളത്തിൽ സിപിഎം നടത്തിയത് പോലെ ആഭാസം ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നടത്തിയിട്ടുണ്ടോ?

തീവ്രവാദികള്‍ക്ക് മാന്യത; മദനിക്ക് പരവതാനി;ലാദന് ചരമഗീതം; ചോരക്കറ കഴുകല്‍: കേരളം എങ്ങനെ കളിത്തൊട്ടില്‍ ആകാതിരിക്കും

ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കേരളത്തിന്റെ മണ്ണ് വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാരിന് തന്റേടമുണ്ടോ?.

പുതിയ വാര്‍ത്തകള്‍