പ്രൊഫ. കെ. ശശികുമാര്‍

പ്രൊഫ. കെ. ശശികുമാര്‍

നാദബ്രഹ്മമയീ…

നാദബ്രഹ്മമയീ…

സംഗീതസാഹിത്യാദി സുകുമാരകലകള്‍ക്കെല്ലാം അധിദേവതാസങ്കല്പം ഭാരതീയാധ്യാത്മിക ശാസ്ത്രത്തിലുണ്ട്. ശ്വേതപദ്മാസനയും വീണാവരദണ്ഡമണ്ഡിതകരയുമായ ശ്രീസരസ്വതിതന്നെ ശ്രീവിദ്യയും ശ്രീകലയും. ആലോചനാമൃതമായ സാഹിത്യവും ആപാദമധുരമായ സംഗീതവും ശ്രീസരസ്വതിയുടെ കൃപാവരം.

‘നമസ്തസൈ്യ നമോ നമഃ…’

‘നമസ്തസൈ്യ നമോ നമഃ…’

ശക്തിയെ സംബന്ധിക്കുന്നത് ശാക്തേയം. ഇച്ഛ-ജ്ഞാന-ക്രിയാശക്തികള്‍തന്നെയാണ് ഈ പിണ്ഡാണ്ഡത്തിനും ബ്രഹ്മാണ്ഡത്തിനും കാരണഭൂതങ്ങള്‍. പിണ്ഡാണ്ഡം ദേഹം (മൈക്രോ). ബ്രഹ്മാണ്ഡം വിശ്വം (മാക്രോ). ഈ ശക്തിത്രയങ്ങളുടെ ആധാരഭൂമികയത്രെ കുണ്ഡലിനി. ജീവന്റെ ശക്തി,...

സൂതന്‍ കഥപറയുന്നു…

സൂതന്‍ കഥപറയുന്നു…

ദുര്‍ഗാലക്ഷ്മീസരസ്വതിമാര്‍ക്കായി നവരാത്രങ്ങള്‍. കന്നിമാസത്തില്‍ ശുക്ലപ്രതിപദം മുതല്‍ ഒമ്പതുദിവസം നവരാത്രിമഹോത്സവം. ദുര്‍ഗാഷ്ടമി നാളില്‍ പൂജവയ്പ്പും. മഹാനവമിയ്ക്ക് ആയുധപൂജ. വിദ്യാരംഭം വിജയദശമിയ്ക്കും. ദേവീ! മഹാമായേ!

ശിക്ഷാവല്ലിയിലെ മഹാസംഹിതകള്‍

ശിക്ഷാവല്ലിയിലെ മഹാസംഹിതകള്‍

ആകാശവും ഭൂമിയും അടങ്ങുന്ന വിരാട് പ്രപഞ്ചത്തിലാരംഭിച്ച് മനുഷ്യശരീരമെന്ന അണുപ്രപഞ്ചത്തിലവസാനിക്കുകയാണ് തൈത്തിരിയത്തിലെ മഹാസംഹിതാദര്‍ശനം. മഹാസംഹിതോപാസനയുടെ ഫലശ്രുതി ആചാര്യന്‍ ഇങ്ങനെ വ്യക്തമാക്കുന്നു: ''സ പ്രജയാ പശുഭിഃ ബ്രഹ്മവര്‍ച്ചസേന അന്നാദ്വേന സുവര്‍ഗ്യേണ...

നവരാത്രി: അഞ്ചു ദേവിമാര്‍

നവരാത്രി: അഞ്ചു ദേവിമാര്‍

ഇവിടെ നാം ദേവിയുടെ അഞ്ചു രൂപങ്ങള്‍ അടുത്തു കാണുക. ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി, സാവിത്രി, രാധ എന്നിങ്ങനെ പഞ്ചദേവിമാര്‍.

നവരാത്രി ശ്രീമദ് ദേവീ മഹാഭാഗവതം

നവരാത്രി ശ്രീമദ് ദേവീ മഹാഭാഗവതം

ദേവിയുടെ മാഹാത്മ്യം പദംതോറും പ്രകീര്‍ത്തിക്കുന്ന മഹാപുരാണമാണ് ശ്രീമദ് ദേവീമഹാഭാഗവതം. വിഷ്ണുഭാഗതം പോലെ 12 സ്‌കന്ദങ്ങള്‍, 18,000 ശ്ലോകങ്ങള്‍. ഒരു ബൃഹദ്വിജ്ഞാനകോശം തന്നെയാണ് ശ്രീമദ് ദേവീമഹാഭാഗവതം എന്നുപറയാം.

നവരാത്രി ആദിപരാശക്തി

നവരാത്രി ആദിപരാശക്തി

ആരാണ് ദേവി ? ഐശ്വര്യവും പരാക്രമവും സ്വരൂപവും സ്വഭാവവമുള്ളവളാണ് ദേവി. ശക്തി, ജ്ഞാനം, സമ്പത്ത്, സമൃദ്ധി, ബലം, ഭഗം, യശസ്സ് ഇവ ഒന്നുചേര്‍ന്നാല്‍ ഭഗവതി. ഭഗവതിയെ നോക്കി...

ഭദ്രപ്രാര്‍ത്ഥനയുടെ മന്ത്രം

ഭദ്രപ്രാര്‍ത്ഥനയുടെ മന്ത്രം

മുണ്ഡകോപനിഷത്തിന്റെ ഫലശ്രുതി ഇങ്ങനെ: 'തരതിശോകം തരതിപാപ്മാനം, ഗുഹാഗ്രന്ഥിഭ്യോ വിമുക്തോളമൃതോ ഭവതി'. (3:2:9) ഈശ്വരവിശ്വാസമില്ലാത്ത നാസ്തികന്‍ ഉണ്ടാവില്ല. സുഖദുഃഖങ്ങളേയും പുണ്യപാപങ്ങളേയും തരണംചെയ്യുന്നു. എല്ലാ കെട്ടുകളുമറ്റ് അവന്‍ അമൃതാവസ്ഥയെ പ്രാപിക്കുന്നു.

ആത്യന്തിക വിജയം സത്യവാദികള്‍ക്ക്

ആത്യന്തിക വിജയം സത്യവാദികള്‍ക്ക്

സത്യം, തപസ്സ്, ജ്ഞാനം, ബ്രഹ്മചര്യം എന്നിവയാണ് നാലുസാധനാപാഠങ്ങളെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലൊ. ആദ്യത്തേത് സത്യം, മൂന്നാം മുണ്ഡകത്തിലെ ഒന്നാം ഖണ്ഡത്തിലെ ആറാം പദ്യം സത്യദര്‍ശനമാണ്.

ലക്ഷ്യമില്ലാത്ത വേഷംകെട്ടലുകള്‍

ആത്മദര്‍ശനത്തിനുള്ള സാധനകള്‍

കഠോപനിഷത്തില്‍ കര്‍മഫലഭോക്താക്കളായ രണ്ടാത്മാക്കള്‍ നിഴലും വെയിലുംപോലെ ഹൃദയത്തിന്റെ ഗുഹയില്‍ കഴിയുന്നുവെന്നുപറയുന്നു. (1:3:1). മുണ്ഡകത്തിലെ ഈ മന്ത്രം ശ്വേതാശ്വതരത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്.

‘വിദ്യയാ വിന്ദതേ അമൃതം’

‘വിദ്യയാ വിന്ദതേ അമൃതം’

നമ്മുടെ ഓരോരോ ബോധത്തിന്റെയും കാരണമായ ആന്തരബോധം ഏതാണ്? അന്വേഷിച്ചന്വേഷിച്ചുചെല്ലുമ്പോള്‍ എല്ലാത്തിനും കാരണമായ ജ്ഞാനം സ്വന്തം ഉള്ളില്‍ പ്രകാശിക്കുന്നുവെന്നറിയാന്‍ കഴിയും. കേനര്‍ഷി നേരത്തെ അത് പദ്യത്തില്‍ ഭംഗിയായി പറഞ്ഞുവെച്ചിട്ടുമുണ്ട്.

ചിന്തയും ചിതയും

യക്ഷത്തിന്റെ ചോദ്യങ്ങള്‍

യക്ഷം ദേവലോകത്തില്‍ അഹങ്കാരികളായ ദേവന്മാരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. ദേവന്മാര്‍ക്ക് ആളി െന പിടികിട്ടിയില്ല. ദേവന്മാര്‍ അഗ്നിയെ വിളിച്ചു. യക്ഷം ആരാണെന്നുകണ്ടുപിടിച്ചുപറയാന്‍ ദേവന്മാര്‍ അഗ്നിയോടപേക്ഷിച്ചു.

കേനോപനിഷത്ത്: ഒരു വിചിന്തനം

കേനോപനിഷത്ത്: ഒരു വിചിന്തനം

ആത്മീയത, ചരിത്രം, സംസ്‌കാരം എല്ലാം തികഞ്ഞതാണ് നമ്മുടെ ആര്‍ഷസാഹിതി. ആര്‍ഷപരിമളം വാരിച്ചൂടിയ ഉപനിഷത്തുതന്നെ കേനം. എല്ലാ ഉപനിഷത്തുകളുടേയും മുഖ്യപ്രമേയം ബ്രഹ്മം. കേനത്തിന്റെ സ്ഥിതിയും മറിച്ചല്ല. 'കേന' (ആരാല്‍)...

കാവ്യാത്മകം കഠോപനിഷത്ത്

കാവ്യാത്മകം കഠോപനിഷത്ത്

ശ്രീശങ്കരന്‍ തൊട്ട് മാക്‌സ്മുള്ളര്‍ വരെ. വ്യാഖ്യാന സമൃദ്ധിയ്ക്ക് ആധുനിക കാലത്ത് മലയാളത്തില്‍നിന്നും മൂന്നുമഹാരഥന്മാര്‍-പി.കെ.നാരായണപിള്ള, വേദബന്ധു, മൃഡാനന്ദസ്വാമി.കഥയും കവിതയും ദൃശ്യരൂപകങ്ങളും ഈ ഉപനിഷത്തിനെ അവലംബിച്ച് ധാരാളമായിട്ടുണ്ടായിട്ടുണ്ട് പൗരസ്ത്യദീപം (Light...

ഈശാവാസ്യം

‘ക്രതോ സ്മര! കൃതം സ്മര’

ഈശ്വരന്റെ സമഗ്ര സാന്നി ധ്യം അനുഭവിപ്പിക്കുകയാണ് ഈശാവാസ്യോപനിഷത്ത്. ജ്ഞാനവും കര്‍മവും മോക്ഷത്തിനുള്ള ഉപകരണങ്ങളാണെ് ഈ ഉപനിഷത്ത് ഋജുലളിതമായി പഠിപ്പിക്കുന്നു. മഹത്തായ ഭാരതീയ വേദാന്തത്തിന്റെ സാഫല്യമാണ് ഈ ചെറിയ...

ഈശാവാസ്യം

‘അമൃതമശ്‌നുതേ…’

ജഗത്തിനേയും ഈശ്വരനേയും സമന്വയിപ്പിക്കുന്ന ഋഷി തന്റെ ദര്‍ശനത്തെ ജീവിതത്തിലുടനീളം വ്യാപിപ്പിക്കണമെന്ന് പറയുകയാണ് ഈ മന്ത്രത്തിലൂടെ. അവിദ്യയിലൂടെ മൃത്യുരൂപമായ ജീവിതത്തെ തരണം ചെയ്ത് വിദ്യയിലൂടെ അമൃതത്തെ അനുഭവിക്കൂ എന്ന്...

‘കസ്യ സ്വിദ്ധനം’

‘കസ്യ സ്വിദ്ധനം’

മാഗൃധഃ (കൊതിക്കരുത്). കസ്യസ്വിത് ധനം (ധനം ആരുടേതാണ്). ആരുടേയും ധനം കൊതിക്കരുത്, ആഗ്രഹിക്കരുത്. ആര്‍ഷവിചാരം എത്ര ഉജ്വലവും ഉദാത്തവുമാണ്.

ഈശാവാസ്യം

ഈശാവാസ്യം

ഈശാവാസ്യോപനിഷത്ത്, കേനോപനിഷത്ത്, കഠോപനിഷത്ത്, പ്രശ്‌നോപനിഷത്ത്, മുണ്ഡകോപനിഷത്ത്, മാണ്ഡൂക്യോപനിഷത്ത്, തൈത്തരീയോപനിഷത്ത്, ഐതരേയോപനിഷത്ത്, ഛാന്ദോഗേ്യാപനിഷത്ത്, ബൃഹദാരണ്യകോപനിഷത്ത്.

ധ്വനിതരളമായ ശബ്ദസമുച്ചയം

ധ്വനിതരളമായ ശബ്ദസമുച്ചയം

ആത്മശ്രേയസിന് ഉതകുന്ന പരമമായ അറിവാണ് ഉപനിഷത്ത്. ബൃഹദാരണ്യകത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ സത്യത്തിന്റെ സത്യമാണ് ഉപനിഷത്ത്. ഭാരതീയ ചിന്തയുടെ പരമകോടിയാണിത്.

‘സര്‍വനാദാത്മികേ…’

‘സര്‍വനാദാത്മികേ…’

ഇച്ഛാജ്ഞാനക്രിയാശക്തികളുടെ സഞ്ചലനത്താല്‍ നാദം വാചകവും ദ്യോതകവുമായി സ്വരൂപം തേടുന്നു. ബോധത്തിന്റെ ലാവണ്യ ദീപ്തിയാല്‍ സംഗീത സാഹിത്യങ്ങളായി അത് പരിണമിക്കുന്നു.

ശാന്തിപാഠം

ശാന്തിപാഠം

അഥര്‍വവേദത്തിന് ഇതരവേദങ്ങള്‍ക്കൊപ്പം മഹത്വം കല്‍പ്പിക്കാറില്ലെങ്കിലും അഥര്‍വവേദീയ ഉപനിഷത്തുകള്‍ക്ക് ശ്രേഷ്ഠ പദവിയാണുള്ളത്. ഈ ഉപനിഷത്തുകളുടെ ശാന്തിപാഠം ആശയത്തിന്റെ അഴകും ആഴവുംകൊണ്ട് ഉദാത്തമായിരിക്കുന്നു.

ജീവനും ഈശ്വരനും

പ്രാണന്റെ ഉത്ഭവം

പ്രാണന്റെ പരമാത്മാവില്‍നിന്നുള്ള ഉത്ഭവമറിഞ്ഞ് മനസ്സിന്റെ സങ്കല്‍പ്പങ്ങളെ ഉയര്‍ത്തുക.'വിജ്ഞായ അമൃതം അശ്‌നുതേ' (അറിഞ്ഞാല്‍, മരണമില്ലാത്ത അവസ്ഥയെ പ്രാപിക്കും) എന്ന് പറഞ്ഞ് മൂന്നാംപ്രശ്‌നം അവസാനിക്കുന്നു. സൗര്യായണിയായ ഗാര്‍ഗ്യന്‍ ചോദിച്ചുതുടങ്ങി.

ഒന്നാം പ്രശ്‌നം

ഒന്നാം പ്രശ്‌നം

പൃച്ഛത, യദി വിജ്ഞാസ്യ മേബ സര്‍വം ഹ വഃ വക്ഷ്യാമേഃ' (ഇഷ്ടമനുസരിച്ച് ചോദ്യങ്ങള്‍ ചോദിക്കുവിന്‍. അറിയാമെങ്കില്‍ എല്ലാംതന്നെ നിങ്ങള്‍ക്ക് പറഞ്ഞുതരാം. ഈ വാക്കുകളിലെ വികാരവും വിനയവും ശ്രദ്ധേയം....

പ്രവേശകം

പ്രവേശകം

ദശോപനിഷത്തുകളില്‍ പ്രസിദ്ധവും പ്രധാനവുമാണ് പ്രശ്‌നോപനിഷത്ത്. അറിയാനാഗ്രഹിക്കപ്പെട്ടു ചോദിക്കുന്നതെന്തോ അതാണ് പ്രശ്‌നം. പ്രശ്‌നം വെറും ചോദ്യമല്ല, വാദവിഷയമാണ് പ്രശ്‌നം.

മാവേലിനാളുകള്‍ തിരിച്ചുവരട്ടെ…

നന്ദി തിരുവോണമേ, നീ വന്നുവല്ലോ…

അന്നത്തെ മനുഷ്യര്‍, ഉത്തമപൂര്‍ണമനുഷ്യര്‍. അവര്‍ക്ക്, വിശിഷ്ട മഹാതിഥികള്‍ക്ക് വിദഗ്ധയും കുലീനയുമായ ഗൃഹസ്ഥയെപ്പോലെ വസുന്ധര സമസ്ത പദാര്‍ഥങ്ങളും വിളമ്പി. അവരുടെ ജീവിതം സുകൃതപൂക്കളൊടുങ്ങാത്ത തിരുവോണവുമായി. വസന്തപരാഗമണിഞ്ഞ ആയിരത്താണ്ടുകള്‍ പറന്നു...

‘ചിങ്ങപ്പുലരിയില്‍…’; ഇന്ന് ചിങ്ങം ഒന്ന് മലയാളത്തിന്റെ പുതുവര്‍ഷാരംഭം

‘ചിങ്ങപ്പുലരിയില്‍…’; ഇന്ന് ചിങ്ങം ഒന്ന് മലയാളത്തിന്റെ പുതുവര്‍ഷാരംഭം

കൊല്ലവര്‍ഷത്തിനായി ചുവര്‍പഞ്ചാംഗം മാറ്റുന്ന കാലസന്ധി. ശുഭസംരഭങ്ങള്‍ക്ക് തിരിതെളിയുന്ന മുഹൂര്‍ത്തം. ചിങ്ങം മലയാളിയുടെ മധുരോദാരമായ വികാരമാണ്. ചരിത്രവും സംസ്‌ക്കാരവും ഒട്ടേറെ വിസ്മയങ്ങള്‍ ചിങ്ങത്തിന് ചാര്‍ത്തിക്കൊടുത്തിരിക്കുന്നു.

രാമായണത്തിലെ രാജനീതിസാരം

രാമായണത്തിലെ രാജനീതിസാരം

വാനരര്‍, രാക്ഷസര്‍, അധഃകൃതര്‍, അധികൃതര്‍ എല്ലാവരും വംശവര്‍ണവ്യത്യാസമില്ലാതെ വാല്മീകി രാമായണത്തില്‍ കഴിയുന്നു. ഉത്കൃഷ്ടമായ രാജഭരണത്തിനും ഉത്തമമായ കുടുംബ ജീവിതത്തിനും വേണ്ട നല്ല പാഠങ്ങളെല്ലാം രാമായണത്തിലുണ്ട്.

എത്രയെത്ര രാമായണങ്ങള്‍

എത്രയെത്ര രാമായണങ്ങള്‍

'എത്രനാള്‍ നില്‍ക്കുമോ പര്‍വതങ്ങളും സാഗരങ്ങളും, അത്രനാള്‍ രാമകഥയും ലോകത്തില്‍ പ്രചരിച്ചീടും.'

ജീവിത മൂല്യങ്ങളുടെ ശ്രേഷ്ഠ പാഠങ്ങള്‍

ജീവിത മൂല്യങ്ങളുടെ ശ്രേഷ്ഠ പാഠങ്ങള്‍

ഭഗവന്‍ ശ്രീസത്യസായി ബാബയുടെ ഒരു ദിവ്യപ്രഭാഷണത്തിന്റെ തുടക്കത്തിലെ തെലുഗു കവിത മൊഴിമാറ്റിയതാണു മുകളില്‍. ശങ്കരാചാര്യരുടെ ബുദ്ധി ശക്തിയുണ്ടാവുക. ശ്രീബുദ്ധദേവന്റെ കരുണയുണ്ടാവുക. ജനകമഹാരാജാവിന്റെ ദാനശീലമുണ്ടാകുക.

അജ്ഞാനമകറ്റുന്ന ആത്മജ്ഞാനോദയം

അവതാര കലകള്‍

നിര്‍മാണവും ധാരണയും കഴിഞ്ഞാല്‍ മൂന്നാംഘട്ടമായ 'പരിപാലനം'. വിശ്വാസത്തിന്റെ അനുസ്യൂതിക്ക് പാലനം കൂടിയേ തീരൂ. ആചാരാനുഷ്ഠാനങ്ങള്‍ ഇതിന് ഉപകരിക്കും. പാലനം കഴിഞ്ഞാല്‍ അവസാനഘട്ടമായ 'പോഷണം'.

പഞ്ചമഹാശക്തികള്‍

പഞ്ചമഹാശക്തികള്‍

ഒരുവന് വേണ്ടുവോളവും വേണ്ടതിലധികവും സ്ഥാവരജംഗമസ്വത്തുണ്ടാവുന്നതും ബലം തന്നെ. ധനശക്തി പ്രായേണ മനുഷ്യനെ ഭോഗാസക്തനാക്കും.

യഥാര്‍ഥ ഗുരു

യഥാര്‍ഥ ഗുരു

പ്രജോപനിഷത്തിലെ പിപ്പലാദന്‍ യഥാര്‍ഥ ഗുരുവിന് രണ്ടു യോഗ്യതകള്‍ ഉണ്ടാവണമെന്ന് ശഠിക്കുന്നു. ഗുരു ജ്ഞാനസിന്ധുവാവണം. രണ്ടാമത് ദയാസിന്ധുവും. അമരകോശം ആരംഭിക്കുന്നത് ഇങ്ങനെയാണല്ലോ; 'യസ്യജ്ഞാന ദയാസിന്ധോ...' അമേരിക്കന്‍ ഗ്ലോസറിയില്‍ ഗുരു...

Page 1 of 2 1 2

പുതിയ വാര്‍ത്തകള്‍

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist