മോദിയുടെ ലങ്ക, മാലദ്വീപ് സന്ദര്‍ശനം എട്ട് മുതല്‍
ന്യൂദല്‍ഹി: പ്രധാനമന്ത്രിയായി രണ്ടാമതും അധികാരമേറ്റെടുത്ത നരേന്ദ്ര മോദിയുടെ ആദ്യ വിദേശ സന്ദര്‍ശനം തന്ത്രപ്രധാനമായ മാലദ്വീപിലേക്കും ശ്രീലങ്കയിലേക്കും. എട്ട്, ഒമ്പത് തീയതികളില്‍ മോദി ഈ രാജ്യങ്ങളിലെത്തും. ചൈനയുമായി അകലുന്ന...








































