സ്വന്തം ലേഖകന്‍

സ്വന്തം ലേഖകന്‍

തട്ടിക്കൊണ്ടുപോയി അക്രമിച്ച് പണവും സ്വര്‍ണ്ണാഭരണങ്ങളും തട്ടിയെടുത്തതായി പരാതി

പരിയാരം ഇരിങ്ങലിലെ ഒരു വീട്ടില്‍ പൂട്ടിയിട്ട നിലയിൽ പൊലീസ് കണ്ടെത്തിയ അന്യ സംസ്ഥാനക്കാരായ  മൂന്നുപേരാണ് പരിയാരം പൊലീസിന് പരാതി നൽകി. ഈ വീട്ടിൽ നിന്നും രണ്ട് കഞ്ചാവും...

മണ്ടൂരിൽ കാർ കടയിലേക്ക് ഇടിച്ച്കയറി കടയുടമ മരിച്ചു

ഇന്നലെ ഉച്ചയോട് തന്റെ  കടയിൽ ജോലി ചെയ്യവേ പഴയങ്ങാടി ഭാഗത്ത് നിന്ന് വന്ന  കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.ഗുരുതരമായി പരിക്കു  പറ്റിയ ഷെരീഫിനെ പരിയാരം...

പ്രതിസന്ധികൾ അവസാനിക്കുന്നു, ഇരിട്ടി പാലം നിർമ്മാണം അവസാനഘട്ട വാർപ്പിനുള്ള പ്രവർത്തികൾ പുരോഗമിക്കുന്നു

പ്രതിസന്ധികൾ അവസാനിക്കുന്നു ഇരിട്ടി പാലം നിർമ്മാണം അവസാനഘട്ട വാർപ്പിനുള്ള പ്രവർത്തികൾ പുരോഗമിക്കുന്നു

തെയ്യം പെര്‍ഫോമന്‍സ് യാര്‍ഡ് : കേരളക്ഷേത്ര സമന്വയ സമതി പ്രതിഷേധിച്ചു

ചെറുകുന്ന് മലനാട് മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതിയുടെ ഭാഗമായി തെക്കുമ്പാട് ദ്വീപില്‍ തെയ്യം പെര്‍ഫോമന്‍സ് യാര്‍ഡ് നിര്‍മ്മിക്കാനുളള സര്‍ക്കാരിന്റെ നീക്കത്തില്‍ കേരളക്ഷേത്ര സമന്വയ സമതി പ്രതിഷേധിച്ചു.

കണ്ണവത്ത് സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവം: പ്രതികള്‍ കസ്റ്റഡിയിലെന്ന് സൂചന

കണ്ണവത്തിനടുത്ത തൊടീക്കളത്ത് സിപിഎം പ്രവര്‍ത്തകന്‍ രേഷ്മ നിവാസില്‍ രാഗേഷ് പുതുശ്ശേരി (36) വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പ്രതികള്‍ കസ്റ്റഡിയിലെന്ന് സൂചന.

ടിസി വാങ്ങിപ്പോയ കുട്ടികള്‍ക്ക് ഭക്ഷ്യ കിറ്റ് പഴയ സ്‌കൂളില്‍ നിന്ന്; നടപടി പിന്‍വലിക്കണമെന്നാവശ്യം ശക്തം

മിക്ക വിദ്യാലയങ്ങളും 2020-21 വര്‍ഷത്തെ കുട്ടികളെ സംബന്ധിച്ച് സമ്പൂര്‍ണ്ണ സോഫ്റ്റ് വെയറില്‍ വേണ്ട വിവരങ്ങള്‍ നല്‍കിക്കഴിഞ്ഞു. എന്നിട്ടും വിദ്യാഭ്യാസ വകുപ്പിന്റെ കിറ്റ് വിതരണം സംബന്ധിച്ച നിബന്ധന രക്ഷിതാക്കളേയും...

covid

ജില്ലയില്‍ 25 പേര്‍ക്ക് കൂടി കോവിഡ്; 5 പേര്‍ക്ക് രോഗമുക്തി

കണ്ണൂര്‍ ഡിഐസി സെന്ററിലെ പശ്ചിമ ബംഗാളില്‍ നിന്നുള്ള മൂന്നു പേര്‍ക്കും ഉത്തര്‍പ്രദേശില്‍ നിന്നുള്ള രണ്ടു പേര്‍ക്കും ഒഡീഷ, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഒരാള്‍ക്കു വീതവുമാണ് പുതുതായി രോഗബാധ...

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം; ക്വാറന്റൈന്‍ ഫലപ്രദമാക്കാന്‍ നിര്‍ദേശം

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം: ജില്ലാ കലക്ടര്‍ക്വാറന്റൈന്‍ ഫലപ്രദമാക്കാന്‍ നിര്‍ദേശം

കാട്ടാന ശല്യം; പാല്‍മിറ ബയോഫെന്‍സിംഗ് പദ്ധതി ഉദ്ഘാടനം ചെയ്തു

കരിമ്പനയുടെ തൈകള്‍ ഉപയോഗിച്ച് ജൈവവേലി നിര്‍മ്മിച്ച് കാട്ടാനകളെ തടുക്കുക എന്ന ആശയമാണ് ഇത്. ഇന്ത്യയില്‍ തന്നെ ആദ്യമായി നടപ്പിലാക്കുന്ന പദ്ധതി കൊട്ടിയൂര്‍ പന്നിയാം മലയിലാണ് തുടക്കമിടുന്നത്.

സി. രൈരു നായര്‍ (98) അന്തരിച്ചു

പ്രമുഖ സ്വാതന്ത്ര്യസമര സേനാനി സി. രൈരു നായര്‍ (98) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ക്ലിനിക്കിലെത്തിയ യുവതിയെ പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍

എന്നാല്‍ തെറ്റു ചെയ്തിട്ടില്ലെന്നായിരുന്നു ഡോക്ടര്‍ പ്രശാന്ത് നായിക്കിന്റെ വാദം. യുവതിയും ഭര്‍ത്താവും ആശുപത്രിയില്‍ ബഹളമുണ്ടാക്കിയെന്നും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് എസ്പിക്ക് പരാതി നല്‍കുമെന്നുമായിരുന്നു ഡോക്ടറുടെ വിശദീകരണം.

കണ്ണൂര്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ തൊഴിലാളികളെ പീഡിപ്പിക്കുന്നു: ബിഎംഎസ്‌

കണ്ണൂര്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ കോവിഡ്മാനദണ്ഡങ്ങള്‍ പാലിക്കാതെ തൊഴിലാളികളെ പീഡിപ്പിക്കുന്നു: ബിഎംഎസ്‌

സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഖാദി മാസ്‌ക് ഉപയോഗിക്കാന്‍ നിര്‍ദ്ദേശം, ഓണക്കാലത്ത് ട്രെൻഡി മാസ്കുകൾ വിപണിയിലിറക്കും

നൂറിലേറെ തവണ കഴുകി ഉപയോഗിക്കാന്‍ പറ്റുന്ന കട്ടിയുള്ള 'മനില' തുണി ഉപയോഗിച്ചാണ് ഖാദി ബോര്‍ഡ് മാസ്‌ക്കുകള്‍ നിര്‍മ്മിക്കുന്നത്. വിവിധ നിറങ്ങളിലുള്ള മാസ്‌ക്കുകള്‍ ഖാദി ബോര്‍ഡിന്റെ വിവിധ കേന്ദ്രങ്ങളില്‍...

ഏഴു വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍; ജില്ലയില്‍ 18 പേര്‍ക്ക് കൂടി കോവിഡ്; 11 പേര്‍ക്ക് രോഗമുക്തി

ജില്ലയില്‍ നിന്ന് ഇതുവരെ 15685 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 14749 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 13835 എണ്ണം നെഗറ്റീവാണ്. 936 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

കെ.സി. സുബ്രഹ്മണ്യൻ നായർ കൊട്ടിയൂർ ക്ഷേത്രം ഊരാളൻ

കരിമ്പനക്കൽ ചാത്തോത്ത് തറവാട്ട് കാരണവരായിരുന്ന കെ.സി. വേലായുധൻ നായരുടെ നിര്യാണത്തെത്തുടർന്നാണ് പാരമ്പര്യ  മുറപ്രകാരം ഇതേ തറവാട്ടിലെ കാരണവരായും ക്ഷേത്രം ഉരളനായും ഇദ്ദേഹം സ്ഥാനമേറ്റത് .

രാഷ്‌ട്രീയ വിരോധം കമ്മ്യൂണിസ്റ്റ്കാരെ ഒറ്റുകാരാക്കി മാറ്റി, – ബിജു ഏളകുഴി

ഇന്ത്യൻ പട്ടാളക്കാരെ ചൈന ആക്രമിച്ച് കൊലപ്പെടുത്തുമ്പോൾ പ്രതിഷേധം ഇന്ത്യയ്ക്കു നേരെ നടത്താനാണ് കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് താല്പര്യം . അതാണ് യച്ചൂരിയുടെയും ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണണറായി...

ജല ജീവന്‍ മിഷന്‍: ജില്ലയില്‍ ഈ വര്‍ഷം64000 ജല കണക്ഷന്‍ നല്‍കാന്‍ പദ്ധതി

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതത്തിനൊപ്പം 15 ശതമാനം തദ്ദേശ സ്ഥാപനങ്ങളും ഫണ്ട് വകയിരുത്തണം. പദ്ധതിയുടെ 10 ശതമാനം ഗുണഭോക്തൃ വിഹിതമായി കണ്ടെത്തണമെന്നാണ് വ്യവസ്ഥ.

covid

സേനാ ക്യാമ്പുകളില്‍ കൊവിഡ് പ്രതിരോധനടപടികള്‍ ഉറപ്പാക്കണം: കലക്ടര്‍

ആരോഗ്യ വകുപ്പ് ഇക്കാര്യത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്തണം. ജില്ലയിലുള്ള വിവിധ സേനാ വിഭാഗങ്ങളുടെ മേധാവികള്‍ക്ക് ഇക്കാര്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചതായും കൊവിഡ് അവലോകന യോഗത്തില്‍ കലക്ടര്‍ പറഞ്ഞു.

9 പേര്‍ക്ക് കൂടി കോവിഡ്; 6 പേര്‍ക്ക് രോഗമുക്തി നാലു വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരില്‍ പുതുതായി കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് നാല് തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി...

പായത്തെ പെന്‍ഷന്‍ തട്ടിപ്പ്: കേസ്സെടുത്തിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതെ പോലീസ്

സ്വപ്‌ന പായം പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഭാര്യയാണെന്നതും മന്ത്രി കെ.കെ. ശൈലജയുടെ അടുത്ത ബന്ധുവാണെന്നതും സിപിഎമ്മിലെ ഉന്നതരുമായുള്ള ബന്ധവുമാവാം അറസ്റ്റ് നീണ്ടുപോകുന്നതിന് കാരണമെന്നാണ് പറയപ്പെടുന്നത്.

എക്‌സൈസ് ഡ്രൈവര്‍ സുനില്‍കുമാറിന്റെ മരണം: ബിജെപി മാര്‍ച്ചും ധര്‍ണ്ണയും നടത്തി

ബിജെപി പടിയൂര്‍ കല്യാട് പഞ്ചായത്ത് കമ്മറ്റിയു പഞ്ചായത്ത് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികലമായ വിദ്യാഭ്യാസനയം അവസാനിപ്പിക്കണം: ഒബിസി മോര്‍ച്ച

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാതെ കഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പാഠപുസ്തകം തയ്യാറാക്കി നല്‍കുന്നതിനും വിദ്യാഭ്യാസ വകുപ്പ് പരാജയപ്പെട്ടു. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട് ആത്മഹത്യ ചെയ്ത...

പോലീസ് സിപിഎമ്മിന്റെ കൂലിപ്പട: എന്‍. ഹരിദാസ്

ബുധനാഴ്ച സി.പി.എം അക്രമത്തിനിരയായ മൈഥിലിയുടെയും ലളിതയുടെയും വീടുകളില്‍ രാത്രി സംഘടിച്ചെത്തി അക്രമം നടത്താന്‍ ഒത്താശ നടത്തിയ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണം. ഇരകള്‍ക്ക് നീതി ഉറപ്പാക്കേണ്ട പോലീസ് രാത്രി...

കൊവിഡ്: മടങ്ങിയെത്തിയത് 41916 പ്രവാസികള്‍ 72622 പേര്‍ കൂടി എത്തും

7522 അപേക്ഷകളിലായി 13554 പേരുടെ പാസിനുള്ള അപേക്ഷ പരിഗണനയിലുണ്ട്. ഇതുള്‍പ്പെടെ ചേര്‍ത്താല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലെത്താനുള്ളത് 32931 പേരാണ്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളെക്കൂടി ചേര്‍ത്താല്‍ ഇതര...

പെന്‍ഷന്‍ തട്ടിപ്പ്: സിപിഎം നേതാവിന് പിന്തുണയുമായി നേതൃത്വം, അറസ്റ്റ് വൈകുന്നതിൽ എതിര്‍പ്പുമായി പ്രാദേശിക ഘടകം

സ്വപ്നയ്ക്ക് പരോക്ഷ പിന്തുണയുമായി സിപിഎം നേതൃത്വം. സ്വപ്നയുടെ ഭര്‍ത്താവ് കൂടിയായ പായം പഞ്ചായത്ത് പ്രസിഡണ്ട് എന്‍. അശോകന്‍ ഒരേസമയം രണ്ട് സ്ഥാപനങ്ങളില്‍ നിന്ന് ശമ്പളം കൈപ്പറ്റിയെന്ന ആരോപണമുയര്‍ന്നതോടെയാണ്...

വ്യാജരേഖ ചമച്ച് വാര്‍ധക്യ പെന്‍ഷന്‍ തട്ടിപ്പ് വെളിച്ചത്ത് കൊണ്ടുവന്ന ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്

ഒതയമ്പേത്ത് സരീഷിന്റെ വീടിന് നേരെയാണ് തിങ്കളാഴ്ച രാത്രി 11 .30 തോടെ ബോംബേറ് നടന്നത്. ബോംബ് വീടിനു മുന്നിലെ റോഡില്‍ വീണ് പൊട്ടിത്തെറിക്കുകയായിരുന്നു.

പിണറായിയിൽ സിപിഎം പ്രവർത്തകയുടെ വീടിന് നേരെ ബ്രാഞ്ച് സെക്രട്ടറിയുടെ ആക്രമണം, ചുറ്റുമതിൽ പൊളിച്ചു, 4 സ്ത്രീകൾക്ക് പരിക്ക്

ടി.എം.മൈഥിലിയുടെയും വലിയ പുനത്തിൽ ലളിതയുടെയും  വീടിൻ്റെ മതിലാണ് സംഘടിതമായി എത്തിയ പാർട്ടി പ്രവർത്തകർ കൈയ്യേറിയത്. റോഡിന് പാർട്ടി നിർദ്ദേശിച്ച അളവിൽ സ്ഥലം വിട്ടുനൽകാത്തതാണ് പ്രകോപനത്തിന് കാരണം.

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട: ചാർട്ടേർഡ് വിമാനത്തിൽ കടത്തിയ ഒരു കിലോയോളം സ്വർണ്ണം പിടികൂടി

പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ചാർട്ടേർഡ് വിമാന സർവീസ് തുടങ്ങിയ ശേഷം ഇത് മൂന്നാം തവണയാണ് കണ്ണൂരിൽ സ്വർണ്ണം പിടിക്കുന്നത്.

പുതിയ വാര്‍ത്തകള്‍