കനകമല ഭീകരവാദക്കേസ്: വിധി ഇന്ന്
കൊച്ചി: കണ്ണൂരിലെ കനകമലയില്‍ ഭീകരസംഘടനയായ ഐഎസ് അനുകൂല യോഗം കൂടിയെന്ന കേസില്‍ എറണാകുളം പ്രത്യേക എന്‍ഐഎ കോടതി ഇന്ന് വിധി പറയും.രാജ്യാന്തര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്...
കൊച്ചി: കണ്ണൂരിലെ കനകമലയില്‍ ഭീകരസംഘടനയായ ഐഎസ് അനുകൂല യോഗം കൂടിയെന്ന കേസില്‍ എറണാകുളം പ്രത്യേക എന്‍ഐഎ കോടതി ഇന്ന് വിധി പറയും.രാജ്യാന്തര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്...
മാവേലിക്കര: അഞ്ച് വര്‍ഷത്തേക്ക് അവശ്യസാധങ്ങളുടെ വിലവര്‍ധന ഉണ്ടാകില്ല എന്ന് കൊട്ടിഘോഷിച്ച് അധികാരത്തിലേറിയ ഇടത് ഭരണത്തില്‍ വിലക്കയറ്റം രൂക്ഷം. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കൊപ്പം അവശ്യസാധനങ്ങളുടെ വിലവര്‍ധന സാധാരണക്കാരെ വലയ്ക്കുന്നു. ...
കൊല്ലം: അനിശ്ചിതകാല സമരം നടത്താനിരുന്ന സ്വകാര്യബസുകാരെ വെട്ടിലാക്കി സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ തീരുമാനമെന്ന നിലയില്‍ ഗതാഗതമന്ത്രി സ്വകാര്യബസുടമകളെ അറിയിച്ച കാര്യമാണ് ഇപ്പോള്‍ അവരെ വെട്ടിലാക്കിയത്. മുന്നോട്ടുവച്ച ആവശ്യങ്ങള്‍ എല്ലാ...
ന്യൂദല്‍ഹി: ഒരു വിഭാഗം എംഎല്‍എമാരുമായി മരുമകന്‍ അജിത് പവാര്‍ മറുകണ്ടം ചാടിയതില്‍ എന്‍സിപിയുടെ തലമുതിര്‍ന്ന നേതാവ് ശരദ് പവാറിന് പങ്കുണ്ടോ? ഇല്ലെന്ന് വിശ്വസിക്കാനാണ് കോണ്‍ഗ്രസ്സിനും ശിവസേനയ്ക്കും താത്പര്യം....
ശബരിമല: കോടതിപരാമര്‍ശത്തെത്തുടര്‍ന്ന് പമ്പയിലേക്ക് ചെറുവാഹനങ്ങള്‍ കടത്തിവിട്ടതോടെ കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ വന്‍ ഇടിവ്. പമ്പയിലേക്കുള്ള ചെയിന്‍ സര്‍വീസ് ഇനത്തില്‍ കെഎസ്ആര്‍ടിസിക്ക് ഇന്നലെ ലഭിച്ചത് 19 ലക്ഷം രൂപ മാത്രം. ...
ശബരിമല: സന്നിധാനത്ത് നടപ്പന്തലിലൂടെ സാധനങ്ങളുമായി എത്തുന്ന ട്രാക്ടര്‍ സര്‍വീസുകള്‍ നിര്‍ത്തി കൊപ്രാക്കളത്തിന് സമീപത്തുകൂടി പുതിയപാത നിര്‍മ്മിച്ച് കടത്തിവിടാനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടി. ട്രാക്ടര്‍ റോഡിന്റെ നിര്‍മാണ നീക്കത്തെ വനം വകുപ്പ്...
ആലപ്പുഴ: മാവോയിസ്റ്റുകളും, മുസ്ലിം മതതീവ്രവാദ സംഘടനകളുമായി പരസ്യമായും രഹസ്യമായും ബന്ധമുണ്ടെന്നത് പി. മോഹനന്‍ അടക്കമുള്ളവര്‍ പറയുമ്പോള്‍ പ്രത്യക്ഷ തെളിവായി മാറുകയാണ് മുന്‍ നക്‌സല്‍ പ്രവര്‍ത്തകനായ ഗ്രോ വാസു....
കൊച്ചി: വാളയാറില്‍ രണ്ട് ദളിത് സഹോദരിമാരെ മാനഭംഗപ്പെടുത്തി കൊന്ന് കെട്ടിത്തൂക്കിയ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനുള്ള സര്‍ക്കാര്‍ തീരുമാനം വെറും തട്ടിപ്പ്. സിപിഎമ്മുകാരായ മുഴുവന്‍ പ്രതികളും രക്ഷപ്പെടാന്‍ വഴിയൊരുക്കിയ...
കൊച്ചി: കേരളത്തിലെ സര്‍ക്കാരിന് എസ്‌സി-എസ്ടി, ദളിത് വിഭാഗത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ ഒരു ആത്മാര്‍ഥതയുമില്ലെന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ സോംകാര്‍ ശാസ്ത്രി. കേരളത്തിലെ എസ്‌സി-എസ്ടി സമൂഹത്തിന്റെ...
ന്യൂദല്‍ഹി: രാജ്യസഭാ നടപടികള്‍ നടത്താനനുവദിക്കാതെ ഇടത് എംപിമാര്‍. ശൂന്യവേളയില്‍ വിഷയങ്ങള്‍ ഉന്നയിക്കാന്‍ അനുമതി നല്‍കിയിട്ടും എളമരം കരീം അടക്കമുള്ള ഇടത് എംപിമാര്‍ ബഹളം തുടര്‍ന്നതോടെ രാജ്യസഭാധ്യക്ഷന്‍ എം....
ആലപ്പുഴ: നെല്ല് സംഭരിച്ച ഇനത്തില്‍ സര്‍ക്കാര്‍ 1450 കോടി രൂപ ബാങ്കുകള്‍ക്കു കുടിശ്ശിക വരുത്തിയതിനാല്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍. സിവില്‍ സപ്ലൈസ് വകുപ്പ് നെല്ല് സംഭരിച്ച് ബാങ്കുകളിലൂടെ കര്‍ഷകര്‍ക്ക് ...
ആലപ്പുഴ: സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലും പാര്‍ട്ടിയിലും ഇരുചേരികളിലായി ഏറ്റുമുട്ടുന്ന മന്ത്രിമാരായ ജി. സുധാകരനും, തോമസ് ഐസക്കും കേന്ദ്ര സര്‍ക്കാരിനോടുള്ള നിലപാടിലും രണ്ടു തട്ടില്‍. കേരളത്തിന്റെ റോഡ് വികസനത്തിന് ഏറ്റവും...
കണ്ണൂര്‍: കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം 25ന് നടക്കാനിരിക്കെ സിപിഎമ്മില്‍ ആശങ്കയും ആശയക്കുഴപ്പവും. അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന് ഉത്തരവാദി എം.വി. രാഘവനാണെന്ന പ്രചാരണത്തോടെയായിരുന്നു വര്‍ഷങ്ങളായി കൂത്തുപറമ്പ് രക്തസാക്ഷിദിനം...
യുവതീപ്രവേശന വിധി പുനപ്പരിശധിക്കാന്‍ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത് ഭക്തജനങ്ങളുടെ പ്രാര്‍ഥനയുടെയും പോരാട്ടത്തിന്റെയും വിജയം. രാപകലില്ലാതെ അയ്യപ്പന്റെ ആചാരസംരക്ഷണത്തിനിറങ്ങിയവരുടെയും അയ്യപ്പനായി ജീവന്‍ ബലിയര്‍പ്പിച്ചവരുടെയും, ജോലിയും കുടംബവും ഉപേക്ഷിച്ച് ജയിലില്‍...
കണ്ണൂര്‍: കേരളത്തിന്റെ കൗമാര കായികക്കുതിപ്പിനൊരുങ്ങി കണ്ണൂര്‍ മാങ്ങാട്ടുപറമ്പ്. രാജ്യത്തെ തന്നെ പ്രധാന കായിക മാമാങ്കങ്ങളിലൊന്നെന്ന് വിശേഷിപ്പിക്കാവുന്ന 63-ാം സംസ്ഥാന സ്‌കൂള്‍ കായികോത്സവം മാങ്ങാട്ടുപറമ്പില്‍ സജ്ജമായ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ...
ചങ്ങനാശ്ശേരി: മണ്ഡലകാലം വ്രതകാലമായി ആചരിക്കാന്‍ ധര്‍മാചാര്യ സഭ തീരുമാനിച്ചു. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ വ്രതാനുഷ്ഠാനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്നും സഭ ആഹ്വാനം ചെയ്തു. ഹൈന്ദവ കുടുംബങ്ങളില്‍ അന്തഃഛിദ്രങ്ങളും വൈവാഹിക...
മൂന്നാര്‍: ഗ്യാപ്പ് റോഡും പെരിയവാര പാലവും അടച്ചതോടെ രാജ്യത്തെ തന്നെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ മൂന്നാറിനെ കൈവിട്ട് ഉത്തരേന്ത്യന്‍ സഞ്ചാരികള്‍. ഉത്തരേന്ത്യയില്‍ നിന്നുള്ളവരും തമിഴ്‌നാട്ടില്‍ നിന്നുള്ളവരുമാണ് മൂന്നാറിന്റെ...
നെടുങ്കണ്ടം: സര്‍ക്കാര്‍ ഭൂമി കൈയേറുന്നതില്‍ ഗ്രാമപഞ്ചായത്തും പള്ളിയും ഒറ്റക്കെട്ട്. വൈദ്യുതി ബോര്‍ഡിന്റെ ഭൂമി കൈയേറി പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് കെട്ടിടം നിര്‍മിച്ചു. മുണ്ടിയെരുമ പടിഞ്ഞാറേ കവലയില്‍ ആണ് കൈയേറ്റം. ...
കൊച്ചി: അര മണിക്കൂര്‍ വൈകിയതിന്റെ അസ്വസ്ഥതയുണ്ടെങ്കിലും തത്ക്കാലം, വേണാട് എക്സ്‌പ്രസ്സിലെ യാത്രക്കാര്‍ക്ക് അതില്‍ വലിയ പരാതിയില്ല. പുതിയ കോച്ചല്ലേ എല്ലാം വൈകാതെ ശരിയാകുമായിരിക്കും. മാത്രമല്ല വാതിലുകള്‍ കുറഞ്ഞല്ലോ,...
തിരുവനന്തപുരം: മൂന്നരവര്‍ഷത്തിനുള്ളില്‍ പോലീസില്‍ വനിതകളടക്കം ആത്മഹത്യചെയ്തത് 48 പേരെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കി. ജീവനൊടുക്കിയതില്‍ അധികവും 50 നും 55 നും ഇടയില്‍...
ബെംഗളൂരു: കത്തോലിക്കാ സഭയിലെ ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ വിചാരണ ആരംഭിക്കാനിരിക്കെ സഭയിലെ മറ്റൊരു ബിഷപ്പിനെതിരെ കൂടി പീഡന, അഴിമതിയാരോപണം. മൈസൂരുവിലെ ബിഷപ്പ് കെ.എ. വില്യമിനെതിരെയാണ്...
തിരുവനന്തപുരം: ആഭ്യന്തരവകുപ്പിനെയും പോലീസിനെയും രൂക്ഷമായി വിമര്‍ശിച്ച് കേരള പോലീസ് ക്യാമ്പ് ഫോളോവേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളന റിപ്പോര്‍ട്ട്. സര്‍വീസ് റൂളടക്കമുള്ളവ നടപ്പിലാക്കത്തതിന് സര്‍ക്കാരിനും ഡിജിപിക്കും വിമര്‍ശനം. വ്യാഴാഴ്ച...
കുമളി: പീരുമേട് താലൂക്കിലെ വിവിധ തേയിലത്തോട്ടങ്ങളില്‍ തൊഴിലാളികളെന്ന വ്യാജേന റോഹിങ്ക്യന്‍ നുഴഞ്ഞുകയറ്റക്കാര്‍ ഒളിവില്‍ താമസിക്കുന്നതായി സൂചന. ഇക്കാര്യം ട്രേഡ് യൂണിയന്‍ സംഘടനകള്‍ ഉള്‍പ്പെടെ സ്ഥിരീകരിക്കുന്നു. താഴെത്തട്ടില്‍നിന്ന് സംസ്ഥാന...
ആലപ്പുഴ: യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരെ മന്ത്രി ജി. സുധാകരന്‍ നടത്തിയ പൂതന പ്രയോഗം തെരഞ്ഞെടുപ്പിനെ ബാധിച്ചില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും സുധാകരപക്ഷം ശക്തമായി...
കൊച്ചി: വര്‍ഗീയതയുടെ അടിവേരുകള്‍ കണ്ടെത്തി എഴുതിയ പുസ്തകത്തിന്റെ പ്രകാശനവേദി മതവിശകലന ചര്‍ച്ചയായി. പത്രപ്രവര്‍ത്തകന്‍ ജി.കെ. സുരേഷ്ബാബു രചിച്ച് കുരുക്ഷേത്ര പ്രകാശന്‍ പ്രസിദ്ധീകരിച്ച പുസ്തകം ഹമീദ് ചേന്ദമംഗലൂരിന് നല്‍കി...
കൊച്ചി: നാവിക സേനയ്ക്കു വേണ്ടി ഇന്ത്യയില്‍ത്തന്നെ നിര്‍മിക്കുന്ന പ്രഥമ വിമാന വാഹിനി കപ്പലിന് ഷിപ്‌യാഡ്- പ്രതിരോധവകുപ്പ് കരാറായി. കപ്പലിന്റെ മൂന്നാം ഘട്ട നിര്‍മാണത്തിനുള്ള 3000 കോടി രൂപയുടെ...
കോഴിക്കോട്: ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചെടുക്കാനുള്ള തീരുമാനം നടപ്പാക്കുന്നതില്‍ വന്ന വീഴ്ച പരിഹരിക്കാന്‍ സിപിഎം ഷാഡോ കമ്മിറ്റികള്‍ രൂപീകരിക്കുന്നു. സംസ്ഥാനതലം മുതല്‍ ബ്രാഞ്ച്തലം വരെ കമ്മിറ്റികള്‍ രൂപീകരിക്കാനാണ് സംസ്ഥാന...
കൊല്‍ക്കത്ത: ഭാരതത്തിന്റെ പുതുതലമുറ ശാസ്ത്രജ്ഞന്‍മാരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യവുമായി അഞ്ചാം ഇന്ത്യ ഇന്റര്‍നാഷണല്‍ ശാസ്ത്രമേളയ്ക്ക് കൊല്‍ക്കത്ത ഒരുങ്ങി.കേന്ദ്ര സര്‍ക്കാരും വിഞ്ജാന്‍ ഭാരതിയും സംയുക്തമായി സംഘടിപ്പിക്കുന്ന ശാസ്ത്രമേള ബംഗ്ലാ...
കൊച്ചി: തൊഴില്‍ വൈദഗ്ധ്യം നേടിയവരെ ചേര്‍ത്ത് പ്രാദേശിക സൊസൈറ്റികളുണ്ടാക്കാനുള്ള കേന്ദ്ര പദ്ധതി സംസ്ഥാനത്ത് സിപിഎം സമാന്തര സൊസൈറ്റികളാക്കി മാറ്റുന്നു. മോദി സര്‍ക്കാര്‍ വന്നശേഷം രൂപം കൊടുത്ത തൊഴില്‍...
കൊച്ചി: വാളയാറില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ ക്രൂരമായ പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട സാഹചര്യവും അതിനോടുള്ള ഭരണകൂട മൃദുസമീപനവും പ്രതിഷേധാര്‍ഹമാണെന്ന് എഴുത്തുകാര്‍ പ്രതികരിച്ചു. മഹാകവി അക്കിത്തം, മാടമ്പ് കുഞ്ഞുകുട്ടന്‍ തുടങ്ങിയ ഇരുപതോളം എഴുത്തുകാരും...