കരുവന്നൂരില്‍ ഇ ഡിയുടെ നിര്‍ണായക നീക്കം: മുന്‍ സെക്രട്ടറിയും മുന്‍ മാനേജരും മാപ്പുസാക്ഷികള്‍
തൃശ്ശൂര്‍: കരുവന്നൂരില്‍ നിര്‍ണായക നീക്കവുമായി ഇ ഡി. ബാങ്ക് മുന്‍ സെക്രട്ടറി ടി.ആര്‍. സുനില്‍കുമാറും മാനേജര്‍ ബിജു കരീമും മാപ്പുസാക്ഷികളാകും. കേസില്‍ സ്വമേധയാ മാപ്പുസാക്ഷികളാകുകയാണെന്ന് ഇന്നലെ ഇരുവരും...


































