ഉത്തരന്‍

ഉത്തരന്‍

വടി കണ്ടാലും കൊടിനോക്കിയാലും തിരിച്ചറിയാനാവില്ല

രണ്ടു ദിവസം ചിന്തിച്ച് ചിന്തിച്ച് ശിബിരം കണ്ടെത്തിയത് തീവ്ര വലതുപക്ഷ സര്‍ക്കാരായി എല്‍ഡിഎഫ് സര്‍ക്കാര്‍ മാറുന്നു എന്നതാണ്. എല്‍ഡിഎഫ് സര്‍ക്കാരിന് ഇടതു സ്വഭാവം നഷ്ടപ്പെടുന്നു എന്ന വാദവും...

ഇന്‍ഡിഗോ കമ്പനി കളികാണാനിരിക്കുന്നതേയുള്ളൂ

2016 മാര്‍ച്ചിലെ കണക്കനുസരിച്ചു 41 ഇന്ത്യന്‍ ലക്ഷ്യസ്ഥാനങ്ങളിലേക്കും 7 വിദേശ ലക്ഷ്യസ്ഥാനങ്ങളിലേക്കും ഉള്‍പ്പെടെ 48 ലക്ഷ്യസ്ഥാനങ്ങളിലേക്കായി ഇന്‍ഡിഗോ ദിവസേന 918 ഫ്‌ളൈറ്റ് സര്‍വീസുകള്‍ നടത്തുന്നു. പ്രധാന ഹബ്...

‘തീ’ ഒറ്റചങ്കനല്ല, ഇരട്ടച്ചങ്കനാണ്

സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലെ കാറുകള്‍ക്കു തീപിടിച്ച സംഭവത്തില്‍ െ്രെകംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കുന്നു എന്നാണ് ഒടുവിലത്തെ വാര്‍ത്ത. മൂന്ന് വര്‍ഷവും 8 മാസവും അന്വേഷിച്ചിട്ടും തെളിവൊന്നും ലഭിക്കാത്തതിനാലാണ് കുണ്ടമണ്‍കടവിലെ 'സാളഗ്രാമം'...

അന്തവും കുന്തവും നിശ്ചയമില്ലാത്ത മന്ത്രി

കേമപ്പെട്ടവകുപ്പൊക്കെ തന്നെ. സിനിമാ മന്ത്രി, സാംസ്‌കാരിക വകുപ്പുമന്ത്രി എന്നൊക്കെ വിശേഷിപ്പിക്കാമെങ്കിലും വങ്കത്തരം മാത്രം എഴുന്നള്ളിക്കുക എന്നതാണയാളുടെ ശൈലി. അണ്ടനും അടകോടനും കയറിയിരിക്കാനുള്ളതാണോ മന്ത്രിക്കസേര. പിന്നെ മുഖ്യമന്ത്രി പിണറായി...

വാഴകളും പച്ചക്കറികളും ആഡംബര കാറുകളും

മുഖ്യമന്ത്രിക്ക് നിലവിലുള്ള മൂന്ന് കാറുകള്‍ക്ക് പുറമെയാണ് 33 ലക്ഷം രൂപ വിലവരുന്ന ആഡംബര കാര്‍ വിഭാഗത്തില്‍പ്പെട്ട കറുത്ത നിറത്തിലുള്ള കിയ കാര്‍ണിവല്‍ വാങ്ങുന്നത്. ഏതാനും മാസം മുമ്പ്...

മിണ്ടാപ്പൂച്ച കലമുടയ്‌ക്കുമോ?

സഹകരണ സംഘങ്ങളും പഞ്ചായത്തും മറ്റ് വ്യാപാര വ്യവസായ സ്ഥാപനങ്ങളുമെല്ലാം പാര്‍ട്ടി സ്വാധീനമേഖലയില്‍ നിലകൊള്ളുന്ന പ്രദേശം. പാര്‍ട്ടിഗ്രാമങ്ങള്‍ ഏറെയുള്ള ഈ പ്രദേശത്ത് അട്ടിമറിക്ക് ഒരു സാധ്യതയുമില്ലെന്ന് പാര്‍ട്ടി പ്രതിയോഗികള്‍...

ലജ്ജകൊണ്ടെന്റെ തല ഉയരുന്നില്ല

പണം ഇടപാടുകേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയയ്ക്കും മകന്‍ രാഹുലിനും ഇ ഡി ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് നല്കി. ദിവസം മാറ്റി മാറ്റി ഒഴിഞ്ഞുമാറാന്‍ നോക്കുകയായിരുന്നു. ഒടുവില്‍ തിങ്കളാഴ്ച...

ഇങ്ങനെ പോയാല്‍ വേണ്ടിവരുമോ?

ഗുജറാത്തിലെ വഡോദരയില്‍ ഒരു 24 കാരി സ്വയം വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ജൂണ്‍ 11 നാണ് വിവാഹം. തനിക്ക് തന്നോട് അത്രമാത്രം പ്രണയമെന്നാണ് യുവതിയുടെ ന്യായം. രാജ്യം...

കോണ്‍ഗ്രസിന് എവിടേയും പണിയും പുലിവാലും

രാജ്യസഭാ സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടതിനു പിന്നാലെ, '18 വര്‍ഷം പിന്നിട്ട തപസ്യ നിഷ്ഫലമായെ'ന്ന് നഗ്മ ട്വീറ്റ് ചെയ്തു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഇമ്രാന്‍ പ്രതാപ് ഗാര്‍ഹിയെ മഹാരാഷ്ട്രയില്‍നിന്ന് സ്ഥാനാര്‍ഥിയാക്കിയ സാഹചര്യത്തിലായിരുന്നു...

മുട്ടാപ്പോക്ക് രാഷ്‌ട്രീയത്തിന്റെ മുട്ടാണ് ഒടിക്കേണ്ടത്

നരേന്ദ്ര മോദി സര്‍ക്കാര്‍ കഴിഞ്ഞ എട്ടുവര്‍ഷം കൊണ്ട് രാജ്യത്ത് നടപ്പാക്കിയത് 90.9 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികളാണ്. ഇന്ധന നികുതി വഴി ലഭിക്കുന്ന വരുമാനം പൂര്‍ണ്ണമായും...

വെറുതേ കല്ലുകടിച്ച് പല്ല് കളയണോ രാഹുലേ!

'ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്നത് നമ്മള്‍ ഉള്‍ക്കൊള്ളണം. രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂ എന്ന് ജനങ്ങള്‍ക്കറിയാം. ജനവിശ്വാസം തിരിച്ചുപിടിക്കാന്‍ കുറുക്കുവഴികളില്ല, അതിന് വിയര്‍പ്പൊഴുക്കുക തന്നെ വേണം. കോണ്‍ഗ്രസിന്റെ...

ആവലാതി മാറാത്ത ആനവണ്ടി

ഇത്തവണ ശമ്പളത്തിനായി 65 കോടി രൂപയാണ് കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടത്. എന്നാല്‍, 30 കോടി മാത്രമേ നല്കാന്‍ കഴിയൂ എന്നായിരുന്നു ധനവകുപ്പിന്റെ മറുപടി. ആകെ വേണ്ടിവരുന്നത് 82 കോടി...

കള്ളനല്ല ജോര്‍ജ് കള്ളനാണയവുമല്ല

സര്‍ക്കാര്‍ പെട്ട് നില്ക്കുമ്പോഴാണ് ജോര്‍ജ് വിഷയം പൊട്ടിവീണത്. കിടച്ചത് കല്യാണമെന്ന മട്ടിലത് ആക്കിത്തീര്‍ത്തു. കെഎസ്ആര്‍ടിസിയില്‍ കലാപം. ഇലക്ട്രിസിറ്റിയില്‍ പവര്‍കട്ട് തുടങ്ങി വിഷയങ്ങള്‍ നിരവധി.

അര്‍ജുന്റെ പ്രഖ്യാപനവും ജയരാജന്റെ പതുങ്ങലും

കാണാനിടയില്ല. രാഷ്ട്രീയ എതിരാളികളോട് മാത്രമല്ല കോടതികളെയും ജഡ്ജിമാരെ പോലും വെറുതെ വിടാത്ത പ്രകൃതം. പക്ഷേ കഴിഞ്ഞദിവസം പിണറായി വിഷയത്തില്‍ പ്രതികരിച്ച ജയരാജന്‍ ആകെ ഒന്ന് പതറിയിരിക്കുന്നു. പേടിച്ചരണ്ടതുപോലെ....

പ്രതികള്‍ക്കായി കേട്ടുകേള്‍വി ഇല്ലാത്ത ന്യായം

ആര്‍എസ്എസ് മണ്ഡലം ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് പരസ്യമായ പിന്തുണ നല്‍കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. സഞ്ജിത്തിന്റെ...

ഇതോ നിങ്ങള്‍ പറയുന്ന കേരളം?

കര്‍ഷകര്‍ക്കുവേണ്ടി മുതലക്കണ്ണീര്‍ പൊഴിക്കുന്ന പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്താണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികളും അതിനായി നീക്കിവച്ച തുകയും ഫലപ്രദമായി ഉപയോഗിച്ചെങ്കില്‍ ഈ ദുരന്തം...

മക്വാനയല്ല കേന്ദ്രസഹമന്ത്രി എന്നറിയണം

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ ജനങ്ങളെ കുടിയൊഴിപ്പിക്കുന്നവരെ വഴിയാധാരമാക്കില്ലെന്ന് പറയുന്ന മുഖ്യമന്ത്രി അത് സാധാരണക്കാരായ ജനങ്ങളെ ബോധ്യപ്പെടുത്തണം. ശീതീകരിച്ച മുറികളില്‍ ജീവിക്കുന്ന അപ്പര്‍ ക്ലാസിനോടു മാത്രമല്ല കുടിയിറക്ക്...

‘ബൂര്‍ഷ്വാ കോടതി തുലയട്ടെ’

സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തിനെതിരെയാണ് ഹൈക്കോടതി വിധി. ഓഫീസിലെത്താന്‍ ജീവനക്കാര്‍ക്ക് വാഹനസൗകര്യം നല്‍കണമെന്നും കെഎസ്ആര്‍ടിസി ബസ് ഓടിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് ചീഫ്സെക്രട്ടറി വി.പി. ജോയിയുടെ ഉത്തരവിറങ്ങി. സര്‍ക്കാര്‍ ജീവനക്കാര്‍...

അച്യുതാനന്ദനും ഒരു സ്വപ്‌നം ഉണ്ടായിരുന്നു

ഇട്ട കല്ലുകള്‍ ഇട്ടതുതന്നെയാണെന്നാണ് കെ റെയില്‍ മേധാവികളുടെ മുന്നറിയിപ്പ്. കല്ല് പിഴുതെറിഞ്ഞാല്‍ 2500 രൂപ പിഴ കൊടുക്കേണ്ടിവരും. അല്ലെങ്കില്‍ ആറുമാസത്തെ ജയില്‍. ഇതൊക്കെ കേട്ടാല്‍ പാവങ്ങള്‍ പേടിച്ചുപോകും....

കമ്മ്യൂണിസത്തിലെ മൂപ്പിളമത്തര്‍ക്കങ്ങള്‍

സിപിഐക്കെന്തിനാണ് ചെങ്കൊടിയെന്ന തരത്തില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചത് സിപിഎം മുഖപത്രമായ 'ചിന്ത'യില്‍. അത് സമ്മതിച്ചുകൊടുക്കാന്‍ സിപിഐക്കാകുമോ? എന്തുകൊണ്ടും മൂപ്പെത്തിയ സാധനമല്ലെ സിപിഐ. ഇടത്-വലത് തര്‍ക്കത്തില്‍ 1964 ല്‍...

കൊടി ഉയരുമ്പോള്‍ വേണമല്ലോ കുരുതി

പോലീസ് കസ്റ്റഡിയില്‍ മരണപ്പെടുക എന്നത് പുതിയ കാര്യം അല്ലല്ലോ. പൊതുസമൂഹം ആയുധം എടുക്കുന്നതും ആര്‍ക്കും ഇപ്പോള്‍ ആശ്ചര്യമുണ്ടാക്കുന്നില്ല. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് പട്ടാപ്പകല്‍ ഒരാളെ വെട്ടിക്കൊന്നതല്ലെ. തല്ലുന്നതും കൊല്ലുന്നതും...

ഗവര്‍ണറെങ്കിലും പറഞ്ഞല്ലൊ

'രാജ്ഭവനെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കേണ്ട. കേരള സര്‍ക്കാരിന് അതിനാകില്ല. തനിക്ക് ഉത്തരം പറയേണ്ട ബാധ്യത രാഷ്ട്രപതിയോട് മാത്രമാണ്'

കമ്മ്യൂണിസ്റ്റുകാരും സ്വാതന്ത്ര്യസമരവും

1947 ല്‍ സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ അതിനെ അംഗീകരിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ തയ്യാറായിരുന്നില്ല. സ്വാതന്ത്ര്യസമരത്തിന് എതിരായിരുന്നു ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ നിലപാട് എന്ന സത്യം പുതു തലമുറ അറിയാതിരിക്കാനുള്ള ശ്രമമാണ് അവര്‍...

കയ്യാങ്കളിക്കാരുടെ ആശങ്ക

കേസില്‍ മന്ത്രി വി. ശിവന്‍കുട്ടിയടക്കം ആറ് പ്രതികളുടെ വിടുതല്‍ ഹര്‍ജി തള്ളി. വിചാരണ നേരിടണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. 2,20,093 രൂപയുടെ പൊതുമുതലാണ് നശിപ്പിച്ചത്. അഞ്ചോളം...

കേരളത്തെ രണ്ടാക്കും; കെ-റെയില്‍

കെ റെയില്‍ നടപ്പാവുന്നത്, കേരളത്തിന്റെ സമസ്ത മേഖലയിലും വന്നുഭവിക്കുന്ന സര്‍വനാശത്തിന് കാരണമാവും. ഈ പദ്ധതിയുടെ വിപരീത ഫലത്തെപ്പറ്റി എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ എന്നറിയില്ല. എന്തായാലും ഇടത് സര്‍ക്കാരിന്റെ...

ദൈവത്തിന്റെ സ്വന്തം നാട് ഇങ്ങനെയോ? ദൈവത്തിന്റെ സ്വന്തം നാട് ഇങ്ങനെയോ?

പിണറായി വിജയന്‍ സര്‍ക്കാര്‍ വന്നതിനു ശേഷം 2016 മുതല്‍ ഇതുവരെ കേരളത്തില്‍ നടന്നത് 37 രാഷ്ട്രീയ കൊലപാതകങ്ങളെന്നാണ് പോലീസിന്റെ കണക്ക്. ഏറ്റവും കൂടുതല്‍ പ്രവര്‍ത്തകരെ നഷ്ടമായത് ബിജെപിക്കും...

ഗവര്‍ണര്‍മാര്‍ എന്നും കണ്ണിലെ കരട്

ദേശീയ രാഷ്ട്രീയത്തില്‍ ഒരു കാലത്ത് രണ്ടാമത്തെ കക്ഷിയായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. അങ്ങനെയിരുന്ന കാലത്താണ് മലയാളത്തില്‍ ശക്തമായ മുദ്രാവാക്യമുയര്‍ന്നത്. നെഹ്‌റുവിനുശേഷം ഇഎംഎസ്. 'കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്രത്തില്‍ അധികാരത്തിലെത്തും. ഇ.എം....

അഭിപ്രായങ്ങള്‍ സിപിഎമ്മിന് ഇരുമ്പുലക്കയല്ല

മൂന്നുവര്‍ഷം മുമ്പ് ശ്രീനാരായണ ധര്‍മത്തിന് വിപരീതമായാണ് പ്രസ്ഥാനം പോവുന്നതെന്ന് എസ്എന്‍ ട്രസ്റ്റ് വേദിയില്‍ വെള്ളാപ്പള്ളി നടേശനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി പറഞ്ഞതാണ്. കോളജ് പ്രവേശത്തിന് തലവരി പണം...

പരിഗണിക്കാവുന്നതാണ് കാസര്‍കോട് വിമാനത്താവളം

9,314 ഓളം കെട്ടിടങ്ങളാണ് പദ്ധതിയില്‍ വരുന്നത്. ഇവ തന്നെ പരമാവധി കുറയ്ക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. പുനരധിവാസ നിയമപ്രകാരം ഗ്രാമപ്രദേശങ്ങളില്‍ വിപണിവിലയുടെ പരമാവധി നാലിരട്ടിയും നഗരങ്ങളില്‍ രണ്ടിരട്ടിയുമാണ് നഷ്ടപരിഹാരമായി...

മൂഷിക സ്ത്രീ പിന്നെയും മൂഷിക സ്ത്രീ

എഴുത്തിന്റെ വഴിയേ നീങ്ങിയപ്പോഴുള്ള ചെറിയാന്റെ വരികളിലാണിങ്ങനെ പ്രസ്താവിക്കുന്നത്. അതിനുശേഷം പലവഴി സഞ്ചരിച്ച് ഒടുവിലത്തെ നിലപാടു കാണുമ്പോള്‍ സ്വാഭാവികമായും തോന്നും ആര്‍ക്കായിരിക്കാം ഭ്രാന്ത് എന്ന്.

പുതിയ വാര്‍ത്തകള്‍