ഉത്തരന്‍

ഉത്തരന്‍

ടൂറിസം വികസനത്തിന് കുതിപ്പേകുമത്രെ

പതിനൊന്നുവര്‍ഷം മുമ്പ് തുടക്കമിട്ട പരിപാടിയാണ് സീപ്ലെയിന്‍. 2013 ജൂണില്‍ ഉമ്മന്‍ചാണ്ടിയാണ് തുടക്കമിട്ടത്. വിഴിഞ്ഞം തുറമുഖംപോലെ. കമ്പ്യൂട്ടര്‍ വ്യവസായം പോലെ അതിനെയും എതിര്‍ത്തതാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി. പറന്നുയരാന്‍ പ്ലെയിനുമായെങ്കിലും...

കേളന്മാര്‍ കുലുക്കിയാലൊന്നും ബിജെപി ഗോപുരം കുലുങ്ങില്ല

പാലക്കാട് വോട്ടെടുപ്പിന് ഒരാഴ്ച കൂടി നീട്ടിക്കിട്ടി. നവംബര്‍ 20നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ്. കല്‍പാത്തി രഥോത്സവത്തിന്റെ തിരക്കൊഴിവാക്കി വോട്ടെടുപ്പ് നടക്കണമെന്ന് ബിജെപി യടക്കം ആഗ്രഹിച്ചിരുന്നു. ബാക്കി രണ്ടിടത്ത്, ചേലക്കര...

‘ദിവ്യ’ നാടകത്തിന് തിരശീല വീണു

അഡിഷനല്‍ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് (എഡിഎം) കെ.നവീന്‍ബാബുവിന്റെ ആത്മഹത്യയെ തുടര്‍ന്ന് പ്രേരണാക്കുറ്റത്തിനു പ്രതിചേര്‍ക്കപ്പെട്ട ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യയുടെ മുന്‍കൂര്‍ജാമ്യ ഹര്‍ജി തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി...

കുപ്പിയിലേതിനേക്കാള്‍ അപകടം പള്ളയിലുള്ളതിന്

'മദ്യം വിഷമാണ്. അത് ഉണ്ടാക്കരുത്. കുടിക്കരുത്, കൊടുക്കരുത്' എന്ന് ഉറക്കെ പറഞ്ഞ ശ്രീനാരായണ ഗുരുദേവന്റെ സമാധി ദിനമായിരുന്നു സപ്തംബര്‍ 21. ഗുരുദേവനെ അരവിന്ദ് കേജ്‌രിവാളിന് അറിയുമോ എന്തോ?...

ഇസ്ലാമിക തീവ്രവാദം ശക്തിപ്പെടുമ്പോള്‍

ചെറുപ്പക്കാര്‍ പൊളിറ്റിക്കല്‍ ഇസ്ലാമിലേക്ക് വഴിതെറ്റുന്നുവെന്നും കണ്ണൂരില്‍ നിന്നുള്ള ചെറുപ്പക്കാരാണ് കൂടുതലായി ഭീകര സംഘടനയിലേക്ക് പോകുന്നതെന്നും പി. ജയരാജന്‍. പ്രാദേശിക ടിവി ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഈ പരാമര്‍ശം....

ജലമില്ലെങ്കില്‍ ജീവനില്ല

കേരളത്തിന്റെ കാര്യം നോക്കിയാല്‍ വ്യക്തമാകുന്ന കാര്യമുണ്ട്. വെള്ളം വെള്ളം സര്‍വ്വത്ര എന്നതാണത്. 44 നദികളും കുളങ്ങളും തോടുകളും കായലുകളും കടല്‍ കരകളും കൊണ്ടു നിറഞ്ഞ കേരളത്തിന് ജലക്ഷാമമോ?...

പി.കെ. ശശിയെ വെറും ശശിയാക്കുന്നോ?

പാര്‍ട്ടി കോണ്‍ഗ്രസിന് ഒരുങ്ങുകയാണ് സിപിഎം. കൊട്ടും കുരവയുമായി ഒരുങ്ങുന്നതിനിടയിലാണ് നടപടികളും. പത്തനംതിട്ടയില്‍ ഒരു ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ താക്കീത്. ആരോഗ്യമന്ത്രിയുടെ ഭര്‍ത്താവിനെതിരെ ആരോപണം ഉന്നയിച്ചതിനാണ് പഞ്ചായത്ത് പ്രസിഡന്റ്...

സങ്കടങ്ങള്‍ക്കെന്ത് ഭാഷ…

അവസ്ഥ മോശമാ... എന്റെ കുടുംബത്തിലെ ഒന്‍പതാളും നഷ്ടപ്പെട്ടു. കൂരയില്ല, ഇവിടെനിന്ന് പോകുമ്പോഴാണ് ബുദ്ധിമുട്ടുക. വീട് വേണം. സഹായിക്കണം...' പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമുന്നില്‍ സങ്കടങ്ങള്‍ നിരത്താന്‍ അയ്യപ്പന് ഭാഷ തടസമായില്ല....

കേരളത്തിന് മാതൃകയാക്കാം ബംഗാളിനേയും ത്രിപുരയേയും

വയനാട് ദുരന്തത്തെക്കുറിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളിലും കേരളത്തിലെ അംഗങ്ങള്‍ രോഷാകുലരായപ്പോഴാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സത്യാവസ്ഥ വെളിപ്പെടുത്തിയത്. കേരളത്തില്‍ പ്രകൃതി ദുരന്തം സംഭവിക്കുമെന്ന് കേന്ദ്രം ജൂലായ് 23...

വര്‍ഗീയതയുടെ തടവറയിലുള്ള പാര്‍ട്ടി

അഴിമതിക്കാര്‍ക്ക് ആദരം കിട്ടുന്ന കാലമാണിതെന്ന് ജി. സുധാകരന്‍. പാര്‍ട്ടിക്ക് നല്ല അനാരോഗ്യമുണ്ടെന്ന് തോമസ് ഐസക്. രണ്ടുപേരും പിണറായി വിജയന്റെ ആദ്യമന്ത്രിസഭയിലെ അംഗങ്ങളായിരുന്നു. കൈപ്പുണ്ണിന് കണ്ണാടിവേണ്ടെന്ന് പറയുമ്പോലെയാണ് രണ്ടുപേരുടെയും...

ചിരിച്ചുതള്ളാനൊരു ഹസ്സന്‍ പ്രസ്താവന

സ്വര്‍ണം പൊട്ടിക്കലിന്റെ കഥ കേട്ട് കേരളം ഞെട്ടുന്നു. പരിശോധനകളെയും പിടിവീഴുന്നതിനെയും വെട്ടിച്ചെത്തുന്ന സ്വര്‍ണം പൊട്ടിക്കുന്നത് സിപിഎം കേഡറുകള്‍. അതില്‍ ആകാശ് തില്ലങ്കേരിയുണ്ട്, അര്‍ജ്ജുന്‍ ആയങ്കിയുണ്ട്. പേരുള്ളതും ഇല്ലാത്തതുമായ...

ഗതിമുട്ടിയാല്‍ പുലി പുല്ലും തിന്നും

ജൂണ്‍ 4 നാണല്ലൊ വോട്ടെണ്ണല്‍. കൂട്ടിയും കിഴിച്ചും നോക്കിയാലും കോണ്‍ഗ്രസ് 40 സീറ്റ് കിട്ടിയാല്‍ ഭാഗ്യം. പിന്നെ തെറി വോട്ടിംഗ് യന്ത്രത്തിനാകും. ഇത്രയും ദയനീയ പരാജയം നേരിട്ടാല്‍...

നഗരം മുങ്ങുമ്പോള്‍ മേയര്‍ മൂന്നാറില്‍

തലസ്ഥാനത്തെ റോഡാകെ കുളംതോണ്ടിയിരിക്കുകയാണ്. മാര്‍ച്ച് 24 നുമുമ്പ് റോഡൊക്കെ സഞ്ചാരയോഗ്യമാക്കും എന്നായിരുന്നു മേയറുടെ പ്രഖ്യാപനം. എന്തുവന്നാലും ഏപ്രില്‍ 30ന് മുമ്പ് നഗരത്തിലെ റോഡൊക്കെ ക്ലീനാകുമെന്ന് പൊതുമരാമത്ത് മന്ത്രിയും...

കരഞ്ഞുതീര്‍ക്കുന്ന വികാരജീവികള്‍

നരേന്ദ്രമോദി പരസ്യമായ സംവാദത്തിന് തയ്യാറുണ്ടോ? ഈ ചോദ്യം കുറച്ചുനാളായി ചോദിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍. ഇത് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. 'ദി ഹിന്ദു'വിന്റെ എന്‍.റാം ഈ ചോദ്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക്...

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും

നാണം കെട്ടാല്‍ നാട്ടില്‍ കെട്ടു

'നാട് ഓടുമ്പോള്‍ നടുവേ ഓടണമെന്നൊ'രുചൊല്ലുണ്ട്. നാടിപ്പം ഓടിക്കൊണ്ടിരിക്കുകയാണ്. ഓട്ടത്തോട് ഓട്ടം. അതിനിടയിലാണ് മുഖ്യമന്ത്രിയുടെ കുടുംബത്തോടെയുള്ള ഓട്ടം. അതുപക്ഷേ റിലേ ആയിട്ടാണെന്ന് മാത്രം. മോളും മരുമോന്‍മന്ത്രിയും നേരത്തെ ഓടി....

നേതാക്കളോടൊപ്പം ദേശീയ പദവിയും

ഇ.പി.ജയരാജന്‍ വിഷയം നിഷേധിക്കുകയാണ് ജയരാജനും അടുപ്പമുള്ള നേതാക്കളും. എന്നാല്‍ ഇടുക്കിയിലെ മുന്‍ എംഎല്‍എ എ. രാജേന്ദ്രന്‍ ഒരു കാല്‍ പൊക്കിയാണ് നില്‍പ്പ്. എപ്പോ ബിജെപിയിലെത്തി എന്നേ അറിയാനുള്ളൂ....

കല്ലെടുക്കുന്ന കാറ്റ്, പിന്നെന്ത് കരിയില

രണ്ടുപകലും രാത്രിയും പിന്നിട്ടാല്‍ വോട്ടെടുപ്പാണ്. മാസങ്ങളായി മത്സരത്തിന്റെ ചൂടും ചൂരും നേരിട്ട മലയാളക്കര ശാന്തമാവുകയാണ്. നിശബ്ദമായ വോട്ടുപിടിത്തമാണിനി. എന്തെല്ലാം കോലാഹലങ്ങളായിരുന്നു ഇത്രയും ദിവസം. വാദപ്രതിവാദങ്ങള്‍. അവകാശവാദങ്ങള്‍. വെല്ലുവിളികള്‍....

‘ദ കേരള സ്‌റ്റോറി’യും ’72 ഹുറാനും’

ആവിഷ്‌കാര സ്വാതന്ത്ര്യം. അതില്ലെങ്കില്‍ പിന്നെന്ത് സ്വാതന്ത്ര്യം. അതിനുവേണ്ടി നിലകൊള്ളുന്നവരാണ് കൈരളി ഭരിക്കുന്നവരും പ്രതിപക്ഷത്തെ നയിക്കുന്നവരും. ഒരു സിനിമയുടെ കാര്യം കേള്‍ക്കുമ്പോള്‍ ഇരുകൂട്ടര്‍ക്കും ക്രിമികടി. 'ദി കേരള സ്‌റ്റോറി'...

കുന്നുകുലുങ്ങിയാലും കുഞ്ഞാപ്പു കുലുങ്ങില്ല

''കേരളത്തിന്റെ ധനകാര്യ മാനേജ്‌മെന്റിന്റെ കുഴപ്പമെന്ന പ്രചരണം മാധ്യമങ്ങളുടേയും പ്രതിപക്ഷത്തിന്റേതുമാണ്.'' സുപ്രീംകോടതി വിധിയെ പരാമര്‍ശിച്ച് മുഖ്യമന്ത്രിയും ധനമന്ത്രിയും പറയുന്നതങ്ങനെയാണ്. സംസ്ഥാന സര്‍ക്കാരിന്റെ വാദത്തിന് ലഭിച്ച അംഗീകാരമാണ് കടമെടുപ്പ് അധികാരതര്‍ക്കം...

രാഹുലും ഷംസീറും ഉദയനിധിയും ഒരേപോലെ

കാറ്റുള്ളപ്പോഴേ തൂറ്റാനിറങ്ങിയാല്‍ ഫലം കാണൂ. കാറ്റും കോളുമില്ലാത്തപ്പോള്‍ തുറ്റാനിറങ്ങിയാല്‍ ഫലം കാണില്ല. അതുപോലെയാണ് ചില രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍. കേരളത്തിലെ പ്രബലകക്ഷിയായ സിപിഎമ്മിന്റെ യുവനേതാവ് സ്പീക്കര്‍ ഷംസീറിന്റെ...

കേരളമെന്താ പ്രത്യേക രാഷ്‌ട്രമോ?

നാലുവര്‍ഷം മുന്‍പ് രാഷ്ട്രപതിയുടെ അംഗീകാരത്തോടെ വിജ്ഞാപനം ചെയ്തതാണ് പൗരത്വനിയമ ഭേദഗതി. അതിനുള്ള വ്യവസ്ഥകളുമായി. അത് അംഗീകരിക്കില്ല. കേരളത്തില്‍ നടപ്പാക്കില്ല എന്ന ധിക്കാരം വിളമ്പാന്‍ ആരാണ് മുഖ്യമന്ത്രിക്ക് അധികാരം...

പരുമല മുതല്‍ പൂക്കോട് വരെ

ഉള്ളുലയ്ക്കുന്ന വാര്‍ത്തയാണ് പൂക്കോട് വെറ്റിറിനറി സര്‍വ്വകലാശാലയില്‍ നിന്നും ഉണ്ടായത്. അവിടെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥന്റെ കൊലപാതകവാര്‍ത്ത ഫെബ്രുവരി 18ന് പുറത്തുവരുമ്പോള്‍ ഉത്രയും നിഷ്ഠൂരരാണോ അവിടെ പഠിക്കുന്നവരും...

മുരളി പെണ്ണായിരുന്നെങ്കില്‍, ശിവ…ശിവ…

കേരളത്തില്‍ ലീഡര്‍ ഒന്നേ ഉള്ളൂ. അത് കെ. കരുണാകരനാണ്. 1967ല്‍ പേരുവീണതാണ് ലീഡര്‍ എന്നത്. ഒന്‍പത് കോണ്‍ഗ്രസ് എംഎല്‍എമാരുടെ ലീഡര്‍. അത് പിന്നെ വിളിപ്പേരായി. മറ്റാര്‍ക്കും ആ...

ചീറ്റിപ്പോയ ആരോപണവും ചീറ്റാത്ത വീണയും

എഴുതി കൊടുത്തേ സഭയില്‍ ആരോപണം ഉന്നയിക്കാവൂ എന്ന നിബന്ധന വന്നിട്ട് കുറച്ചുകാലമേ ആയുള്ളൂ. അതിനുശേഷം മന്ത്രിമാര്‍ക്കെതിരെ ആരോപണമുന്നയിക്കാന്‍ സ്പീക്കര്‍ക്ക് എഴുതിക്കൊടുത്ത് ഉന്നയിക്കാവുന്നതാണ്. എഴുത്തിന്റെ ആധികാരികത ആരും നോക്കാറില്ല....

ബജറ്റ്: മാംഗല്യം തന്തുനാനേന

തൊഴില്‍ തിന്നുന്ന യന്ത്രം. കമ്പ്യൂട്ടര്‍ വന്നാല്‍ തൊഴിലില്ലായ്മ കൂടും. ചെറുപ്പക്കാര്‍ക്ക് തൊഴില്‍ കിട്ടാനേ പോകുന്നില്ല. അതുകൊണ്ട് കമ്പ്യൂട്ടര്‍ വേണ്ട. സിപിഎംകാരുടെ മുദ്രാവാക്യമായിരുന്നു അത്. കമ്പ്യൂട്ടറിനെതിരെ ഘോരഘോരം മുദ്രാവാക്യം...

പണം പോയാലെന്താ? പത്രാസല്ലെ പ്രധാനം

പഞ്ഞപ്പാട്ടു പാടുകയാണ് കേരള സര്‍ക്കാര്‍. ഒന്നിനും കാശില്ല. പാവപ്പെട്ട രോഗികള്‍ മരുന്നുവാങ്ങാന്‍പോലും ഗതിയില്ലാതെ വലയുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ മരുന്നില്ലേയില്ല. പുറമെ നിന്ന് കടമെങ്കിലും വാങ്ങാമെന്നുവച്ചാല്‍ അതിന്...

എല്ലാരും റാണിമാര്‍; ആര് കോരും തണ്ണീര്‍

കരയും കായലും കടലും മാത്രമല്ല, ഉറവവറ്റാത്ത 44 നദികളുമുള്ള നാട്. കാലാവസ്ഥയാണെങ്കില്‍ കെങ്കേമം. കാലംതെറ്റിയ മഴകളുണ്ടാകാറുണ്ട്. അതും അതിരുവിടാറില്ല. എല്ലാംകൊണ്ടും വിനോദസഞ്ചാരികള്‍ക്ക് ഇഷ്ടപ്പെട്ടനാട്. ഇതൊക്കെ പ്രകൃതിദത്തമാണ് കേട്ടോ....

അടിയന്തരാവസ്ഥയെ പേടിച്ചില്ലത്രേ!

'ആട്ടക്കലാശം', 40 വര്‍ഷം മുമ്പിറങ്ങിയ മലയാള സിനിമ. അതിലൊരു പാട്ടുണ്ട്. കെ.ജെ. യേശുദാസും വാണി ജയറാമും ചേര്‍ന്നുപാടിയത്. 'നാണമാവുന്നു, മേനി നോവുന്നു എന്റെ കൈകള്‍ നിന്നെ മൂടുമ്പം...'...

അവിടങ്ങളിലെപ്പോലെ ഇവിടെയും

ഫേസ്ബുക്കില്‍ കണ്ടൊരു കുറിപ്പാണ്. 'ഗുജറാത്തില്‍ മാരുതിയുടെ ഇവി പുരോഗമിക്കുന്നു. ആന്ധ്രയില്‍ കിയയുടെ ഇവി മോഡല്‍ ഒരുങ്ങുന്നു. തമിഴ്‌നാട്ടില്‍ ഒലയുടെ ഇവിയുടെ നിര്‍മ്മാണം ധൃതഗതിയില്‍ നടക്കുന്നു.' കേരളത്തില്‍ അങ്ങനെയൊന്ന്...

ഗണേശന്‍ മന്ത്രിയായാലെന്താ സതീശാ

നവകേരളസഭയും സഞ്ചാരവും കഴിഞ്ഞു. അതിനുശേഷമാണ് രണ്ടുമന്ത്രിമാര്‍ രാജിവച്ചത്. പകരം രണ്ടു മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നു. വകുപ്പുകള്‍ ഏതൊക്കെ എങ്ങനെയൊക്കെ എന്നറിയാനിരിക്കുന്നതേയുള്ളൂ. കെ.ബി. ഗണേശ്കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയുമാകും മന്ത്രിമാരാവുക....

പുതിയ വാര്‍ത്തകള്‍