വനിതാ സബ്കളക്ടറെ അധിക്ഷേപിച്ച സിപിഎം എംഎല്‍എ കുരുക്കില്‍
ഇടുക്കി: വനിതാ നവോത്ഥാനത്തിന്റെ കാവല്‍ക്കാരെന്ന് അഹങ്കരിക്കുന്ന സിപിഎമ്മുകാരുടെ തനിനിറം ലോകത്തെ അറിയിച്ച ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രനു മേല്‍ കുരുക്കു മുറുകുന്നു. മൂന്നാര്‍ പഞ്ചായത്തിലെ അനധികൃത നിര്‍മാണം...

















