പ്രൊഫ. കെ. ശശികുമാര്‍

പ്രൊഫ. കെ. ശശികുമാര്‍

ക്ഷേത്രവും ക്ഷേത്രജ്ഞനും

ഒരു സുഭാഷിതം ഇങ്ങനെ:  ക്ഷേത്രേ പാപസ്യകരണം ദൃഢം ഭവതി ഭൂസുരാഃ പുണ്യക്ഷേത്ര നിവാസേ ഹിപാപമണ്വപി നാചരേത്   അര്‍ഥം: പുണ്യക്ഷേത്രത്തില്‍ പാപകര്‍മം ചെയ്യുന്നവന്‍ പാപത്തെ വീണ്ടും ശക്തിപ്പെടുത്തുകയാണ്. അതിനാല്‍ പുണ്യക്ഷേത്രത്തില്‍ വസിക്കുമ്പോള്‍,...

മേല്‍പ്പുത്തൂര്‍ പാടുന്നു

മേല്‍പ്പുത്തൂര്‍ ആകാശത്തില്‍ വളരെ ഉയരത്തില്‍ പാറിനടക്കുന്ന ഒരു ഗരുഡനാണ്. പൂന്താനം ഒരു ചെറിയ, മഹാവൃക്ഷക്കൊമ്പുകളില്‍ പാറിപ്പറക്കുന്ന ഒരു പഞ്ചവര്‍ണക്കിളിയുമാണ്.

‘ഹന്ത ഭാഗ്യം ജനാനാം!’ – ഇന്ന് നാരായണീയദിനം

മലപ്പുറം ജില്ലയില്‍, നിളയുടെ തീരത്ത് തിരുനാവായയില്‍ നിന്നും മൂന്നരനാഴിക വടക്കുള്ള 'ഉപരിനവഗ്രാമ'ത്തിലെ നാരായണന്‍ കേരള ചരിത്രത്തിലെ പുരാണ പുരുഷനാകുന്നു. മാതൃദത്തന്‍ സ്വപുത്രന് നാരായണന്‍ എന്ന് പേരിട്ടപ്പോള്‍ 'ദ്വേധാ നാരായണീയം'...

പരമാശ്രയം പരമാത്മാവ്

എന്നില്‍ മനസ്സുള്ളവനായി നീ ഭവിക്കുക. എന്റെ ഭക്തനായിത്തീരുക. എനിക്കുവേണ്ടി യജ്ഞം ചെയ്യുന്നവനാകുക. എന്നെ നമസ്‌ക്കരിക്കുക. എന്നെത്തന്നെ നീ പ്രാപിക്കുമെന്ന് സത്യമായി ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. നീ എനിക്ക്...

മുമുക്ഷുക്കള്‍ സമദര്‍ശികളാവണം

വിശ്വരചനയില്‍ സകലതിന്റെയും അന്തര്‍ഭാഗത്തിരിക്കുന്നത് പരമാത്മാവാണ്. അറിവ്, ഓര്‍മ, മറവി തുടങ്ങിയ നാനാഭാവങ്ങളും പരമാത്മാവു തന്നെ. സമസ്ത വേദങ്ങളാലും അറിയപ്പെടേണ്ടതും അറിവിന്റെ പരമോദ്ദേശ്യവും എല്ലാ അറിവിനേയും അറിയുന്നതും പരമാത്മാവു...

വേദങ്ങള്‍ സംസാരവൃക്ഷത്തിന്റെ ഇലകള്‍

മുകളില്‍ ചുവടുള്ളതും കീഴോട്ടു ശാഖകളോടു കൂടിയതും നാശമില്ലാത്തതുമാണ് സംസാരമാകുന്ന അരയാലെന്ന് ജ്ഞാനികള്‍ പറയുന്നു. യാതൊന്നിന് വേദങ്ങള്‍ ഇലകളാകുന്നുവോ, ഏതൊരുത്തന്‍ അതിനെ (സംസാരവൃക്ഷത്തെ) അറിയുന്നുവോ അവന്‍ വേദത്തെ അറിയുന്നവനാകുന്നു.

ക്ഷേത്രജ്ഞന്‍ ഗുണാതീതന്‍

ഒരേയൊരു ബ്രഹ്മം തന്നെയാണ് സമസ്ത ചരാചരങ്ങളുടേയും ജ്ഞാതാവായിരിക്കുന്ന ക്ഷേത്രജ്ഞന്‍. അതുകൊണ്ട് എല്ലാകാഴ്ചയുടേയും പിന്നിലിരുന്നു കാണുന്നവന്‍, എല്ലാ കേള്‍വിയുടേയും പിന്നില്‍ നിന്ന് കേള്‍ക്കുന്നവന്‍, എന്നെല്ലാം പറയുന്നു

വിശ്വം വിരാട്ട് രൂപം

അല്ലയോ, ശ്രീകൃഷ്ണഭഗവാനേ! അങ്ങയുടെ പ്രകീര്‍ത്തി കൊണ്ട് കൊണ്ട് ജഗത്ത് സന്തോഷിക്കുകയും അനുരഞ്ജിക്കുകയും ചെയ്യുന്നു.

സപ്തശ്ലോകീഗീത

നാനാരൂപമായി പ്രതിഭാസിക്കുന്നതെല്ലാം പരമാത്മാവു തന്നെയെന്ന് ഭഗവാന്‍ അര്‍ജുനനോട് പറയുന്നു.

യുഗാവതാരം:ശ്രീ സത്യസായിബാബ

ബാംഗ്ലൂരില്‍നിന്നും നൂറ്ററുപത്തഞ്ച് കിലോമീറ്ററകലെ ആന്ധ്രപ്രദേശിലുള്ള പുട്ടപര്‍ത്തി. ശിലായുഗത്തില്‍നിന്നും പത്തുമിനിട്ടു നടന്നാല്‍ പുട്ടപര്‍ത്തിയിലെത്താമെന്ന് ഒരു വിദേശ ലേഖകന്‍ പണ്ടെഴുതി. എഴുതിയത് കളിയല്ല, കാര്യം തന്നെ. നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന പാറക്കൂട്ടങ്ങള്‍....

ദീപാഞ്ജലിയോടെ…

ശ്രീകൃഷ്ണന്‍ നരകാസുരനെ നിഗ്രഹിച്ച ദിനത്തിന്റെ  ആഹ്ലാദപൂര്‍ണമായ അനുസ്മരണമാണ് ദീപാവലിക്കു പിന്നിലുള്ളത്. ഈ വിശ്വാസം രൂഢിയാണു താനും.

കുമാരീപൂജയും സരസ്വതീ പൂജയും

നവരാത്രി പൂജയിലെ ഒരു പ്രത്യേക ചടങ്ങാണ് കുമാരീപൂജ. ദേവീഭാഗവതം തൃതീയ സ്‌കന്ധത്തിലാണ് കുമാരീ പൂജയുടെ വിപുലമായ ചടങ്ങുകള്‍ വിവരിച്ചിട്ടുള്ളത്. ദേവീഭാഗവതം നവകന്യകകളെ ആദ്യം പരിചയപ്പെടുത്തുന്നു. അതിങ്ങനെ:  രണ്ടുവയസ്സായവള്‍...

നിത്യാനന്ദമയീ…

ദേവീ മാഹാത്മ്യം അഞ്ചാം അധ്യായത്തിലെ 32-ാം ശ്ലോകം നമുക്കിങ്ങനെ വായിക്കാം. യാ സംസ്മൃതാ - തത്ക്ഷണമേവഹന്തി സര്‍വാപദോ ഭക്തി - വിനമ്രമൂര്‍ത്തിഭിഃ കരോതു സാ നഃ -...

അചിന്ത്യ രൂപചരിതേ…

ദേവീപൂജയ്ക്ക് നാലായിരം വര്‍ഷത്തെ പഴക്കമുണ്ട്. ആധുനിക കാലത്ത് ദേവിയെ ആരാധിച്ചവര്‍ ശ്രീരാമകൃഷ്ണ പരമഹംസനും മഹാകവി സുബ്രഹ്മണ്യ ഭാരതിയും. ഐശ്വര്യവും പരാക്രമവും സ്വരൂപവും സ്വഭാവവുമുള്ളള്‍ ദേവി. ശക്തി, ജ്ഞാനം,...

മായാമയീ, ശ്രീമയീ..

ദേവിയുടെ മാഹാത്മ്യം പദംതോറും പ്രകീര്‍ത്തിക്കുകയാണ് ദേവീഭാഗവതം. മഹാപുരാണമായും ഉപപുരാണമായും ഇതിനെ ഗണിക്കുന്നു. പുരാണലക്ഷണം തികഞ്ഞ കൃതിയാണിത്. എന്താണ് പുരാണം? സര്‍ഗാദിപഞ്ചലക്ഷണങ്ങളുള്ള ഗ്രന്ഥം പുരാണം. പഞ്ചലക്ഷണമിങ്ങനെ 'സര്‍ഗശ്ച പ്രതിസര്‍ഗശ്ച ...

രൂപം ദേഹി ജയം ദേഹി

ദേവീ മാഹാത്മ്യത്തില്‍ ഇരുപതോളം തവണ ആവര്‍ത്തിക്കുന്ന ഒരു പ്രാര്‍ത്ഥനയുണ്ട്. അതിങ്ങനെ; 'രൂപം ദേഹി ജയം ദേഹി യശോ ദേഹി ദ്വിഷോ ജഹി' അര്‍ത്ഥം: എനിക്ക് രൂപവും ജയവും...

സൗന്ദര്യത്തിന്റെ അമൃത ലഹരി

ചന്ദ്രവംശത്തിലെ പ്രശസ്തനായ ജനമേജയ മഹാരാജാവ് ഒരിക്കല്‍ വ്യാസമഹര്‍ഷിയോട് ഇങ്ങനെ ചോദിച്ചു, 'ദേവിയുടെ ഉത്ഭവം എങ്ങനെ?' മഹര്‍ഷിയുടെ മറുപടി, ദേവിയുടെ ഉത്ഭവത്തെക്കുറിച്ച് വിചാരിപ്പാന്‍ ബ്രഹ്മാവിഷ്ണു മഹേശ്വരന്മാര്‍ക്കും ശക്തിയില്ല. എന്നാലും...

ദേവീ മഹിമ

വ്യാസശിഷ്യനായ സൂതന്‍ പതിനെട്ടോളം വരുന്ന പുരാണങ്ങള്‍ ഉപദേശിച്ചത് നൈമിശാരണ്യം എന്ന പ്രശാന്തിവനത്തില്‍ വച്ചാണ്. ശാന്തിയേറിയ, സമാധാനമുള്ള സര്‍ഗസ്ഥലിതന്നെ നൈമിശാരണ്യം. അവിടെയിരുന്നുകൊണ്ട് സൂതന്‍ പറഞ്ഞു: 'ശ്രീ പരീക്ഷിത്തിന്റെ പുത്രനായ...

നമസ്തസൈ്യ നമോനമഃ

ശൈവഭക്തി, വൈഷ്ണവഭക്തി, ദേവീഭക്തി എന്നിങ്ങനെ ത്രിവിധങ്ങളായ രീതി വിധാനങ്ങളില്‍ ആരാധനാനുഷ്ഠാന സമ്പ്രയാദങ്ങള്‍ ഭാരതീയാധ്യാത്മികതയിലുണ്ട്. ശിവഭക്തരാണ് ഒന്നാം സ്ഥാനത്ത് എന്നൊരു മതം. അതല്ല ശ്രീരാമനും കൃഷ്ണനുമുള്‍പ്പെട്ട വൈഷ്ണവപക്ഷമാണ് മുന്നിലെന്ന്...

രാമരാജ്യം

ഓരോ ഭാരതീയന്റെയും ഉജ്വലവും ഉദാത്തവുമായ സ്വപ്‌നങ്ങളിലൊന്നാണ് 'രാമരാജ്യം'. ഒരു രാഷ്ട്രപിതാവിനു മാത്രമല്ല വിവൃതമായ രാഷ്ട്രബോധമുള്ള അതീവ സാധാരണക്കാരനു പോലും രാമരാജ്യം വരേണമേ എന്ന പ്രാര്‍ഥന ഉണ്ടാകുക സ്വാഭാവികം....

ഫലശ്രുതി

പണ്ടേയ്ക്കുപണ്ടേ നമ്മുടെ ഭാരതവര്‍ഷത്തില്‍ സമ്പുഷ്ടമായ നാഗരികതയും സമാരാധ്യമായ സംസ്‌ക്കാരവും നിലനിന്നിരുന്നുവെന്നതിന് രാമായണ ഭാരതേതിഹാസങ്ങള്‍ തന്നെ തെളിവ്. ഈ സംസ്‌കൃതി ആധ്യാത്മികമാണ്. ദ്വാപരത്രേതായുഗങ്ങളുടെ പ്രകൃഷ്ട സംഭാവനകളാണ് കൃഷ്ണഭക്തിയും രാമഭക്തിയും....

രണ്ട് നഗരങ്ങള്‍

രാമായണേതിഹാസം രണ്ടു നഗരങ്ങളെ വര്‍ണിക്കുന്നു. അയോധ്യയും ലങ്കയും. ഒന്ന് സൂര്യവംശരാജധാനി. മറ്റേത് രാക്ഷസകുലത്തിന്റേതും. വര്‍ണനയുടെ ധാരാളിത്തം രണ്ടിലുമുണ്ടെങ്കിലും ലങ്കയ്ക്കു വേണ്ടിയാണ് ഏറെ ശ്ലോകങ്ങള്‍ വാല്മീകി രചിച്ചത്. ആധുനിക...

ഋശ്യമൂകം

സമസ്ത ജീവലോകത്തിന്റേയും പ്രാതിനിധ്യഭാവം വാല്മീകി രാമായണത്തിന്റെ ഐതിഹാസിക ശോഭയെ പ്രവൃദ്ധമാക്കുന്നു. പ്രകൃതിയും മനുഷ്യനും പുലര്‍ത്തുന്ന ആന്തരികലയമാണ് ഭൗമജീവിതത്തെ എക്കാലവും ഉദഗ്രരമണീയമാക്കുന്നത്.  ദക്ഷിണഭാരതത്തിലെ വാനരരാജ്യമാണ് കിഷ്്കിന്ധ. ഋതുശോഭ പീലിവിടര്‍ത്തിയ...

ആര്യധര്‍മ്മങ്ങള്‍

രാമായണം നമ്മെ എന്തുപഠിപ്പിക്കുന്നു? ഉത്തരമിങ്ങനെ: മൂല്യാധിഷ്ഠിത ജീവിതത്തിന്റെ പാഠവും പൊരുളും. വീട്ടിലും നാട്ടിലും പുലരേണ്ടുന്ന സന്മാര്‍ഗം. കാട്ടിലും മറുനാട്ടിലും കാത്തുപോരേണ്ട സദാചാരബോധം. ഉത്തമഗുണങ്ങള്‍ തിങ്ങിയിണങ്ങി അഭംഗുരഭംഗിയാര്‍ന്നാല്‍ ഏതു...

മഹര്‍ഷി മണ്ഡലം

വാല്മീകി രാമായണത്തിലെ സുപ്രധാന സംഭവങ്ങളാകവേ സംവിധാനം ചെയ്തിരിക്കുന്നത് മഹര്‍ഷിമാരാണ്. ഉചിത സന്ദര്‍ഭങ്ങളില്‍ പ്രത്യക്ഷപ്പെട്ട് അനാസക്തവും അര്‍ഥപൂര്‍ണവുമായ മൊഴികളാല്‍ ഉണര്‍ത്തുകയാണ് ഇതിഹാസ നായകനെ ഇവര്‍. ധര്‍മവിഗ്രഹത്തെ ഉടയാതെ എക്കാലവും...

സീതാകല്യാണ വൈഭോഗമേ…

ബ്രഹ്മര്‍ഷി വിശ്വാമിത്രനൊത്ത് രാമലക്ഷ്മണന്മാര്‍ മിഥിലയിലെ യാഗശാലയിലെത്തി. കുമാരന്മാരെ കണ്ടിട്ട് ജനകമഹാരാജാവ്, ഇങ്ങനെ അത്ഭുതപ്പെട്ടു:   ഇമൗ കുമാരൗ ഭദ്രം  ദേവതുല്യ പരാക്രമൗ  അശ്വിനാവിവ രൂപേണ  സമുപസ്ഥിത യൗവനൗ ഈ...

ശൈശവ സംസ്‌കാരം

  ദശരഥരാജകുമാരന്മാരുടെ അകക്കണ്ണു തുറപ്പിക്കാന്‍ ബാല്യകൗമാരങ്ങളിലെത്തിയ ആശാന്മാര്‍ നിരവധി. അവരെയെല്ലാവരും തന്നെ ഋഷീശ്വരന്മാരും. കുലഗുരുവായ വസിഷ്ഠനാണ് ഒന്നാമത്. സുമന്ത്രരൊത്ത് പഠനയാത്ര നടത്തി അയോധ്യയില്‍ തിരിച്ചെത്തിയ രാമനില്‍ വലിയ...

പുത്രകാമേഷ്ടി

പ്രതാപവാനും പ്രജാവത്സലനും പ്രഭാവശാലിയുമായ അജന്റെ പുത്രനായ ദശരഥന്‍. ആദര്‍ശശുദ്ധിയും പ്രവൃത്തിചാതുര്യവുമുള്ള ഭരണാധികാരി. രഘുവംശരാജാക്കന്മാരുടെ മഹത്തായ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട്  അയോധ്യയ്ക്ക് സമൃദ്ധിയും സൗന്ദര്യവും നല്‍കുന്ന ദശരഥന്റെ പ്രഥമ പത്‌നിയാണ്...

മധുരം മധുരതരം

ഉത്കൃഷ്ടവും ഉന്നതവുമായ ഒരു മനുഷ്യമഹാമാതൃക അന്വേഷിക്കുകയാണ് ആദികവിയായ വാത്മീകി. ത്രിഭുവന സഞ്ചാരിയായ നാരദന് നാലുശ്ലോകങ്ങളില്‍ തന്റെ ഇംഗിതം സമര്‍പ്പിക്കുന്നു.  ഒരു നരനു വേണ്ടത് പതിനഞ്ചു ഗുണങ്ങളത്രെ. ഒരുവനെ...

Page 2 of 2 1 2

പുതിയ വാര്‍ത്തകള്‍