ഒരു കോടി പിടിച്ചെടുക്കല്‍: വിശദീകരണവുമായി സിപിഎം; തെറ്റായ പ്രചരണമെന്ന് ഐടി വകുപ്പും ബാങ്കും
തൃശ്ശൂര്‍: സിപിഎമ്മിന്റെ അക്കൗണ്ട് മരവിപ്പിച്ചതിലും ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത സംഭവത്തിലും പുതിയ വിശദീകരണവുമായി പാര്‍ട്ടി. ബാങ്ക് ഓഫ് ഇന്ത്യക്ക് പറ്റിയ തെറ്റിന്റെ...






































