സ്വന്തം ലേഖകന്‍

സ്വന്തം ലേഖകന്‍

പഞ്ചവാദ്യ കുലപതി അന്നമനട പരമേശ്വര മാരാര്‍ അന്തരിച്ചു

തൃശൂര്‍: പൂരം പഞ്ചവാദ്യ പ്രമാണിയും പ്രശസ്ത തിമില വിദ്വാനുമായ അന്നമനട പരമേശ്വര മാരാര്‍ (67)അന്തരിച്ചു. കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മൃതദേഹം അന്നമനട പഞ്ചായത്ത് ഹാളില്‍...

ദേശീയപാത വികസനം; കേരളത്തെ തഴയില്ലെന്ന് കേന്ദ്രം

തിരുവനന്തപുരം: ദേശീയപാത വികസനത്തില്‍ കേരളത്തെ തഴയില്ലെന്നും പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയിലും പിന്നീട് വാര്‍ത്താസമ്മേളനത്തിലും അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി....

ബാലഭാസ്‌കറിന്റെ മരണം : ക്രൈം ബ്രാഞ്ച് അന്വേഷണം മരവിപ്പിച്ചത് ഭരണ സ്വാധീനം ഉപയോഗിച്ച്

തിരുവനന്തപുരം: ബാലഭാസ്‌ക്കര്‍ വാഹനാപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം മരവിപ്പിച്ചതിനു പിന്നില്‍ ഉന്നത സ്വാധീനം. സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിയിലായ, ബാലഭാസ്‌ക്കറിന്റെ പോഗ്രാം കോര്‍ഡിനേറ്റര്‍ പ്രകാശ് തമ്പിയും സംസ്ഥാനത്ത്...

പ്രളയത്തില്‍ ഒലിച്ച് പോയ ഭൂമിയില്‍ വീïും കൈയേറ്റം

ഇടുക്കി: മഹാപ്രളയത്തില്‍ ഏറ്റവും അധികം നാശമുണ്ടായ പെരിയാറിന്റെ തീരത്ത് വീണ്ടും വ്യാപക കൈയേറ്റം, ഒത്താശയുമായി അധികൃതര്‍. പെരിയാറിന്റെ ആരംഭ സ്ഥലമായ മുല്ലപ്പെരിയാറിന് താഴത്തെ വള്ളക്കടവ് മുതല്‍ വണ്ടിപ്പെരിയാര്‍...

കത്വ : മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം

ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ കത്വയില്‍ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച്  കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം. സാഞ്ജി റാം, പര്‍വേഷ് കുമാര്‍, ദീപക് ഖജൂരിയ എന്നിവര്‍ക്കാണ് പഞ്ചാബിലെ...

നിപ: പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ്

കൊച്ചി: നിപ വൈറസ് ബാധിച്ച ലക്ഷണങ്ങളോടെ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലുള്ള ഏഴ് പേരുടെയും പരിശോധനാഫലം നെഗറ്റീവ്. ഇവര്‍ നിരീക്ഷണത്തിലാണ്. നിപ വൈറസ് ബാധ സ്ഥിരീകരിച്ച്...

നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ഒരുങ്ങി ബിജെപി

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ട് ബിജെപി പ്രവര്‍ത്തനം തുടങ്ങി. ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാന, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ...

പ്രളയപുനരധിവാസം ലഭിച്ച തുകയുടെ പകുതിപോലും ചെലവിടാതെ സംസ്ഥാനം

ആലപ്പുഴ: കാലവര്‍ഷം ഇത്തവണയും ശക്തമായിരിക്കുമെന്ന മുന്നറിയിപ്പുകള്‍ കഴിഞ്ഞ മഹാപ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ടവരെ കടുത്ത ആശങ്കയിലാക്കുന്നു. മലയാളികളും അല്ലാത്തവരും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ദുരിതബാധിതരെ കൈപിടിച്ചുയര്‍ത്താനായി നല്‍കിയ പണത്തിന്റെ...

ആംബുലന്‍സും മിനിലോറിയും ഇടിച്ച് എട്ടു മരണം

പാലക്കാട്: അപകടത്തില്‍ പരിക്കേറ്റവരേയും വിഷം കഴിച്ചതിനെത്തുടര്‍ന്ന് തുടര്‍ ചികിത്സ ആവശ്യമായവരേയും ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സ്, മിനിലോറിയുമായി തണ്ണിശ്ശേരിയില്‍ കൂട്ടിയിടിച്ച് എട്ട് പേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ...

ഭീകരതയ്‌ക്കെതിരെ ഒറ്റക്കെട്ട്; ശ്രീലങ്കയ്‌ക്ക് കരുത്തേകി മോദി

ന്യൂദല്‍ഹി: ഇസ്ലാമിക ഭീകരതയില്‍ വിറങ്ങലിച്ച ശ്രീലങ്കന്‍ ജനതയുടെ കണ്ണീരൊപ്പി, കരുത്തു പകര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മതഭീകരവാദം ഹൃദയം പിളര്‍ത്തിയ സിംഹള ദേശത്ത് സാന്ത്വനവുമായെത്തിയ മോദി ചാവേറാക്രമണത്തില്‍...

കാറോടിച്ചത് അര്‍ജുന്‍തന്നെ, സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു: പ്രകാശന്‍ തമ്പി

കൊച്ചി: ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പെടുമ്പോള്‍ ഓടിച്ചത് അര്‍ജുന്‍ ആയിരുന്നെന്നും ജ്യൂസ് കടയിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെന്നും തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ പ്രകാശന്‍ തമ്പി....

പ്രളയം: യുഎഇയില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒന്നും കിട്ടിയില്ല

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പ്രളയത്തെ തുടര്‍ന്ന് നവകേരള നിര്‍മാണത്തിനായി വിദേശത്ത് പോയി ധനസമാഹരണത്തിന് അഭ്യര്‍ത്ഥന നടത്തിയിട്ടും മുഖ്യമന്ത്രിക്കും കൂട്ടര്‍ക്കും ഒന്നും കിട്ടിയില്ല. യാത്രാ ചെലവിനായി ഖജനാവില്‍ നിന്ന് ലക്ഷക്കണക്കിന്...

പ്രധാനമന്ത്രി എത്തി;ഇന്ന് ഗുരുവായൂരില്‍ ദര്‍ശനം നടത്തും

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാത്രി കൊച്ചിയിലെത്തി. ഇന്ന് രാവിലെ ഗുരുവായൂരിലെത്തുന്ന അദ്ദേഹം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ക്ഷേത്രദര്‍ശനത്തിന് ശേഷം ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന...

കിഫ്ബിയുടെ മസാല ബോണ്ട്: റിസര്‍വ് ബാങ്ക് അറിയാതെയോ?

കൊച്ചി: കേരളത്തിന്റെ കിഫ്ബിയും മസാല ബോണ്ടും സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് ഒന്നുമറിയില്ല. ഇന്ത്യയിലാദ്യമായി ഒരു സംസ്ഥാനം പുറപ്പെടുവിച്ച കിഫ്ബി മസാല ബോണ്ട്് സംസ്ഥാന സര്‍ക്കാര്‍...

പ്രധാനമന്ത്രി ഇങ്ങോട്ടെത്തി, മുഖ്യമന്ത്രി അങ്ങോട്ടു പോയി

കൊച്ചി: പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് സമയം നല്‍കുന്നില്ലെന്ന് പരാതിപ്പെടാറുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍, അദ്ദേഹം കേരളത്തിലെത്തിയപ്പോള്‍ ദല്‍ഹിക്കു പോയി. ഗുരുവായൂര്‍ സന്ദര്‍ശനത്തിനാണ് നരേന്ദ്ര മോദിയെത്തുന്നതെങ്കിലും എട്ടൊമ്പത് മണിക്കൂര്‍ അദ്ദേഹം...

ഇന്ത്യയുടെ ഭൂപടവും ദേശീയപതാകയും ഐഎസ് വികൃതമാക്കി പ്രചരിപ്പിക്കുന്നു

കോട്ടയം: ഇന്ത്യന്‍ ഭൂപടവും ദേശീയപതാകയും വികൃതമാക്കി ഐഎസ് ഭീകരര്‍ കേരളത്തില്‍ പ്രചരിപ്പിക്കുന്നു. ഇന്ത്യന്‍ ഭൂപടം ഐഎസ് സാമ്രാജ്യമാക്കി രൂപമാറ്റം വരുത്തിയാണ് പ്രചാരണം. ഇത്തരത്തില്‍ പ്രചരിപ്പിക്കാന്‍ തയാറാക്കിയ ഭൂപടത്തിന്റെ...

ബാലഭാസ്‌കറിന്റെ യാത്ര; പുനരാവിഷ്‌കരിക്കാന്‍ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ യാത്രയിലെ ദുരൂഹതകള്‍ അകറ്റാന്‍ കാര്‍യാത്ര പുനരാവിഷ്‌കരിക്കാന്‍ ക്രൈം ബ്രാഞ്ച്.  ദുരൂഹതകളുടെ ചുരുളഴിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ ശ്രമം. തൃശൂര്‍ മുതല്‍ പള്ളിപ്പുറം വരെയാണ് യാത്രയ്ക്ക്...

നിപ: ആശങ്ക ഒഴിയുന്നു; യുവാവിന്റെ നില മെച്ചപ്പെട്ടു

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഏഴുപേര്‍ക്ക് നിപയില്ലെന്ന് സ്ഥിരീകരിച്ചതോടെ ആശങ്ക ഒഴിയുന്നു. നിപ ബാധിതനെന്ന് കണ്ടെത്തിയ യുവാവിനെ പരിശോധിച്ച രണ്ട് നഴ്‌സുമാര്‍,...

സെറീനയ്‌ക്ക് പാക് ബന്ധം; എന്‍ഐഎ അന്വേഷണം തുടങ്ങി

തിരുവനന്തപുരം: വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് പ്രതിയുടെ പാക്കിസ്ഥാന്‍ ബന്ധം പുറത്തുവന്നതോടെ കേന്ദ്ര രഹസ്യാനേഷണ വിഭാഗം ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന, ദുബായില്‍ ബ്യൂട്ടിപാര്‍ലര്‍...

കാലവര്‍ഷം പടിവാതില്‍ക്കല്‍; വീട് തകര്‍ന്നവരുടെ അപ്പീലുകളില്‍ പരിഹാരം വൈകുന്നു

ആലപ്പുഴ: കാലവര്‍ഷം പടിവാതില്‍ക്കലെത്തിയിട്ടും മഹാപ്രളയത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നവരില്‍ പകുതി പേര്‍ക്കുപോലും സുരക്ഷിതമായ വീട് ഒരുക്കാന്‍ കഴിയാതെ സര്‍ക്കാര്‍. കുട്ടനാട്ടില്‍ ഭൂരിപക്ഷം കുടുംബങ്ങളും ഇപ്പോഴും വാടകവീടുകളിലാണ് കഴിയുന്നത്....

മോദി നാളെ ഗുരുവായൂരില്‍: ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാവിലെ 9ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. രാവിലെ 10ന് ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. ...

കോണ്‍ഗ്രസ്സില്‍ കൂട്ടത്തല്ല്

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ്സില്‍ ഉയര്‍ന്ന കലാപം വ്യാപിക്കുന്നു. പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ തമ്മിലടി പരിഹരിക്കാനാകാതെ നേതൃത്വം വിയര്‍ക്കുന്നു. രാജസ്ഥാനില്‍...

ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; ആശുപത്രികള്‍ക്കെതിരെ നരഹത്യക്ക് കേസ്

ജേക്കബ് തോമസ്  ഗാന്ധിനഗര്‍ (കോട്ടയം): പനി ബാധിച്ചെത്തിയ രോഗി ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിനും സ്വകാര്യ ആശുപത്രികള്‍ക്കുമെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കും ചികിത്സാപിഴവിനും പോലീസ്...

നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് കേന്ദ്രസര്‍ക്കാര്‍ മൂന്നുകോടി അനുവദിച്ചു

കൊച്ചി: കോഴിക്കോട് നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മൂന്നുകോടി അനുവദിച്ചുവെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍)  മെയ് 27...

ഭൂമിയിടപാടില്‍ അഴിമതിയില്ലെന്ന് കെസിബിസി: സര്‍ക്കുലര്‍ നിയമവിരുദ്ധമെന്ന് എഎംടി

കൊച്ചി: വ്യാജരേഖാക്കേസില്‍ സഭാ സിനഡിന്റെ തീരുമാനം ശരിയാണെന്നും സിറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ അഴിമതി നടന്നിട്ടില്ലെന്നുമുള്ള കെസിബിസിയുടെ സര്‍ക്കുലര്‍ നിയമവിരുദ്ധമെന്ന് ആര്‍ച്ച്ഡയസിയന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പെരന്‍സി (എഎംടി)....

പാഠപുസ്തകങ്ങളില്‍ വ്യാപക തെറ്റ്:പണി അധ്യാപകര്‍ക്ക്

ആലപ്പുഴ: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി എസ്‌സിഇആര്‍ടി (സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസെര്‍ച്ച് ആന്‍ഡ് ട്രെയിനിങ്) തയാറാക്കിയ പാഠപുസ്തകങ്ങളില്‍ വ്യാപക തെറ്റുകള്‍. പുതിയ അദ്ധ്യയന വര്‍ഷം തുടങ്ങും...

വാഗമണ്ണില്‍ വീണ്ടും കൈയേറ്റങ്ങള്‍

കോട്ടയം: വാഗമണ്ണില്‍ വീണ്ടും വന്‍ കൈയേറ്റങ്ങളും അനധികൃത നിര്‍മാണങ്ങളും. കോട്ടയം, ഇടുക്കി ജില്ലകളുടെ സംഗമഭൂമിയായ വാഗമണ്ണിലെ വാകച്ചുവട്, തങ്ങള്‍പാറ എന്നിവിടങ്ങളിലാണ്   കൈയേറ്റങ്ങളും രാഷ്ട്രവിരുദ്ധശക്തികളുടെ പ്രവര്‍ത്തനവും സജീവമായത്.  മുമ്പ്...

കേരള കോണ്‍ഗ്രസ് നേതൃയോഗം ഇന്ന് കൊച്ചിയില്‍

കോട്ടയം: അധികാരത്തര്‍ക്കം രൂക്ഷമായി തുടരുമ്പോള്‍ കേരള കോണ്‍ഗ്രസ് നേതൃയോഗം ഇന്ന് കൊച്ചിയില്‍. ആക്ടിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ്, വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണി, ഓഫീസ് ചുമതലയുള്ള...

കാന്‍സറില്ലാത്ത രോഗിക്ക് കീമോ; സ്വകാര്യലാബില്‍ പരിശോധനയ്‌ക്ക് അയച്ചത് ഉദ്യോഗസ്ഥര്‍

ഗാന്ധിനഗര്‍ (കോട്ടയം): കാന്‍സറില്ലാത്ത രോഗിക്ക് കീമോതെറാപ്പി നല്‍കിയ സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ ഉദ്യോഗസ്ഥലോബിയുടെ അവിശുദ്ധ പ്രവര്‍ത്തനങ്ങള്‍ പുറത്തുവരുന്നു. യുവതിയെ സ്വകാര്യലാബിലേക്ക് പറഞ്ഞുവിട്ടതിനു പിന്നില്‍ ആശുപത്രിക്കുള്ളിലെ ഉദ്യോഗസ്ഥരെന്ന്...

നിപ: ആദ്യവരവില്‍ പിഴച്ചത് ആരോഗ്യവകുപ്പിന്

കോഴിക്കോട്: രോഗം തുടക്കത്തിലേ തിരിച്ചറിയാനാവാത്തതായിരുന്നു നിപയുടെ ആദ്യവരവില്‍ ഉണ്ടായ പിഴവ്. നിപ രോഗലക്ഷണങ്ങളോടെയാണ് പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ വളച്ചുകെട്ടി മുഹമ്മദ് സാബിത്ത് മരിച്ചതെങ്കിലും നിപയാണെന്ന് കണ്ടെത്തിയിരുന്നില്ല.  മരിച്ചതിന്...

പുതിയ വാര്‍ത്തകള്‍