എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി
കോട്ടയം: ചിങ്ങത്തിലും കര്‍ക്കടക പെയ്ത്ത്... പൂക്കളങ്ങള്‍ക്കു മുകളില്‍ മഴ പെയ്തിറങ്ങുമ്പോള്‍ ഇത്തവണ ഓണം മഴയെടുക്കുമോ എന്ന് ആശങ്ക. തിരുവോണത്തെ വരവേല്‍ക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലേക്ക് നാടും നഗരവുമെല്ലാം ഇറങ്ങിയപ്പോഴാണ്...












