ടി.കെ. ശങ്കരനാരായണന്‍

ടി.കെ. ശങ്കരനാരായണന്‍

സൂത്രധാരന്‍

ക്ലാസ്സില്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ ഇതൊരു നല്ല വിഷയം ആയിരിക്കുമെന്ന് തോന്നി. കുഴല്‍മന്ദം ഗുരുനാഥന്‍ ഇടയ്ക്കിടെ ഇതു ചെയ്യിക്കുമായിരുന്നു, ഗ്രഹസ്ഥിതിയും ഭാവചിന്തനവും പഠിക്കാന്‍ ഏറെ ഉപകരിക്കും എന്ന ആമുഖത്തോടെ....

സൂത്രധാരന്‍

കേള്‍ക്കാന്‍ കൗതുകമൊക്കെയുണ്ടെങ്കിലും കുട്ടികള്‍ക്ക് ഒരു മനോഭാരം അനുഭവപ്പെട്ടു. ദഹിക്കാന്‍ എന്തോ പ്രയാസം പോലെ. ഇത്രയും സൂക്ഷ്മ വിശകലനങ്ങള്‍ക്ക് നിന്നു കൊടുക്കാന്‍ ആര്‍ക്കാണിന്ന് സമയം? സങ്കടങ്ങളും പ്രാരബ്ധങ്ങളുമായി വരുന്ന...

സൂത്രധാരന്‍ നോവല്‍

  രാമശേഷന്‍ ബോര്‍ഡില്‍ ഒരു ജാതകം വരച്ചെഴുതി.  ''ഈ ഗ്രഹസ്ഥിതി ഒന്ന് വിലയിരുത്തൂ നോക്കട്ടെ...'' കുട്ടികള്‍ക്ക് രസം പിടിച്ചു. ''ഏതെല്ലാം ഭാവങ്ങള്‍ ചിന്തിക്കണം സാര്‍'', ജൈനീമേടിലെ ഗീത...

സൂത്രധാരന്‍

നക്ഷത്രസിദ്ധാന്തത്തിന്റെ ഏറ്റവും വലിയ മേന്മ അതിന്റെ കൃത്യതയാണ്. രാമശേഷന്‍ സംക്ഷിപ്തമാക്കി. ഉപനക്ഷത്രത്തിന്റെ സൂക്ഷ്മാംശങ്ങളിലേക്ക് നീളുന്ന അന്വേഷണം. ''ഈ സിദ്ധാന്തം വ്യാപകമായി സ്വീകരിക്കപ്പെടാത്തത് എന്തുകൊണ്ടായിരിക്കാം സാര്‍?'', പള്ളിപ്പുറത്തെ രാധ....

സൂത്രധാരന്‍

  കാലാനുസൃതമായ നവീകരണം! അതിനുള്ള മറുപടി തഞ്ചാവൂരിലെ ക്ലാസ്സില്‍ നിന്നും അവര്‍ക്ക് ലഭിച്ചു. ഒമ്പതു കുട്ടികള്‍ തഞ്ചാവൂരില്‍ എംഎക്ക് ചേര്‍ന്നിരുന്നു. ബാക്കി പേര്‍ക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും യോഗ്യതയുണ്ടായിരുന്നില്ല. വലിയ...

സൂത്രധാരന്‍ അധ്യായം 41

ഇ-മെയില്‍ വഴിയുള്ള ജാതകപരിശോധന രാമശേഷന് വശമില്ലായിരുന്നു. കമ്പ്യൂട്ടര്‍ വഴങ്ങി വരുന്നില്ല എന്നാണെപ്പോഴും തോന്നാറ്. ''കാലം മാറുകയല്ലേ സാര്‍,'' ചിറ്റൂരിലെ ശേഷാദ്രി മുന്‍കയ്യെടുത്തു. ''ദൂരസ്ഥലങ്ങളിലുള്ളവര്‍ക്ക് അതല്ലേ സൗകര്യം?'' ശേഷാദ്രി...

സൂത്രധാരന്‍

  മുന്നില്‍ തല താഴ്ത്തി നില്‍ക്കുന്നതാരാണ്? രാമശേഷന്‍ ശ്രദ്ധിച്ചു. ദമ്പതികള്‍ തന്നെ. ഒരു കുറ്റബോധത്തില്‍ എന്ന പോലെയാണ് നില്‍പ്പ്.എത്ര ആലോചിച്ചിട്ടും ആളെ തിരിച്ചറിഞ്ഞില്ല. ''പറയൂ...ഓര്‍മ്മ കിട്ടുന്നില്ല...'' അവര്‍...

സൂത്രധാരന്‍

''ഡിഗ്രി ഒന്നാം വര്‍ഷത്തിന് പഠിക്കുകയാണ് രേഷ്മ. പ്രായം പതിനെട്ട്. ഈ കാലത്തിനിടയ്ക്ക് നാലു പ്രണയങ്ങള്‍ കഴിഞ്ഞു. ആര് പ്രൊപ്പോസ് ചെയ്താലും കുട്ടി മടി കൂടാതെ സമ്മതം മൂളുന്നു....

സൂത്രധാരന്‍

രഘുപാര്‍ത്ഥന്‍ തഞ്ചാവൂരില്‍ എംഎക്ക് ചേര്‍ന്നത് സതീശന്‍ പറഞ്ഞാണ് രാമശേഷന്‍ അറിഞ്ഞത്. പ്രമാണങ്ങളെ തന്നിഷ്ടത്തിന് വളച്ചൊടിക്കാന്‍ കഴിവുള്ളവന് ബിരുദാനന്തര ബിരുദമെന്തിന് എന്ന് മനസ്സിന്റെ സ്വകാര്യത്തില്‍ ഒരു ഞരടിപ്പൊട്ടല്‍. ഭാവിയില്‍...

സൂത്രധാരന്‍

ആഭിചാരക്രിയ എന്നു പറഞ്ഞാല്‍ എന്താണ് സാര്‍?'', താപം ക്ലാസ്സിനെ ഉരുക്കുന്ന ഉച്ച. ''അതുകണ്ടുപിടിക്കുന്നതെങ്ങനെ? ആ സമ്പ്രദായം ഇപ്പോഴും നിലവിലുണ്ടോ?'' രാമശേഷനില്‍ സൂര്യനുണര്‍ന്നു. ലഗ്നം ആഗ്നേയരാശിയാവുകയും അവിടെ ആഗ്നേയ...

സൂത്രധാരന്‍

അമ്പലപ്പാറ.ക്ലാസ്സു നടന്നു കൊണ്ടിരിക്കുമ്പോഴാണ് അവര്‍ വന്നത്. തല ചൊറിഞ്ഞു കൊണ്ടുള്ള ആ നില്‍പ്പു തന്നെ ഗുരുനാഥന് ദുര്‍നിമിത്തമായി തോന്നി. എന്തോ രഹസ്യസ്വഭാവമുള്ള പ്രശ്‌നമാണ് അവര്‍ക്കവതരിപ്പിക്കേണ്ടിയിരുന്നത്. ഗുരുനാഥന്‍ ക്ലാസ്സ്...

സൂത്രധാരന്‍; അധ്യായം 35

തുടര്‍ച്ചയായി രണ്ടു ക്ലാസ്സുകളില്‍ രഘുപാര്‍ത്ഥന്‍ വന്നില്ല. രാമശേഷന്‍ അതു ശ്രദ്ധിച്ചു. വിളിച്ചപ്പോള്‍ ഫോണെടുക്കുകയോ തിരിച്ചു വിളിക്കുകയോ ചെയ്തില്ല. എന്തോ തെറ്റു ചെയ്തതിന്റെ അപരാധബോധം അവനെ അലട്ടുന്നുണ്ടാവുമോ? എന്തായിരുന്നു...

സൂത്രധാരന്‍

ആദ്യ ചക്ക ഗുരുവായൂരപ്പന് എന്നത് നേര്‍ച്ചയായിരുന്നു. എന്നാല്‍ 'അപ്പു'വിനെ മുറിക്കാന്‍ അനുവദിക്കില്ലെന്ന് അരുണ്‍ കൃഷ്ണന്‍ ബഹളം വെച്ചു. എല്ലാം നിന്റെ പഠിപ്പിനും ഭാവിക്കും വേണ്ടിയാണെന്ന് അവസാനം ഒരുവിധം...

സൂത്രധാരന്‍ (അധ്യായം 33)

''വിഷു എന്നാല്‍ തുല്യാവസ്ഥയോടു കൂടിയത്,'' ക്ലാസ്സ് തുടങ്ങിയതും രാമശേഷന്‍ നേരിട്ട് വിഷയത്തിലേക്ക് പ്രവേശിച്ചു. ''രാത്രിയും പകലും സമമായി വരുന്ന കാലം എന്നര്‍ത്ഥം...'' ''അതെന്തുകൊണ്ടാണ് സാര്‍?'' ഭൂമി അച്ചുതണ്ടില്‍...

സൂത്രധാരന്‍

പല ഗ്രഹങ്ങല്‍ ചേര്‍ന്ന് ഒരാളുടെ തൊഴില്‍ തിട്ടപ്പെടുത്തുന്നു. ഒരു ജീവിതത്തില്‍ ഒരാള്‍ തന്നെ പല തൊഴിലുകളില്‍ ഏര്‍പ്പെടില്ലേ? അങ്ങനെ ഒരു സാമാന്യയുക്തി മതി. ''സാര്‍ ഒരു സംശയം,''...

സൂത്രധാരന്‍

''സാര്‍... ഇന്നലെ ഒരനുഭവമുണ്ടായി...'' രഘുപാര്‍ത്ഥന്‍ ആ അനുഭവം വിവരിച്ചു. സീതാരാമന്‍ എന്നൊരു കുട്ടിയുടെ ജാതകവുമായി ഒരച്ഛന്‍ വന്നു. മകന്‍ പ്ലസ്ടു എന്ന വരമ്പില്‍ കാലിടറി നില്‍ക്കുന്ന സമയം....

സൂത്രധാരന്‍

   കിണറ്റില്‍ കരയില്‍ വെള്ളം കോരി നില്‍ക്കുമ്പോഴാണ് ശ്രദ്ധിച്ചത്, പ്ലാവിന്‍ ചില്ലയില്‍ ജീവന്റെ ഒരു തുടിപ്പ്. വിശ്വസിക്കാനാവാതെ കോരിയ വെള്ളം കൈവിട്ടു പോയി. അടുത്തു ചെന്നു നോക്കി....

സൂത്രധാരന്‍

പിറ്റേന്നെഴുന്നേറ്റതും ദേവപ്രശ്‌നത്തില്‍ പന്ത്രണ്ട് ഭാവങ്ങള്‍ കൊണ്ട് ചിന്തിക്കേണ്ട കാര്യങ്ങളെന്തെന്ന് രാമശേഷന്‍ ഒന്നു കണ്ണോടിച്ചു. ലഗ്നഭാവം കൊണ്ട് ദേവസാന്നിധ്യവും ബിംബവും ഉള്‍മതിലും. രണ്ടാം ഭാവം: നിക്ഷേപം, ഭണ്ഡാരം, ധനാഗമം,...

സൂത്രധാരന്‍

നല്ല വിശപ്പുണ്ടായിരുന്നിരിക്കണം വസ്ത്രംപോലും മാറ്റാന്‍ നില്‍ക്കാതെ അരി കഴുകി വെള്ളത്തിലിട്ടു. തൊടിയില്‍നിന്നും മാങ്ങ പൊട്ടിച്ച് ചമ്മന്തിക്കുവേണ്ട പണി തുടങ്ങി. ഇടയ്‌ക്കെപ്പോഴോ 'അരുണ്‍ കൃഷ്ണനെവിടെ' എന്ന് കണ്ണു കൊണ്ടന്വേഷണം....

സൂത്രധാരന്‍

പ്രച്ഛകന്റെ അംഗവിക്ഷേപങ്ങള്‍ക്ക് വലിയ പ്രാമുഖ്യം നല്‍കിയിരുന്നു തഞ്ചാവൂരിലെ ഗുരുനാഥന്‍. നിമിത്തം കഴിഞ്ഞാല്‍ അടുത്ത സൂചിക അതായിരുന്നു. അംഗവിദ്യാശാസ്ത്രം. ബൃഹദ്‌സംഹിതയിലാണ് അംഗചലനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ഏറെ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്. വീട്ടില്‍ ഒരു...

സൂത്രധാരന്‍

പ്രശ്‌നസമ്പ്രദായം ജ്യോതിശ്ശാസ്ത്രത്തിലെ വലിയ സാധ്യതയാണെന്ന് മനസ്സിലാക്കുന്നത് അമ്പലപ്പാറയിലെ ഒരു ഞായറാഴ്ച ക്ലാസ്സിലാണ്. മൂന്നുവര്‍ഷം നീണ്ട പഠനത്തില്‍ അവസാന വര്‍ഷ വിഷയം പ്രശ്‌നമായിരുന്നു. നിമിത്തങ്ങളുടെ ഒരു പട്ടിക തന്നെ...

സൂത്രധാരന്‍

ചൊവ്വക്ക് കുഷ്ഠരോഗം പിടിപെട്ടപ്പോള്‍ ചികിത്സിച്ച് ഭേദമാക്കാന്‍ വന്ന വൈദ്യനാണ് വൈദ്യനാഥ സ്വാമി. കാലാന്തരത്തില്‍ പറഞ്ഞു പറഞ്ഞ് വൈത്തീശ്വരനായി. ചൊവ്വയ്ക്ക് അങ്കാരകന്‍ എന്നും ഒരു പര്യായമുണ്ട്. അതിനാല്‍ അങ്കാരകക്ഷേത്രം...

സൂത്രധാരന്‍

ആ നക്ഷത്രങ്ങളില്‍ ഒരിക്കലും ജാതകങ്ങള്‍ ചേര്‍ത്തുവെക്കാത്ത ദൈവജ്ഞനോട്! വല്ലഭിയുടെ നാള്‍ അനിഴം. രാമശേഷന്റേത് അവിട്ടം. രണ്ടും മധ്യമരജ്ജുവില്‍ വരുന്ന നക്ഷത്രങ്ങള്‍... പാപഗ്രഹ നക്ഷത്രങ്ങള്‍... ''ആരോഹണം അവരോഹണത്തില് എടുക്കലാംന്ന്...

സൂത്രധാരന്‍

ദൈവജ്ഞനായിരുന്നിട്ടും ആ ചിട്ടകളില്‍ ജീവിക്കുമ്പോഴും രാമശേഷനെ മദ്യത്തോടടുപ്പിക്കുന്ന ഗ്രഹമേതായിരിക്കാം? തഞ്ചാവൂരിലെ ക്ലാസ്സ് മുറി. കൈത്തണ്ടയിലൂടെ വിയര്‍പ്പൊലിക്കുന്ന ഉച്ച. ആരാണ് ചോദിച്ചതെന്നോര്‍മ്മയില്ല. അത് പ്രസക്തവുമല്ല. ഉത്തരം ഗംഭീരശബ്ദത്തില്‍ മുഴങ്ങി. ...

സൂത്രധാരന്‍

ലഗ്നമാണ് അടിസ്ഥാനപരമായി ജാതകന്റെ സ്വഭാവവും ശരീരപ്രകൃതവും നിശ്ചയിക്കുന്നതെങ്കില്‍ ആ ലഗ്നരാശിയെ ആധാരമാക്കി ജാതകനെ നിരൂപിക്കുന്നതില്‍ എന്താണ് അയുക്തി?

സൂത്രധാരന്‍

അധ്യായം-8  പാമ്പിനെപ്പറ്റി പറഞ്ഞതുകൊണ്ട്- പാമ്പ് നിമിത്തവസ്തുവായതു കൊണ്ട്. ഒരു രാത്രി, അല്ല ഒരു പകല്‍ രഘുചന്ദ്രമുഖര്‍ജി നല്ല മയക്കത്തില്‍. ഒരു പാമ്പ് ഇഴഞ്ഞുവന്ന് കട്ടിലില്‍ കയറി. മേലാകെ...

സൂത്രധാരന്‍

മിഥുനമാസത്തിലെ വെള്ളിയാഴ്ച. മിഥുനം യുവമിഥുനങ്ങളുടെ രാശി. ഗദയും വീണാവാദ്യവും കയ്യിലേന്തിയ നരനാരികളാണ് സ്വരൂപം.  മൈഥുനത്തിന്റെ രാശി. വെള്ളി ശുക്രന്റെ ദിവസം. ശുക്രന്‍ സ്ത്രീ. അതിനാല്‍ തന്റെ മുന്നിലിരിക്കുന്ന...

സൂത്രധാരന്‍

അധ്യായം 2 ചായക്കോപ്പ കൈതെന്നി വീണതായിരുന്നില്ല അദിതിക്കും വിജയ് ടണ്ഠനുമിടയിലെ പ്രശ്‌നം. അദിതിയുടെ ചില വാട്‌സാപ്പ് ചിത്രങ്ങള്‍ ടണ്ഠന്‍ അറിയാതെ ഡിലീറ്റ് ചെയ്ത് കളഞ്ഞതായിരുന്നു. 'സ്റ്റോറേജ് ഫുള്‍'...

സൂത്രധാരന്‍

അധ്യായം 1 ഇന്ന് കാലത്ത് സംഭവിച്ചതെന്താണ്? ചായക്കോപ്പ കൈമാറുമ്പോള്‍ നൊടിനേരത്തെ അശ്രദ്ധയിലോ അതോ കൈവിറച്ചിലിലോ ഗ്ലാസ്സൊന്നു താഴെ വീണു. ചായ തെറിച്ച് മുണ്ടൊന്നു മുഷിഞ്ഞു. സോറി പറഞ്ഞെങ്കിലും...

പുതിയ വാര്‍ത്തകള്‍