സിന്തറ്റിക്ക് ലഹരി ഒഴുകുമ്പോഴും സംവിധാനങ്ങളില്ലാതെ എക്‌സൈസ് കിതയ്‌ക്കുന്നു; പ്രതിരോധ സാമഗ്രികളോ വാഹനങ്ങളോ ഇല്ല
ദൈനംദിന ജോലിക്ക് പോലും ആളില്ലാതെ അമിതജോലി ഭാരം പേറുന്ന ജീവനക്കാര്‍ക്ക് റേഞ്ച്, റിസ്‌ക് അലവന്‍സ് പോലും നല്‍കുന്നില്ല.
ദൈനംദിന ജോലിക്ക് പോലും ആളില്ലാതെ അമിതജോലി ഭാരം പേറുന്ന ജീവനക്കാര്‍ക്ക് റേഞ്ച്, റിസ്‌ക് അലവന്‍സ് പോലും നല്‍കുന്നില്ല.
2021 ആഗസ്ത് 11ന് ചാന്‍സലറായ ഗവര്‍ണ്ണറുടെ അധികാരം കവര്‍ന്നെടുത്തുകൊണ്ട് വൈസ് ചാന്‍സലറുടെ നേതൃത്വത്തില്‍ 72 പഠന ബോര്‍ഡുകള്‍ രൂപീകരിച്ചതു മുതല്‍ ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ...
ഉഗ്രസ്‌ഫോടനത്തില്‍ ടാങ്കിന്റെ പാര്‍ട്‌സുകള്‍ ആകാശത്ത് കിലോമീറ്റര്‍ താണ്ടി പതിച്ചു. അഗ്‌നിഗോളം സമീപത്തെ വീടുകളെയും കടകളെയും വിഴുങ്ങി. ഉഗ്രസ്‌ഫോടനം കേട്ട് പുറത്തിറങ്ങിയ പലരെയും അഗ്‌നി വിഴുങ്ങി. മിനിറ്റുകളോളം ആര്‍ക്കും...
കണ്ണൂര്‍, കോഴിക്കോട് ജില്ലയിലെ ഫിലാറ്റലി കൗണ്ടറില്‍ ഈ സ്റ്റാമ്പ് ലഭിക്കാത്തതിനാല്‍ സുരേഷ്‌ഗോപി ഫാന്‍സ് അസോസിയേഷന്റെ സജീവപ്രവര്‍ത്തകന്‍ കൂടിയായ സുമേഷ് തിരുവനന്തപുരത്തെ സെക്രട്ടറി എം. ശരത്ത് മുഖാന്തിരം തിരുവനന്തപുരത്തെ...
തീരമേഖലയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതുപക്ഷത്തിന് വന്‍തോതില്‍ വോട്ടുകുറഞ്ഞതും തീരജനതയുടെ അസംതൃപ്തിയും കണക്കിലെടുത്താണ് പാര്‍ട്ടി പുതിയ നീക്കത്തിന് തയ്യാറായത്.
പാര്‍ട്ടി നേതൃത്വത്തെ എതിര്‍ക്കുമ്പോള്‍ തന്നെ വി.എസ്. അച്യുതാനന്ദനുമായി അദ്ദേഹം അടുപ്പം പുലര്‍ത്തി. സിപിഎമ്മില്‍ നേരത്തെയുണ്ടായിരുന്ന വിഭാഗീയതയുടെ ഭാഗമായി ഈ ബന്ധം കൂട്ടിവായിക്കപ്പെട്ടതോടെ വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് നീങ്ങി.
മലയാളികളും ഇതരസംസ്ഥാനക്കാരും ബ്ലേഡ് സംഘത്തിലുണ്ട്. ഏജന്റുമാരെ ഉപയോഗിച്ചാണ് ആവശ്യക്കാരെ കണ്ടെത്തുന്നത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ എന്‍ഡിഎ മുന്നണിയും ഇടത്-വലത് മുന്നണികളും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമടക്കമുളള തിരക്കിട്ട തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിലേക്ക് ഇറങ്ങി കഴിഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ നിന്നും ഭിന്നമായി ഇത്തവണ ശക്തമായ...
യാതൊരു കാരണവുമില്ലാതെയാണ് പാനുണ്ടയിലെ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം സംഘം സംഘടിച്ചെത്തി ഞായറാഴ്ച വൈകുന്നേരം അക്രമം നടത്തിയത്. അക്രമത്തില്‍ നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇക്കൂട്ടത്തില്‍...
സര്‍ക്കാരിനോട് കെട്ടിടങ്ങള്‍ ഒഴിഞ്ഞുനല്‍കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത അതോറിറ്റി കത്ത് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ പലതും മറ്റ് കെട്ടിടങ്ങള്‍ കണ്ടെത്തി മാറാനുള്ള നടപടികളായി.
തോക്കുവാങ്ങി നല്‍കാമെന്നു വാഗ്ദാനം നല്‍കി നന്ദകിഷോറും സുഹൃത്ത് വിനയനും ചേര്‍ന്ന് ഒരു ലക്ഷം രൂപ വാങ്ങിയെങ്കിലും വാക്കുപാലിച്ചില്ലെന്ന കാരണത്തിലാണ് പത്തോളം പേരടങ്ങുന്ന സംഘം നന്ദകിഷോറിനെ മര്‍ദ്ദിച്ചവശനാക്കി ആശുപത്രിയില്‍...
കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ എത്രയും വേഗം കരാറുകാരന്‍ കളി ഉപകരണങ്ങള്‍ പാര്‍ക്കില്‍ നീക്കം ചെയ്തില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് ഇപ്പോള്‍ സെക്രട്ടറിയുടെ മുന്നറിയിപ്പ്. കാലാവധി കഴിഞ്ഞിട്ടും അനുമതിയില്ലാതെയാണ് കരാറുകാരന്‍...
തൊഴിലുറപ്പ് തൊഴിലില്‍ ഉള്‍പ്പെട്ട ആടിന്‍കൂട് നിര്‍മാണം, കോഴിക്കൂട് നിര്‍മാണം, കിണര്‍ നിര്‍മ്മാണം, ബയോഗ്യാസ് കാലിത്തൊഴിത്ത് നിര്‍മാണം എന്നി പദ്ധതിയുടെ മറവിലാണ് കോടികള്‍ തട്ടിയെടുത്തത്.
ഐആര്‍ഇയുടെ ആറ്റോമിക്ക് എനര്‍ജി വിഭാഗം ഡയറക്ടറായ കേണല്‍ ബി.ബി. പാണ്ഡ്യന്‍ സ്ഥലത്ത് പരിശോധന നടത്തുകയും കുഴല്‍കിണര്‍ സ്ഥാപിക്കുന്നതിന് 20 ലക്ഷം രൂപ അനുവദിക്കുകയുമായിരുന്നു.
ദൃശ്യ പരമ്പരകളിലൂടെ കുടുംബപ്രേക്ഷകരുടെ മനംകവര്‍ന്ന പ്രിയ താരങ്ങള്‍ അണിനിരക്കുന്ന പുരസ്‌കാര നിശയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ഉപ്പുവെള്ളം കൃഷിയിടങ്ങളിലേക്ക് കയറാതിരിക്കാനും, മഴമൂലം ഒഴുകിവരുന്ന അധികജലം കടലിലേക്ക് ഒഴുക്കിക്കളയാനും വേണ്ടിയാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏനാമാവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നടപ്പിലാക്കിയത്.
ഔദ്യോഗികമായി തട്ടില്‍ പണം രസീതി വഴിയും, അനൗദ്യോഗികമായി കരാറുകാരന്‍ തുലാഭാര തട്ടില്‍ പണം ശേഖരിച്ചുമാണ് ഭക്തരെ പിഴിയുന്നതെന്നാണ് ആക്ഷേപം. ഒരു ഭക്തന്‍ ഇത് സംബന്ധിച്ച് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്ക്...
സാധാരണ് 21ന് ശേഷമാണ് ഈ മേഖലയിലെത്തുക, കേരളത്തില്‍ ജൂണ്‍ ഒന്നിനും. ഇത് ഇത്തവണ 10 ദിവസം വരെ മുമ്പ് ആകാമെന്നും കൊച്ചി കുസാറ്റിലെ കാലാവസ്ഥ ശാസ്ത്രജ്ഞനായ ഡോ....
മതേതരത്വം പ്രസംഗിക്കുകയും മതം വച്ചു രാഷ്ട്രീയം കളിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തില്‍നിന്നുള്ള തിരിച്ചുപോക്കാണെന്നാണ് കെസിബിസി മുന്‍വക്താവ് ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ടിന്റെ വിമര്‍ശനം.
മന്ത്രിക്കെതിരെയും സമരത്തെ അനുകൂലിച്ചും എഐടിയുസിയും രംഗത്ത് വന്നിട്ടുണ്ട്. ജോലി ചെയ്തതിന് ശമ്പളം നല്‍കാത്തതിനാലാണ് സമരം ചെയ്തത്. ഇത്തരത്തില്‍ ആര് സമരം ചെയ്താലും സഹകരിക്കുമെന്നും എഐടിയുസി വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖത്തിന്റെ റെയില്‍വെ കണക്ടിവിറ്റിക്കായി 1050 കോടിയുടെ പദ്ധതിക്ക് റെയില്‍വെ മന്ത്രാലയം അംഗീകാരം നല്കി. വിഴിഞ്ഞത്തെ ഹൈവേ ജങ്ഷന്‍ വികസനം ദേശീയപാതാ അതോറിറ്റി ഏറ്റെടുത്തു നടത്താനും തീരുമാനമായി.
തടാകസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍, വിവിധ പദ്ധതികള്‍ നടപ്പിലാക്കല്‍, തടാകത്തിലെ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍, തീരസംരക്ഷണം, പരിസ്ഥിതിസൗഹൃദ നിര്‍മാണങ്ങള്‍, ടൂറിസവുമായി ബന്ധിപ്പിക്കല്‍ തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്നതാകും...
യാതൊരു ശുദ്ധീകരണ പ്രക്രിയയും നടത്താതെ തടാകത്തിലേക്ക് ഒഴുകി ഇറങ്ങുന്ന മലിനജലം ഉള്‍പ്പടെയാണ് വീണ്ടും പമ്പ് ചെയ്ത് കയറ്റുന്നത്. ഇതോടെ പല സ്ഥലങ്ങളിലും വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ നിറവ്യത്യാസമുണ്ട്.
ഡീസല്‍വില വര്‍ധിച്ചതോടെ ഒരുതവണ കടലില്‍ പോയിവരുമ്പോഴേക്കും ഒരുലക്ഷത്തോളം രൂപ നഷ്ടമുണ്ടാകുന്ന അവസ്ഥയായി. നാല് മാസത്തിനിടെ ഡീസല്‍വിലയില്‍ 12 രൂപയിലധികം വര്‍ധനയുണ്ട്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള തത്തമംഗലം ശ്രീമഹാദേവ ക്ഷേത്ര കവാടത്തിന് മുന്‍വശത്തായാണ് ഉടുക്കും ത്രിശൂലവുമേന്തി പത്മാസനത്തിനുളള ഭഗവാന്റെ ശില്‍പം കുടികൊള്ളുന്നത്.
ഉപ്പുസത്യഗ്രഹ സ്മൃതിയാത്രയിലൂടെ പുതിയ കേരളം കേളപ്പജിയുടെ ആദര്‍ശങ്ങളെ നെഞ്ചേറ്റുമെന്ന് രജനി സുരേഷ് പറഞ്ഞു.
ഞാങ്കടവ് പദ്ധതിയില്‍ നിന്ന് കൊറ്റങ്കര പഞ്ചായത്തിനുകൂടി ജലവിതരണം നടത്താനാണ് ലക്ഷ്യം. ഇതിനായി വസൂരിച്ചിറയില്‍ നിര്‍മിക്കുന്ന ജലശുദ്ധീകരണപ്ലാന്റില്‍ നിന്നാണ് വെള്ളം എത്തിക്കുന്നത്.
വീട് വയ്ക്കാന്‍ എന്ന ആവശ്യത്തിനാണ് മണ്ണെടുക്കാന്‍ അനുമതി നല്‍കുന്നത്. ഈ അനുമതിയുടെ മറവില്‍ ഏക്കറുകണക്കിന് മണ്ണാണ് ഇപ്പോള്‍ എടുക്കുന്നത്.
മാര്‍ച്ച് 31ന് സസ്‌പെന്‍ഷന്‍ കാലാവധി തീര്‍ന്നതോടെയാണ് പുതിയ നിയമനം. അഴിമതി നടത്തിയതിന് സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥയെ വീണ്ടും അതേ സെക്ഷനിലെ ഉയര്‍ന്ന പോസ്റ്റില്‍ നിയമിക്കുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നാണ്...
30 ഉം 35 ഉം വര്‍ഷക്കാലം ചോരനീരാക്കി പടുത്തുയര്‍ത്തിയ സ്ഥാപനം അടച്ചുപൂട്ടി കാല്‍നൂറ്റാണ്ട് പിന്നിടാന്‍ പോകുന്നു. ഇന്നും അര്‍ഹതപ്പെട്ട ആനുകൂല്യത്തിന്റെ നാലില്‍ ഒരു ഭാഗം പോലും തൊഴിലാളികള്‍ക്ക്...