വാരിക്കോരി വായ്‌പ; പലിശയെപ്പറ്റി മിണ്ടരുത്
കേരള സ്റ്റേറ്റ് റബ്ബര്‍ കോ-ഓപറേറ്റീവ് ലിമിറ്റഡ് (റബ്‌കോ) എന്ന പേരില്‍ 1997ല്‍ ആണ് കണ്ണൂര്‍ കേന്ദ്രമാക്കി സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സ്ഥാപനം ആരംഭിച്ചത്. റബ്ബര്‍ കര്‍ഷകരില്‍നിന്ന് റബ്ബര്‍ ഷീറ്റുകള്‍,...
കേരള സ്റ്റേറ്റ് റബ്ബര്‍ കോ-ഓപറേറ്റീവ് ലിമിറ്റഡ് (റബ്‌കോ) എന്ന പേരില്‍ 1997ല്‍ ആണ് കണ്ണൂര്‍ കേന്ദ്രമാക്കി സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സ്ഥാപനം ആരംഭിച്ചത്. റബ്ബര്‍ കര്‍ഷകരില്‍നിന്ന് റബ്ബര്‍ ഷീറ്റുകള്‍,...
കര്‍ഷകരും തൊഴിലാളികളുമായ സാധാരണക്കാരുടെ കഠിനാധ്വാനത്തിന്റെ ഫലമായ ചെറിയ തുകകള്‍ നിക്ഷേപമാക്കി അവര്‍ക്ക് വരുമാനവും ജീവിതസാഹചര്യവും ഒരുക്കിക്കൊടുക്കാനുള്ള ജനകീയ സംവിധാനമെന്ന നിലയിലാണ് സഹകരണപ്രസ്ഥാനം നിലവില്‍വന്നത്. സ്വാതന്ത്ര്യലബ്ധിക്ക് മുമ്പുതന്നെ കേരളത്തില്‍...
ഓണവുമായി ബന്ധപ്പെട്ട് ഉത്തരകേരളത്തില്‍ നിലനിന്നിരുന്ന രണ്ട് കലാരൂപങ്ങളാണ് ഓണത്താറും ഓണപ്പൊട്ടനും. ഈ രണ്ട് കലാരൂപങ്ങളും അനുഷ്ഠാനപൂര്‍വ്വം നിര്‍വ്വഹിക്കുന്നത് തെയ്യംകെട്ട് സമുദായങ്ങളായ വണ്ണാന്‍മാരും മലയന്മാരുമാണ്. ഉത്രാടം, തിരുവോണം നാളുകളില്‍...
പാക്കിസ്ഥാന്റെ 73 -ാം സ്വാതന്ത്ര്യദിനത്തില്‍ (ആഗസ്റ്റ് 14) ബലൂചിസ്ഥാന്‍ സ്വാതന്ത്ര്യസമര പോരാളിയും വേള്‍ഡ് ബലൂച് വനിതാ ഫോറത്തിന്റെ പ്രസിഡന്റുമായ പ്രൊഫ. നൈല ഖാദ്രി ബലൂച് ഒരു പ്രസ്താവന...
ഇടവപ്പാതി മുതല്‍ തുലാംപത്ത് വരെ വടക്കെ മലബാറിലെ തെയ്യാട്ടങ്ങള്‍ക്ക് ഇടവേളയാണെങ്കിലും കര്‍ക്കടകമാസത്തില്‍ തെയ്യക്കോലധാരികള്‍ക്ക് ഒരു പ്രത്യേക അനുഷ്ഠാനമുണ്ട്. കര്‍ക്കടകത്തെയ്യങ്ങളെന്ന് വിളിക്കാവുന്ന ഉച്ചാടനദേവതാസങ്കല്‍പത്തില്‍ അധിഷ്ഠിതമാണ് ഈ അനുഷ്ഠാനം. തെയ്യം...
ഒരിക്കല്‍ ബ്രഹ്മാവും വിഷ്ണുവും തമ്മില്‍ ആരാണ് വലിയവന്‍ എന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്ക പരിഹാരത്തിന് ശിവനെ കണ്ടു. കൈലാസത്തില്‍ ഉള്ള വലിയ ശിവലിംഗത്തിന്റെ രണ്ടറ്റങ്ങളില്‍ ഏതെങ്കിലുമൊന്ന് (ശിവ ശീര്‍ഷം)...
നീലേശ്വരം രാജാവും കൂട്ടരും കര്‍ണ്ണാടകയില്‍ നിന്നുള്ള ആക്രമണം ഭയന്ന്! ഒരിക്കല്‍ കോറോത്തെ നാഗ ഭഗവതി, കുട്ടിച്ചാത്തന്‍, ഭൈരവന്‍ എന്നിവരെ വിളിച്ചു പ്രാര്‍ഥിച്ചു. സംപ്രീതരായ ദേവകള്‍ തങ്ങളുടെ ഭക്തരുടെ ...
വൈദിക ക്ഷേത്രങ്ങളിലെ ക്ഷേത്രപാലകന്‍ സങ്കല്‍പത്തില്‍നിന്ന് വ്യത്യസ്തമാണ് തെയ്യാട്ടത്തിലെ ക്ഷേത്രപാലകന്‍ (ക്ഷേത്രപാലന്‍). ഈ തെയ്യത്തിന്റെ ഉത്പത്തിപുരാവൃത്തം അതിന്റെ തോറ്റത്തിലുണ്ട്. മൂകാസുരന്റെ പുത്രനായ ദമുഖന്റെ ശല്യം കൈലാസത്തില്‍ വരെയെത്തി. കുപിതനായ...
ശ്രീമഹാദേവന്‍ നാല്‍പത് ദിവസം ഹോമം ചെയ്ത്, നാല്‍പത്തിയൊന്നാം ദിവസം ഹോമകുണ്ഡത്തില്‍ നിന്ന് ജനിച്ച ഏഴ് ദേവതകളില്‍ ഏറ്റവും ശക്തിശാലിനിയായ ദേവതയാണ് എടലാപുരത്ത് ഭഗവതി. എട്ട് മുഖവും പതിനാറ്...
മാപ്പിളത്തെയ്യങ്ങളുടെ വിഭാഗത്തില്‍ പെട്ട ഒരു തെയ്യമാണ് ആലിത്തെയ്യം. ആലിച്ചാമുണ്ഡി എന്നും ഈ തെയ്യത്തിന് പേരുണ്ട്. കാസര്‍കോട് ജില്ലയിലെ കുമ്പള ആരിക്കാടിയിലെ കുന്നിലെപുര എന്ന തീയ്യഭവനത്തില്‍ താമസിക്കാനിടയായ ആലിമാപ്പിള...
പാര്‍വതീ ദേവിയുടെ അംശാവതാരമായി ഭൂമിയില്‍ ജന്‍മമെടുത്ത ദേവതയാണ് വീരകാളി. ശിവന്റെ ഭൂതഗണങ്ങളോട് ദേവി കോപിച്ചപ്പോള്‍ ആ കോപത്തില്‍ നിന്നും ഉണ്ടായ രൂപം ഭൂമിയില്‍ തന്റെ ഭക്തരുടെ മകളായി...
മണത്തണക്ക് സമീപമുള്ള അത്തിക്കണ്ടം കാവില്‍ കെട്ടിയാടുന്ന ശ്രീപോര്‍ക്കലീ സങ്കല്‍പത്തിലുള്ള ദേവതയാണ് അത്തിക്കണ്ടത്തില്‍ ഭഗവതി. മണത്തണയിലെ പ്രമുഖ നായര്‍ തറവാടായ കുളങ്ങരേത്ത് തറവാടില്‍ (കൊട്ടിയൂരിലെ നാല് ഊരായ്മാ തറവാടുകളിലൊന്ന്)...
രോഗദേവതകളിലൊന്നാണ് വസൂരിമാല. ദൈവകോപത്താല്‍ രോഗങ്ങളുണ്ടാകുന്നു എന്ന മതബോധത്തിലധിഷ്ഠിതമാണ് ഈ തെയ്യത്തിന്റെ സങ്കല്‍പം. ഇതനുസരിച്ച് രോഗശമനവും ദൈവത്തെ ആശ്രയിച്ചാണ്. വസൂരിമാല വസൂരിരോഗം വിതയ്ക്കുന്നു. അതേസമയം, വസൂരിമാല തെയ്യം ഐശ്വര്യവരദായിനി...
ആര്യനാട്ടില്‍ നിന്നും മലനാട്ടിലേക്ക് രണ്ടു കപ്പലുകളിലായി യാത്ര തിരിച്ച ദേവിമാരാണ് ആയിറ്റി ഭഗവതിയും ഉച്ചൂളിക്കടവത്ത് ഭഗവതിയും. ഉച്ചൂളിക്കടവത്ത് ഭഗവതിയുടെ കപ്പല്‍ അപകടത്തിലായപ്പോള്‍ ആയിറ്റി ഭഗവതി സ്വന്തം കപ്പലില്‍...
അള്ളടം നാട്ടിലേക്ക് നീങ്ങിയ കോലത്തിരിയുടെ പടയെ കാത്ത ക്ഷേത്രപാലനും വൈരാജാതനും ബാലുശ്ശേരി വേട്ടക്കൊരുമകനും കൂടി തെക്കന്‍ കൊല്ലത്ത് (പന്തലായനികൊല്ലം) പട്ടുവാണിഭതെരുവില്‍ വട്ടാലിന്‍ മുരട്ട് വെച്ച് ഒത്തുചേര്‍ന്നു. പിന്നെയും...
കനലാടി സമുദായങ്ങളില്‍ (തെയ്യംകെട്ട് സമുദായങ്ങള്‍) ഒന്നാണ് വണ്ണാന്‍ സമുദായം. തെയ്യംകെട്ടും അലക്കുമാണ് ഇവരുടെ കുലത്തൊഴില്‍. ഇവരില്‍ തെയ്യംകെട്ടി ആചാരപ്പെടുന്നവര്‍ പെരുവണ്ണാന്‍ എന്നറിയപ്പെടും. വണ്ണാന്‍സമുദായത്തിലെ സ്ത്രീകളെ വണ്ണാത്തി എന്ന്...
തീയ്യസമുദായത്തില്‍ പെട്ട ഒരു അമ്മയുടെ ദുരന്തപൂര്‍ണമായ കഥയാണ് തോട്ടിന്‍കര ഭഗവതിയുടേത്. നൊന്തുപെറ്റ പന്ത്രണ്ടു മക്കളും മരിച്ചതിന്റെ വേദന മറക്കാന്‍ ഇവര്‍ രാമായണപാരായണം നടത്തിക്കൊണ്ടിരിക്കെ ചിറക്കല്‍ തമ്പുരാന്റെ കാര്യസ്ഥന്‍...
പരവ ചാമുണ്ഡി, അയ്യം പരവ എന്നീ പേരുകളിലറിയപ്പെടുന്ന ഈ തെയ്യം പരമേശ്വര പുത്രിയും മഹാരൗദ്രമൂര്‍ത്തി സങ്കല്പത്തിലുള്ളതുമാണ്. മന്ത്രവാദികള്‍ക്കു ഉപാസന മൂര്‍ത്തിയുമാണ്. വേലന്‍, മാവിലാന്‍ സമുദായക്കാരാണ് ഈ തെയ്യം...
ഉത്തര്‍ പ്രദേശ്, മദ്ധ്യപ്രദേശ്, ബീഹാര്‍, രാജസ്ഥാന്‍, ചത്തീസ്ഗഢ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ ഡല്‍ഹിയുമടങ്ങുന്ന ഹിന്ദി ഹൃദയഭൂമിയിലെ ജയപരാജയങ്ങളാണ് ഇന്ത്യ...
തെയ്യങ്ങളിലെ കോമാളിയായാണ് പനിയന്‍ അറിയപ്പെടുന്നത്. മലയ സമുദായക്കാര്‍ കെട്ടിയാടുന്ന ഈ തെയ്യം രണ്ടു തെയ്യങ്ങള്‍ക്കിടയിലെ പുറപ്പാട് സമയത്തില്‍ ദൈര്‍ഘ്യം കൂടുതലുണ്ടെങ്കില്‍ ആളുകളെ രസിപ്പിക്കുക എന്ന ധര്‍മ്മമാണ് നിര്‍വ്വഹിക്കുന്നത്....
കണ്ണൂര്‍ ജില്ലയിലെ അപൂര്‍വ്വം ചില കാവുകളില്‍ മാത്രം കെട്ടിയാടുന്ന തെയ്യമാണ് മുതലത്തെയ്യം. തൃപ്പണ്ടാരത്തമ്മ ദേവിയെയാണ് മുതലത്തെയ്യമായി കാവുകളില്‍ കെട്ടിയാടുന്നത്. മുതലയെ പോലെ ഇഴഞ്ഞു ക്ഷേത്രം വലം വെയ്ക്കുന്ന...
ഒരിക്കല്‍ കാളകാട് തന്ത്രി ഇല്ലത്ത് തേവാരം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ ഇല്ലത്തെ ഒരു പിഞ്ചോമനയുടെ കരച്ചില്‍ അദ്ദേഹത്തിന് അരോചകമായി തോന്നി. ഈ കുട്ടിയെ ആരും ഇല്ലേ എടുക്കാന്‍ എന്ന...
ജാതിക്കതീതമായ മനുഷ്യബന്ധത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമായ രണ്ടു തെയ്യങ്ങളാണ് എമ്പ്രാന്‍ കുരിക്കളും ഐപ്പള്ളിയും. പുരാവൃത്തമനുസരിച്ച് ഒന്നിച്ച് ദൈവക്കരുവായതിനാല്‍ ഈ തെയ്യങ്ങള്‍ ഒന്നിച്ചാണ് കെട്ടിയാടുന്നത്. അഴീക്കോട്ട് ഒരു നമ്പൂതിരിയുടെ കൃഷി...
മുത്തപ്പന്റെ ആരൂഢസ്ഥാനമായി കണക്കാക്കുന്ന കുന്നത്തൂര്‍ പാടിയില്‍ കെട്ടിയാടിക്കുന്ന തെയ്യമാണ് മൂലം പെറ്റ ഭഗവതി. മുത്തപ്പന്റെ വളര്‍ത്തച്ഛനായ അയ്യങ്കര ഇല്ലത്തെ വാണവരുടെ പത്‌നിയായ പാടികുറ്റിയമ്മയാണ് മൂലംപെറ്റ ഭഗവതി എന്നാണ്...
ശിവപുത്രിയായ കാളിയുടെ സങ്കല്‍പ്പത്തിലുള്ള ഉഗ്രരൂപിയായ ഒരു തെയ്യമാണ് പാടാര്‍കുളങ്ങര ഭഗവതി. ശിവന്റെ ഹോമാഗ്‌നിയില്‍ നിന്നും ഉത്ഭവിച്ച കാളി, ശിവന്റെ വസൂരി രോഗം ഭേദമാക്കിയ ശേഷം പത്തില്ലം പട്ടേരിമാര്‍ക്ക്...
രൗദ്രമൂര്‍ത്തിയായ ചോരക്കട്ടിയമ്മ ഏഴ് സഹോദരിമാരില്‍ ഇളയവളാണ്. ഒരിക്കല്‍ ഇവര്‍ ഒരു യാത്രപുറപ്പെട്ടു. യാത്രാമധ്യേദാഹിച്ചപ്പോള്‍ സഹോദരിമാരുടെ നിര്‍ദ്ദേശ പ്രകാരം വഴിയില്‍ കണ്ട പൊട്ടക്കിണറ്റില്‍ നിന്ന് പാളയില്‍ വെള്ളം കോരി...
കോലമന്നന്റെ അനുചരന്മാരാല്‍ ചതിക്കൊല ചെയ്യപ്പെട്ട മഹാമാന്ത്രികനാണ് ഗുരുക്കള്‍ തെയ്യം. കതിവന്നൂര്‍ വീരന്‍ തെയ്യത്തോടോപ്പം കെട്ടിയാടുന്ന തെയ്യമാണ് കുരിക്കള്‍ തെയ്യം. വണ്ണാന്‍മാരാണ് ഈ തെയ്യം കെട്ടിയാടുന്നത്. കൂടാളി നാട്ടിലെ...
ആര്യപ്പട്ടരുടെയും ആര്യപട്ടത്തിയുടെയും സുന്ദരിയും സുശീലയുമായ മകളാണ് ആര്യപൂങ്കന്നി. വളര്‍ന്നു വലുതായപ്പോള്‍ ആഭരണങ്ങളില്‍ ഭ്രമം ഉണ്ടാകുകയും കൂടുതല്‍ വജ്രാഭരണങ്ങള്‍ അണിയാനുള്ള ദുര മൂത്ത് അവ കൈക്കലാക്കാന്‍ വേണ്ടി കടല്‍യാത്ര...
വള്ളുവ സമുദായക്കാരുടെ പ്രധാന ആരാധനാ ദേവതയാണ് വൈഷ്ണവാംശ മൂര്‍ത്തിയായ പെരുമ്പഴയച്ചന്‍ തെയ്യം. വടുവ (വള്ളുവ) തറവാട്ടിലെ ദമ്പതിമാരായ കങ്കാളദേവനും വാരിക്കാദേവിയും കുഞ്ഞുങ്ങളില്ലാതെ വിഷ്ണുവിനെ ഭജിച്ച് വരം നേടി....
പൊതുവാള്‍ സമുദായത്തിന്റെ കുലദൈവങ്ങളില്‍ ഒന്നാണ് മടയില്‍ ചാമുണ്ഡി. മൂന്നു ലോകങ്ങളെയും വിറപ്പിച്ചിരുന്നവരായിരുന്നു ചണ്ഡമുണ്ഡന്മാര്‍. അവരെ വധിച്ചതിനാലാണ് ഈ ദേവി തെയ്യത്തെ ചാമുണ്ഡി എന്ന് വിളിക്കുന്നത്. ദേവാസുര യുദ്ധത്തില്‍...