ഉത്തരന്‍

ഉത്തരന്‍

കോണ്‍ഗ്രസ്സും സിപിഎമ്മും ഒരേ തൂവല്‍ പക്ഷികള്‍

മുഖ്യമന്ത്രിക്കെതിരായ ആരോപണം കടുക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. ലൈഫ്മിഷന്‍ കോഴയില്‍ തുടങ്ങി, സ്വര്‍ണക്കടത്ത്, ബിരിയാണിച്ചെമ്പ് കടത്ത്, എഐ ക്യാമറ, കെ-ഫോണ്‍ തുടങ്ങി ആരോപണശരങ്ങള്‍ തുരുതുരാ വരുന്നു. പ്രതികരിക്കാന്‍...

പൊറുതിമുട്ടിച്ച് കാട്ടുമൃഗങ്ങളും നാട്ടുമൃഗങ്ങളും

ഇതൊക്കെ കാണുമ്പോള്‍ കരടിക്കും കാട്ടുപന്നിക്കും മിണ്ടാതിരിക്കാന്‍ സാധിക്കുമോ! വനത്തില്‍ കിണറില്ലല്ലൊ. വെള്ളനാട്ടിലിറങ്ങിയ കരടി കിണറ്റില്‍ ചാടിയാണ് ജീവന്‍ വെടിഞ്ഞത്. വനംവകുപ്പിന്റെ അനാസ്ഥയാണ് കരടി മരണത്തിലെത്തിയതെന്നാണ് മൃഗസ്‌നേഹികളുടെ ആവലാതി....

സിപിഎം നേതാവും കോന്നി എംഎല്‍എയുമായ കെ.യു. ജനീഷ്‌കുമാര്‍ കുടുംബ സമേതം ഗുരുവായൂര്‍ ക്ഷേത്രത്തില്‍

ആര്‍എസ്എസുകാര്‍ക്ക് ചൂടുവെള്ളത്തില്‍ കുളിക്കാമോ?

കടകംപള്ളി സുരേന്ദ്രന് അമ്പലത്തില്‍ പോകാം. ഇ.പി. ജയരാജന് അമ്പലത്തില്‍ പോകാം. കോടിയേരി ബാലകൃഷ്ണന്റെ പേരില്‍ ഭാര്യയ്ക്ക് കാടാമ്പുഴയില്‍ പൂമൂടല്‍ ചടങ്ങ് നടത്താം. ഇങ്ങ് ശബരീശന്റെ നാട്ടില്‍ നിന്ന്...

തൂവല്‍ തീരത്തെ തേങ്ങലുകള്‍ എന്നടങ്ങും

ആ ദുരന്ത ഭൂമിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെത്തി. മന്ത്രിപ്പടതന്നെ തൂവല്‍ തീരത്തെത്തി. ഗവര്‍ണര്‍ അരീഫ് മുഹമ്മദ് മുഹമ്മദ്ഖാനുമെത്തി. പിറ്റേദിവസം ഗവര്‍ണര്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും സന്ദര്‍ശിച്ചു. ദുഃഖം...

ഭൂരിപക്ഷം നേടിയതും ഭരിക്കുന്നതും സിനിമ കൊണ്ടോ?

കേരളത്തില്‍ എത്രപേര്‍ ഐഎസില്‍ ചേര്‍ന്നു എന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തോടു പറയേണ്ട കാര്യമാണ്. ഒരു സിനിമ കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ...

ഉളുപ്പില്ലായ്മയ്‌ക്ക് പേരോ ഡിവൈഎഫ്‌ഐ

ബിജെപി ഭരിക്കുന്ന ഗുജറാത്തിലും ഇതര ബിജെപി സംസ്ഥാനങ്ങളിലും എന്തേ അതിദരിദ്രരെ ഇല്ലാതാക്കാന്‍ പദ്ധതിയില്ലെന്ന ചോദ്യവും റഹിം ഉന്നയിക്കുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി ആദ്യം അധികാരത്തിലെത്തിയ സംസ്ഥാനമാണ് കേരളം. പാര്‍ട്ടി...

അതിദരിദ്രരുടെ കണക്കും കാറല്‍ മാര്‍ക്‌സും

പിണറായിയിലെ സ്വന്തം വീടിനെക്കുറിച്ച് മിണ്ടരുത്. മിണ്ടിയാല്‍ കുലം കുത്തിയാകും. അതായത് പിന്നെ പറയേണ്ടതില്ലല്ലോ. ഇപ്പോള്‍ ഏഴുവര്‍ഷമായി താമസിക്കുന്നത് ക്ലിഫ് ഹൗസിലാണല്ലോ. ചുറ്റുമതിലിന്റെ ഉയരം കൂടി. ഒന്നാംനിലയില്‍ കയറാന്‍...

ഉടുത്ത് നടന്നാല്‍ വമ്പ്; ഉടുക്കാതെ നടന്നാല്‍ പ്രാന്ത്!

നരേന്ദ്രമോദി മുഴുവന്‍ ഭാരതീയരേയുമാണ് അഭിസംബോധന ചെയ്യുന്നത്. ഏതെങ്കിലും മതവിഭാഗത്തെയോ ജാതിയെയോ വര്‍ഗത്തേയോ വര്‍ണത്തെയോ അദ്ദേഹം ഒഴിച്ചുനിര്‍ത്തിയചരിത്രമില്ല. അദ്ദേഹത്തിന് ഒരു മതമുണ്ട്. അതേതെന്ന് അദ്ദേഹം തുറന്നുപറഞ്ഞ ഒരേ ഒരു...

ഇസം ഉപേക്ഷിച്ച് ഇതിഹാസത്തിലേക്ക്

ഇടതുഭരണം വന്നാല്‍ എല്ലാം ശരിയാകുമെന്ന് വീമ്പടിച്ചവര്‍ക്കേറ്റ പ്രഹരമായി അഖിലയുടെ സമരം എന്നുപറഞ്ഞാല്‍ മതിയല്ലൊ. ശമ്പളത്തിനുവേണ്ടി ഒരു ദിവസംപോലും പണിമുടക്കിയില്ല. പണിയെടുത്തുകൊണ്ട് നിശബ്ദമായി നടത്തിയ ഈ സഹനസമരം തൊഴിലാളിവര്‍ഗത്തിനാകെ...

മാര്‍ക്‌സ് മാറി നില്‍ക്കൂ; ഞങ്ങള്‍ സുവിശേഷം പറയട്ടെ

തൊട്ടുകൂടായ്മ കേരളത്തില്‍ നിന്ന് എത്രയോ മുന്‍പ് നീക്കിയതാണ്. കേന്ദ്രം ഭരിക്കുന്ന കക്ഷിയാണ് ബിജെപി. അവരുമായി സഹകരിക്കില്ല, സഹായിക്കില്ല എന്ന നിലപാടില്ല എന്ന മട്ടിലൊരു പ്രസ്താവന കേട്ടാലെങ്ങിനെ സഹിക്കും....

ആരോടുമില്ല പ്രീണനം; എല്ലാവര്‍ക്കും തുല്യനീതി

അഞ്ചുവര്‍ഷം മുന്‍പ് ത്രിപുരയില്‍ ബിജെപിക്ക് എന്തുശക്തിയാണുണ്ടായിരുന്നത്? എത്ര ആളുകളാണ് നിയമസഭയില്‍ ഉണ്ടായിരുന്നത്? അന്ന് ബിജെപിയെ വിജയിപ്പിക്കണമെന്നുപറഞ്ഞപ്പോള്‍ വി.ഡി.സതീശനും എം.വി.ഗോവിന്ദനും പറഞ്ഞ ന്യായങ്ങളാണ് പറഞ്ഞിരുന്നത്.

ഇതാണോ, ഇങ്ങിനെയോ കേരളത്തിന്റെ ഐശ്വര്യം

നഗരം മുഴുവന്‍ വിഷപ്പുക കൊണ്ട് മൂടി. വിദ്യാലയങ്ങള്‍ക്ക് അവധികൊടുക്കേണ്ടിവന്നു. വാഹനങ്ങള്‍ ഓടിക്കാന്‍ ബുദ്ധിമുട്ടി. പല വീട്ടുകാരും പ്രത്യേകിച്ച് പ്രായമേറിയവര്‍ ശ്വാസംമുട്ടി മൃതപ്രായരായി. ഇനിയും ഒരു കത്തിപ്പടര്‍പ്പ് സഹിക്കാനൊക്കുമോ?...

വഴിവിട്ട വായും വിറളിപൂണ്ട വാക്കും

ഒപ്പവും അതിലല്പം മുകളിലുമുള്ള പലരേയും കടത്തിവെട്ടിയാണ് പാര്‍ട്ടി സെക്രട്ടറിയായത്. അതിനോടൊപ്പം കിട്ടി പിബി അംഗത്വവും. പോരെ പൂരം. അസൂയാലുക്കള്‍ക്ക് ഇതുതന്നെ ധാരാളമല്ലെ. കണ്ണൂര്‍ ജില്ലയിലെ ജയരാജത്രയങ്ങളുണ്ട്. അവരിലാരെങ്കിലും...

അമ്മിക്കുട്ടിയെ പരതുന്ന കോണ്‍ഗ്രസ്

രാഷ്ട്രീയ വ്യത്യാസം മറന്ന് ഐക്യപ്പെടാന്‍ ഭാരത് ജോഡോ യാത്രയ്ക്ക് കഴിഞ്ഞു എന്നുപറയുന്നു. ബിജെപി എല്ലായിടത്തും കോണ്‍ഗ്രസ് ശത്രുവാണെന്ന് പറയുന്നു. അദാനിവിഷയത്തില്‍ എല്ലാ കക്ഷികളും കോണ്‍ഗ്രസിനൊപ്പമാണെന്ന് പറയുന്നു എന്താണ്...

എപ്പോഴും പറയും ഒപ്പമെന്ന്; ആര്‍ക്കൊപ്പം?

കോണ്‍ഗ്രസ് അംഗങ്ങളില്‍ വകതിരിവുള്ളവര്‍ കുറവാണ്. എടുത്തുപറയാന്‍ കഴിയുന്ന യോഗ്യനാണ് മാത്യുകുഴല്‍നാടന്‍. അദ്ദേഹത്തിന്റെ അടിയന്തിരപ്രമേയ നോട്ടീസാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. പ്രതിപക്ഷനേതാവാണെങ്കില്‍പോലും മാത്യു പറയും പോലെ പറയാന്‍ മെനക്കെടില്ല. ഒന്നാന്തരം...

മൃഗീയം എന്നുപറഞ്ഞാല്‍ മൃഗങ്ങള്‍ കോപിക്കും

കാലവും നേരവും സമയവും പ്രായവും അറിഞ്ഞേ മൃഗങ്ങള്‍ ലൈംഗിക ബന്ധങ്ങള്‍ നടത്താറുള്ളൂ. മനുഷ്യര്‍ക്കാണെങ്കില്‍ അതൊന്നും ബാധകമല്ലെന്നായിരിക്കുന്നു. 80 വയസ്സുകഴിഞ്ഞ സ്ത്രീയെ പീഡിപ്പിച്ചസംഭവം കൊല്ലത്തുനിന്നും, 7 വയസ്സുള്ള കുഞ്ഞിനെ...

ശബരിമലയില്‍ തള്ളല്‍; ശ്രീകാര്യത്ത് വിള്ളലും

പതിനായിരക്കണക്കിന് ഭക്തരാണ് ഒരാളുടെ തള്ളലില്‍ മനോവേദനയില്‍ കഴിയുന്നത്. രണ്ടുമൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം വന്നെത്തിയ തീര്‍ത്ഥാടനം ഭക്തരുടെ വന്‍തിരക്കാണ് സൃഷ്ടിച്ചത്. സാധാരണ പോലീസുകാര്‍ സ്‌നേഹപൂര്‍വ്വം തിരക്കൊഴിവാക്കാന്‍ പ്രയത്‌നിക്കുമ്പോഴാണ് ഒരു കശ്മലന്റെ...

വൈദ്യര്‍ക്ക് വേണ്ടത് സ്വയംചികിത്സ

ആര്‍എസ്എസ് ന്യൂനപക്ഷങ്ങളെ കേരളത്തില്‍ കൂട്ടക്കശാപ്പുനടത്താന്‍ ശ്രമിക്കുമ്പോള്‍ അതിനുപറ്റിയ മണ്ണല്ല കേരളമെന്ന് തെളിയിക്കാന്‍ ഒരുപാടുരക്തസാക്ഷികളുണ്ടായെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യാ സമ്മേളനത്തില്‍ പറഞ്ഞത്. എവിടെയാണ്...

മഴു ഓങ്ങി നില്‍ക്കുമ്പോള്‍ കഴുത്ത് കാട്ടിക്കൊടുക്കണോ ?

ജോണ്‍ ബ്രിട്ടാസിന്റെ വിവാദ പ്രസംഗത്തിനെതിരെ സമൂഹത്തിലെ വിവിധ കോണുകളില്‍ നിന്ന് ഇതിനകം വലിയ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. മുജാഹിദ് നേതൃത്വവും ജോണ്‍ ബ്രിട്ടാസിനെ തള്ളി. സിപിഎമ്മിനുള്ളിലും ഈ പ്രസംഗത്തിനെതിരെ ശക്തമായ...

മുഖ്യമന്ത്രി അങ്ങിനെയാണ്, അരിയെത്ര, പയറഞ്ഞാഴി

പ്രമുഖ നേതാക്കള്‍ ഇരുവശങ്ങളിലുമായി നിന്നുള്ള ബലാബലത്തില്‍ ഇടപെടാനാവാത്ത സ്ഥിതിയിലാണ് കേന്ദ്ര നേതൃത്വമെങ്കിലും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെയും നിലപാട് ഏതു പക്ഷത്തിനൊപ്പം എന്നതിനെ ആശ്രയിച്ചിരിക്കും കണ്ണൂരിലെ പൊട്ടിത്തെറിയില്‍...

അന്‍പത് നാള്‍ തൊടുന്ന കോര്‍പ്പറേഷന്‍ സമരം

അന്‍പതുദിവസം തൊടാന്‍ പോകുന്ന തിരുവനന്തപുരം കോര്‍പ്പറേഷനിലെ സമരത്തോട് നിഷേധാത്മക സമീപനം സ്വീകരിക്കുന്ന സര്‍ക്കാറിന് എന്ത് നേട്ടമാണിത് ഉണ്ടാക്കുക എന്ന ചോദ്യമാണ് പ്രസക്തം. രണ്ടുമന്ത്രിമാര്‍ പങ്കെടുത്ത യോഗം നടത്തി....

ഇഎംഎസോ, പോകാന്‍ പറ

അതിലൊരു തെറ്റും കാണാത്ത രാഷ്ട്രീയ കേരളം ഓര്‍ക്കേണ്ട കാര്യം സിപിഎം ആകക്ഷിയുമായി കൂട്ടുകെട്ടിലാണെന്നാണ്. ഐഎന്‍എല്‍ കാരന്‍ അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിസഭയിലിരുത്തി മുസ്ലീം ലീഗിനെ വര്‍ഗീയമെന്നു പറയാനൊക്കുമോ? അതുതന്നെയാണ്...

ഷിബുസാമി നീന്തുകയാണ്; കയംനോക്കി

ആര്‍എസ്എസിന് ഒരു ബന്ധവും ഫസല്‍വധവുമായി ഇല്ലെന്ന് പറഞ്ഞിട്ടും വിശ്വസിക്കാന്‍ കൂട്ടാക്കാത്ത സിപിഎം ഒടുക്കം കുടുങ്ങി. കേസ് ആദ്യം അന്വേഷിച്ച ഡിവൈഎസ്പി ബാലകൃഷ്ണനു സംശയം ബലപ്പെട്ടു. കോടിയേരി നേരിട്ട്...

ചേരുന്ന പേര് ‘മായാ’ രാജേന്ദ്രന്‍

295 പേര്‍ക്ക് ജോലി നല്‍കാനായുള്ള ഈ കത്ത് ആരെഴുതി എന്നറിയില്ല എന്നാണ് മേയര്‍ ഇപ്പോള്‍ പറയുന്നത്. നേരത്തെ പറഞ്ഞത് ഇതെങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് ഒരെത്തും പിടിയുമില്ലെന്നാണ്. കത്ത്...

ഗ്രൂപ്പില്ലാത്ത ഗ്രൂപ്പുമായി ശശിതരൂര്‍

സംസ്ഥാനരാഷ്ട്രീയത്തില്‍ സജീവമാകാന്‍ തീരുമാനിച്ച ശശി തരൂര്‍ എം.പിയുടെ മലബാര്‍ പര്യടനത്തിന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പുകള്‍ ശക്തമാണ്. തരൂര്‍ പങ്കെടുക്കാനിരുന്ന യൂത്ത് കോണ്‍ഗ്രസ് പരിപാടി കോണ്‍ഗ്രസ്...

പോലീസിന്റെ തൊപ്പിയും നക്ഷത്രവും ലൈസന്‍സല്ല

ഔദ്യോഗിക വാഹനത്തില്‍ വാണിയപ്പാറ തട്ട് മലമുകളില്‍ യുവതിയുമായെത്തി. നാട്ടുകാരത് ചോദ്യം ചെയ്തു. തര്‍ക്കമായി. തല്ലായി, കേസുമായി. ഈ മാസം തൃശൂരില്‍ ഹോട്ടലില്‍ സത്രീയുമായി പിടികൂടിയിരുന്നു. കൊച്ചി കൂട്ടബലാത്സംഗക്കേസില്‍...

കത്തോ; ഒരെത്തും പിടിയുമില്ല

കോര്‍പറേഷനിലെ താല്‍ക്കാലികനിയമനത്തിനു പാര്‍ട്ടിപട്ടിക ആവശ്യപ്പെട്ടു സിപിഎം ജില്ലാ സെക്രട്ടറിക്കു മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ കത്ത് തയാറാക്കിയത് സിപിഎമ്മിന്റെ ഒരു ഏരിയ കമ്മിറ്റി അംഗമാണെന്നറിഞ്ഞിട്ടും സിപിഎം ഉരുണ്ടുകളിക്കുന്നു....

ഖാര്‍ഗെ ചെന്നു, കണ്ടു, കീഴടക്കി

1967-69, 1980-81 കാലം ഒഴിച്ചുനിര്‍ത്തിയാല്‍ കേന്ദ്രഭരണത്തെ അനുകൂലിക്കുന്ന സര്‍ക്കാരായിരുന്നു കേരളത്തില്‍. അതുകൊണ്ടുതന്നെ അല്ലലും അലട്ടലുമില്ലാതെ കാര്യങ്ങള്‍ നീങ്ങി. കേരളത്തിലും കേന്ദ്രത്തിലും ഒരേ സര്‍ക്കാരുണ്ടായാലല്ലെ കാര്യങ്ങള്‍ നടക്കൂ എന്നാണല്ലോ...

എല്ലായിടത്തും ചെലവാകുമോ ‘ആര്‍എസ്എസ് ഉമ്മാക്കി’

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ഗവര്‍ണര്‍ക്കെതിരെ കലാപാഹ്വാനം നടത്തുന്നത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. രാഷ്ട്രീയപാര്‍ട്ടികളുടെ സമരങ്ങള്‍ ജനാധിപത്യത്തിന്റെ ഭാഗമാണ്. എന്നാല്‍ ഭരണത്തലവന്‍ സംസ്ഥാനഭരണത്തിന്റെ അധിപനെതിര കലാപാഹ്വാനം നടത്തുന്നത് വിചിത്രമാണ്....

‘എന്നെ തൊട്ടാല്‍ തൊട്ടവനെ തട്ടും’

കേരളത്തില്‍ മഹാമാരിക്കാലത്തെ ഇടപാടുകളെല്ലാം തോന്നുംപടിയാണ്. പിപിഇ കിറ്റ് എത്തിച്ചത് ഒരു കടലാസ് കമ്പനിയാണെന്നാണ് ആക്ഷേപം. മഹാരാഷ്ട്രയിലെ സാന്‍ഫാര്‍മ. പിപിഇ കിറ്റ് മാത്രമല്ല, മാസ്‌ക്, കൈ ഉറ തുടങ്ങിയവ...

അമ്പമ്പോ, കുലംകുത്തിയാക്കിക്കളയും!

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒരു മന്ത്രി 26 തവണ വിദേശത്ത് പോയി. ഇതില്‍ 12 തവണയും ഭാര്യ കൂടെയുണ്ടായിരുന്നു. മറ്റൊരു മന്ത്രി 16 തവണ വിദേശത്ത് പോയെന്നും...

”ഹിമാറെ നീയും”; റെയ്ഡ് ഇന്നലെയും

അനവധി പേരില്‍ നിന്നു കിട്ടിയ ചെറിയ സംഭാവനകള്‍ വഴിയാണ് 120 കോടി ശേഖരിച്ചതെന്നാണ് പോപ്പുലര്‍ ഫ്രണ്ട് ഇ ഡിയോടും എന്‍ഐഎയോടും പറഞ്ഞത്. അവരുടെ വാദം പൂര്‍ണമായും തെറ്റാണെന്നാണ്...

മുരളീധരന്റെ പദവി സ്ത്രീധന സ്വത്തല്ല

കേന്ദ്രമന്ത്രി വി. മുരളീധരന്‍ അഭിപ്രായം പറഞ്ഞതിനോട് പ്രതികരിച്ചതുപോലെ ഹൈക്കോടതിക്കെതിരെയും മന്ത്രി റിയാസ് പ്രതികരിക്കുമോ എന്തോ? ആഴ്ചതോറും കേരളത്തിലെത്തുന്ന കേന്ദ്രമന്ത്രി, ദേശീയപാതയുടെ കുഴിയടയ്ക്കാന്‍ നോക്കൂ എന്നുപറഞ്ഞത് മറക്കാറായിട്ടില്ല. കിട്ടിയ...

പകല്‍ കക്കുന്ന കള്ളനെ രാത്രി കണ്ടാല്‍ തൊഴണം

ഭാരതത്തിന് സ്വാതന്ത്ര്യം നേടിത്തരാന്‍ യത്‌നിച്ചവരുടെ യാതനകളെയും വേദനകളെയും കുറിച്ച് യാതൊരു തരത്തിലുള്ള ഗൗരവ ചിന്തയും രാഹുലിന്റെ യാത്രയില്‍ നടക്കുന്നില്ലെന്ന് മാത്രമല്ല, അവരെ പരിഹസിക്കുന്ന നിലപാടു കൂടിയാണ് സ്വീകരിക്കുന്നത്....

വിഷം വിറ്റ് വീര്‍പ്പിക്കാന്‍ നോക്കുന്നവര്‍

ജനങ്ങളെ തമ്മിലടിപ്പിച്ച് ഭരിക്കുക എന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേത് എന്നുപറയുന്ന കോണ്‍ഗ്രസിന് അതിനുള്ള ഒരു ഉദാഹരണമെങ്കിലും എടുത്തുകാട്ടാനാകുമോ? രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും ചോദ്യം ചെയ്യുകയാണത്രെ. അതാരാണ് ചെയ്യുന്നത് എന്ന്...

കലാപം കൈവിഷമായി കിട്ടിയോ?

ഭരണതലത്തിലെ കൊള്ളരുതായ്മകളും രാഷ്ട്രീയ കോപ്രായങ്ങളും അരങ്ങുതകര്‍ക്കുന്ന കാലത്തായിരുന്നു എകെജി സെന്റര്‍ അക്രമം. ഇ.പി. ജയരാജന്റെ ഭാര്യാസഹോദരിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ.ശ്രീമതി അന്ന് ഓഫീസിലുണ്ടായിരുന്നു. അവരും താഴെ...

നാളത്തെ പിണറായിയും കൊടിയേരിയുമല്ലേ, അര്‍മാതിക്കട്ടെ

മഹാരാജാസ് കോളജ് പ്രിന്‍സിപ്പാളിന്റെ കസേര കത്തിച്ച സംഭവത്തില്‍ കുറ്റസമ്മതം നടത്തിയതാണ് എസ്എഫ്‌ഐ. സംഘടനയുടെ എറണാകുളം ജില്ലാ സമ്മേളന റിപ്പോര്‍ട്ടിലാണ് സംഭവം തെറ്റായിപ്പോയെന്ന ആത്മവിമര്‍ശനം നടത്തിയത്.

ഇതൊക്കെയല്ലെ തെമ്മാടിത്തം എന്നത്

സംസ്ഥാനത്തെ റോഡുകളെല്ലാം കുറ്റമറ്റതാണെന്ന് പറയാന്‍ കഴിയുന്ന ആരുണ്ട് നമ്മുടെ കൂട്ടത്തില്‍. എല്ലാം കുണ്ടും കുഴിയും കുളങ്ങളുമാണ്. താരതമ്യേന കുഴികള്‍ കുറഞ്ഞതുതന്നെയാണ് ദേശീയപാത. കുറഞ്ഞ കുഴിയില്‍ വീണാലും ആളുകള്‍...

കേരളവും കര്‍ണാടകയും പിന്നെ അഫ്ഗാനും

2011ല്‍ ഉസാമ ബിന്‍ ലാദനെ യുഎസ് വധിച്ചതിനുശേഷം അല്‍ ഖായിദയുടെ തലപ്പത്ത് എത്തിയ സവാഹിരി കൊല്ലപ്പെട്ടതായി മുന്‍പ് പലപ്പോഴും റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇതിനു പിന്നാലെ വിഡിയോ സന്ദേശങ്ങളുമായി സവാഹിരി...

വടി കണ്ടാലും കൊടിനോക്കിയാലും തിരിച്ചറിയാനാവില്ല

രണ്ടു ദിവസം ചിന്തിച്ച് ചിന്തിച്ച് ശിബിരം കണ്ടെത്തിയത് തീവ്ര വലതുപക്ഷ സര്‍ക്കാരായി എല്‍ഡിഎഫ് സര്‍ക്കാര്‍ മാറുന്നു എന്നതാണ്. എല്‍ഡിഎഫ് സര്‍ക്കാരിന് ഇടതു സ്വഭാവം നഷ്ടപ്പെടുന്നു എന്ന വാദവും...

ഇന്‍ഡിഗോ കമ്പനി കളികാണാനിരിക്കുന്നതേയുള്ളൂ

2016 മാര്‍ച്ചിലെ കണക്കനുസരിച്ചു 41 ഇന്ത്യന്‍ ലക്ഷ്യസ്ഥാനങ്ങളിലേക്കും 7 വിദേശ ലക്ഷ്യസ്ഥാനങ്ങളിലേക്കും ഉള്‍പ്പെടെ 48 ലക്ഷ്യസ്ഥാനങ്ങളിലേക്കായി ഇന്‍ഡിഗോ ദിവസേന 918 ഫ്‌ളൈറ്റ് സര്‍വീസുകള്‍ നടത്തുന്നു. പ്രധാന ഹബ്...

‘തീ’ ഒറ്റചങ്കനല്ല, ഇരട്ടച്ചങ്കനാണ്

സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലെ കാറുകള്‍ക്കു തീപിടിച്ച സംഭവത്തില്‍ െ്രെകംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കുന്നു എന്നാണ് ഒടുവിലത്തെ വാര്‍ത്ത. മൂന്ന് വര്‍ഷവും 8 മാസവും അന്വേഷിച്ചിട്ടും തെളിവൊന്നും ലഭിക്കാത്തതിനാലാണ് കുണ്ടമണ്‍കടവിലെ 'സാളഗ്രാമം'...

അന്തവും കുന്തവും നിശ്ചയമില്ലാത്ത മന്ത്രി

കേമപ്പെട്ടവകുപ്പൊക്കെ തന്നെ. സിനിമാ മന്ത്രി, സാംസ്‌കാരിക വകുപ്പുമന്ത്രി എന്നൊക്കെ വിശേഷിപ്പിക്കാമെങ്കിലും വങ്കത്തരം മാത്രം എഴുന്നള്ളിക്കുക എന്നതാണയാളുടെ ശൈലി. അണ്ടനും അടകോടനും കയറിയിരിക്കാനുള്ളതാണോ മന്ത്രിക്കസേര. പിന്നെ മുഖ്യമന്ത്രി പിണറായി...

വാഴകളും പച്ചക്കറികളും ആഡംബര കാറുകളും

മുഖ്യമന്ത്രിക്ക് നിലവിലുള്ള മൂന്ന് കാറുകള്‍ക്ക് പുറമെയാണ് 33 ലക്ഷം രൂപ വിലവരുന്ന ആഡംബര കാര്‍ വിഭാഗത്തില്‍പ്പെട്ട കറുത്ത നിറത്തിലുള്ള കിയ കാര്‍ണിവല്‍ വാങ്ങുന്നത്. ഏതാനും മാസം മുമ്പ്...

മിണ്ടാപ്പൂച്ച കലമുടയ്‌ക്കുമോ?

സഹകരണ സംഘങ്ങളും പഞ്ചായത്തും മറ്റ് വ്യാപാര വ്യവസായ സ്ഥാപനങ്ങളുമെല്ലാം പാര്‍ട്ടി സ്വാധീനമേഖലയില്‍ നിലകൊള്ളുന്ന പ്രദേശം. പാര്‍ട്ടിഗ്രാമങ്ങള്‍ ഏറെയുള്ള ഈ പ്രദേശത്ത് അട്ടിമറിക്ക് ഒരു സാധ്യതയുമില്ലെന്ന് പാര്‍ട്ടി പ്രതിയോഗികള്‍...

ലജ്ജകൊണ്ടെന്റെ തല ഉയരുന്നില്ല

പണം ഇടപാടുകേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയയ്ക്കും മകന്‍ രാഹുലിനും ഇ ഡി ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് നല്കി. ദിവസം മാറ്റി മാറ്റി ഒഴിഞ്ഞുമാറാന്‍ നോക്കുകയായിരുന്നു. ഒടുവില്‍ തിങ്കളാഴ്ച...

ഇങ്ങനെ പോയാല്‍ വേണ്ടിവരുമോ?

ഗുജറാത്തിലെ വഡോദരയില്‍ ഒരു 24 കാരി സ്വയം വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ജൂണ്‍ 11 നാണ് വിവാഹം. തനിക്ക് തന്നോട് അത്രമാത്രം പ്രണയമെന്നാണ് യുവതിയുടെ ന്യായം. രാജ്യം...

കോണ്‍ഗ്രസിന് എവിടേയും പണിയും പുലിവാലും

രാജ്യസഭാ സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടതിനു പിന്നാലെ, '18 വര്‍ഷം പിന്നിട്ട തപസ്യ നിഷ്ഫലമായെ'ന്ന് നഗ്മ ട്വീറ്റ് ചെയ്തു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഇമ്രാന്‍ പ്രതാപ് ഗാര്‍ഹിയെ മഹാരാഷ്ട്രയില്‍നിന്ന് സ്ഥാനാര്‍ഥിയാക്കിയ സാഹചര്യത്തിലായിരുന്നു...

മുട്ടാപ്പോക്ക് രാഷ്‌ട്രീയത്തിന്റെ മുട്ടാണ് ഒടിക്കേണ്ടത്

നരേന്ദ്ര മോദി സര്‍ക്കാര്‍ കഴിഞ്ഞ എട്ടുവര്‍ഷം കൊണ്ട് രാജ്യത്ത് നടപ്പാക്കിയത് 90.9 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികളാണ്. ഇന്ധന നികുതി വഴി ലഭിക്കുന്ന വരുമാനം പൂര്‍ണ്ണമായും...

Page 2 of 4 1 2 3 4

പുതിയ വാര്‍ത്തകള്‍