Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യാത്രക്കാര്‍ക്ക് ആശ്വാസം; ടിക്കറ്റുകള്‍ ഏത് റെയില്‍വെ സ്റ്റേഷനില്‍ നിന്നും റദ്ദാക്കാം, റീഫണ്ട് വ്യവസ്ഥകളിലും മാറ്റം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2026, 10:07 am IST
inIndia
കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പത്രസമ്മേളനത്തിനിടെ

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പത്രസമ്മേളനത്തിനിടെ

ന്യൂദല്‍ഹി: യാത്രക്കാര്‍ക്ക് ആശ്വാസകരമായ മാറ്റങ്ങളുമായി വീണ്ടും റെയില്‍വെ. ടിക്കറ്റ് റദ്ദാക്കുമ്പോള്‍ ലഭിക്കുന്ന റീഫണ്ട് തുകയിലും തത്കാല്‍ ബുക്കിങ്ങിലുംഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ക്രമീകരണങ്ങളായി. 52 ആഴ്ചകളില്‍ 52 പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണിതെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് ടിക്കറ്റ് റദ്ദാക്കിയാല്‍ പരമാവധി തുക റീഫണ്ടായി ലഭിക്കും. 72 മുതല്‍ 24 മണിക്കൂര്‍ മുമ്പുവരെ റദ്ദാക്കിയാല്‍ നിരക്കിന്റെ 25% ഈടാക്കും. 24 മുതല്‍ എട്ട് മണിക്കൂര്‍ മുമ്പുവരെ റദ്ദാക്കിയാല്‍ 50% തുക ഈടാക്കും. ട്രെയിന്‍ പുറപ്പെടാന്‍ എട്ട് മണിക്കൂര്‍ മാത്രം ശേഷിക്കേ റീഫണ്ടില്ല. നേരത്തേയിത് 48, 12, നാല് മണിക്കൂര്‍ ആയിരുന്നു.

കൗണ്ടര്‍ ടിക്കറ്റുകള്‍ ഏത് റെയില്‍വെ സ്റ്റേഷനിലും റദ്ദാക്കാം. ഇ-ടിക്കറ്റുകള്‍ റദ്ദാക്കുമ്പോള്‍ റീഫണ്ടിന് ടിഡിആര്‍ ഫയല്‍ ചെയ്യേണ്ട. തുക തനിയെ അക്കൗണ്ടിലെത്തും. ഏജന്റുമാര്‍ തത്കാല്‍ ടിക്കറ്റുകള്‍ പൂഴ്‌ത്തിവയ്‌ക്കുന്നത് തടയാന്‍ ആധാര്‍ അധിഷ്ഠിത ഒടിപി സംവിധാനം കൊണ്ടുവന്നു. വ്യാജ ഐഡികള്‍ തടയാന്‍ ആന്റി-ബോട്ട് സാങ്കേതികവിദ്യ ഉപയോഗിച്ച് മൂന്ന് കോടിയോളം സംശയാസ്പദ യൂസര്‍ ഐഡികള്‍ റദ്ദാക്കി.

യാത്രക്കാര്‍ക്ക് ക്ലാസ് 30 മിനിറ്റ് മുമ്പ് വരെ അപ്ഗ്രേഡ് ചെയ്യാം. പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പുവരെ ബോര്‍ഡിങ് സ്റ്റേഷനും മാറ്റാം. നേരത്തേയിത് ചാര്‍ട്ട് തയാറാക്കുന്നതിന് മുമ്പ് മാത്രമായിരുന്നു. യാത്രക്കാരന് യഥാര്‍ത്ഥ സ്റ്റേഷനില്‍ നിന്ന് കയറാന്‍ കഴിയുന്നില്ലെങ്കില്‍, അവര്‍ക്ക് അടുത്ത സൗകര്യപ്രദമായ സ്റ്റേഷന്‍ തെരഞ്ഞെടുത്ത് സ്ഥിരീകരിച്ച് ട്രെയിനില്‍ കയറാം.

ഉപ്പും വാഹനങ്ങളും കൊണ്ടുപോകാന്‍ പ്രത്യേക കണ്ടെയ്നറുകള്‍ രൂപ കല്‍പ്പന ചെയ്യാന്‍ നടപടി ആരംഭിച്ചു. ടോപ്പ് ലോഡിങ്, സൈഡ് ഡിസ്ചാര്‍ജ് സംവിധാനമുള്ള സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കണ്ടെയ്നറുകളാണ് ഇവ.

Tags: Indian RaliwayTicket ReservationAshwini Vaishnawailway stationTicket Refund
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എംപിഎംഎസ്; മൊബൈല്‍ ഫോണ്‍ ഉത്പാദനം: 39 ലക്ഷം കോടിയിലെത്തുമെന്ന് അശ്വിനി വൈഷ്ണവ്

India

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

Editorial

ഹരിത സാങ്കേതിക വിദ്യയുടെ റെയില്‍വേ വിജയഗാഥ

India

കുതിക്കാനൊരുങ്ങി ഭാരതത്തിന്റെ ആദ്യ ബുള്ളറ്റ് ട്രെയിന്‍: അടുത്ത വര്‍ഷം ആഗസ്ത് 15 മുതല്‍ ഓടിത്തുടങ്ങും

Kerala

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.