Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

പത്ത് വര്‍ഷം മുന്‍പുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ കോഡ്- ‘കമ്പി വേലി കെട്ടികൊടുക്കപ്പെടും’

പത്ത് വര്‍ഷം മുന്‍പ് പോപ്പുലര്‍ ഫ്രണ്ട് പോലുള്ള തീവ്രസ്വഭാവമുള്ള ഇസ്ലാമിക സംഘടനകള്‍ ഉപയോഗിച്ച കോഡാണ് കമ്പി വേലി കെട്ടിക്കൊടുക്കപ്പെടും എന്നത് എന്ന് വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2024, 10:45 pm IST
inKerala

കൊച്ചി: പത്ത് വര്‍ഷം മുന്‍പ് പോപ്പുലര്‍ ഫ്രണ്ട് പോലുള്ള തീവ്രസ്വഭാവമുള്ള ഇസ്ലാമിക സംഘടനകള്‍ ഉപയോഗിച്ച കോഡാണ് കമ്പി വേലി കെട്ടിക്കൊടുക്കപ്പെടും എന്നത് എന്ന് വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി. ഒരു ചാനല്‍ ചര്‍ച്ചയിലാണ് വിദ്യാസാഗര്‍ ഗുരുമൂര്‍ത്തിയുടെ ഈ വെളിപ്പെടുത്തല്‍.

“കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള എല്ലാ ഇലക്ട്രിക് പോസ്റ്റുകളിലും, പ്രത്യേകിച്ച് ഗ്രാമങ്ങളിൽ കമ്പിവേലി കെട്ടി കൊടുക്കപ്പെടും എന്ന് എഴുതിവെച്ചിരിക്കുന്നത് കാണാം. അതില്‍ ഫോണ്‍ നമ്പറും താഴെ എഴുതിയിരിക്കും. ഗ്രാമങ്ങളിൽ, കോളനികളിൽ, ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള സ്ഥലങ്ങളിൽ ഈ ബോർഡുകൾ കാണാം. അത് പോപ്പുലർ ഫ്രണ്ടിന്റെ ഒരു കോഡ് ആയിരുന്നു. പോലീസിലെ ഉന്നത സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് അതറിയാം.”- വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി പറയുന്നു.

“ഒരു സ്ഥലത്ത് ഹിന്ദുക്കളുമായി ഒരു സംഘർഷം വന്നാൽ മുസ്ലീങ്ങൾക്ക് ആ നമ്പറിൽ വിളിക്കാം. വിളിച്ചാൽ അത് കൃത്യമായി മഞ്ചേരിയിലെ ഗ്രീൻ വാലി കോഡിനേറ്റ് ചെയ്യുന്ന കോൾ സെൻററിലേക്ക് കോൾ പോകും..ഇക്കാര്യം പറഞ്ഞപ്പോൾ നമ്മുടെ തന്നെ നേതാക്കൾ കളിയാക്കിയിരുന്നു.ഇത് പലർക്കും അറിയാം. ഇപ്പോൾ ആ ബോർഡ് എല്ലാം പലയിടത്ത് നിന്നും അവർ മാറ്റി.”- വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി വിവരിക്കുന്നു. പത്ത് വര്‍ഷം മുന്‍പത്തെ രഹസ്യകോഡായിരുന്നു ഇതെന്നും അദ്ദേഹം ചര്‍ച്ചയില്‍ വിശദീകരിച്ചു.

Tags: VidyasagargurumurthyCodeSpecialbranchpolice
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.