കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട: 45 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
ഈ മാസം ആരംഭിച്ച് 12 ദിവസത്തിനുളളില്‍ മൂന്നാം തവണയാണ് വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണ്ണം പിടികൂടുന്നത്.
ഈ മാസം ആരംഭിച്ച് 12 ദിവസത്തിനുളളില്‍ മൂന്നാം തവണയാണ് വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണ്ണം പിടികൂടുന്നത്.
മൂന്നു ദിവസം മുന്‍പ് ചരക്കുവാഹനങ്ങള്‍ക്ക് തുറന്നുകൊടുത്ത മാക്കൂട്ടം ചുരം അന്തര്‍സംസ്ഥാന പാതയിലൂടെ യാത്രാവാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. മണ്ണിട്ടടച്ച പാത ശനിയാഴ്ച രാത്രിയാണ് കുടക് ജില്ലാ ഭരണകൂടം തുറന്നത്.
കോവിഡ് 19 മാറിക്കഴിഞ്ഞ് ടൂറിസം മേഖല ശക്തി പ്രാപിക്കുകയും വലിയ തോതില്‍ വിദേശനാണ്യം നേടാനുള്ള അവസരം ലഭിക്കുകയും ചെയ്യും. ഇന്ത്യയില്‍ ഇതിനുള്ള സാധ്യത വളരെ കൂടതലാണ്.
പദ്ധതിയുടെ നടത്തിപ്പിനായി 2020-21 സാമ്പത്തിക വര്‍ഷം 1,35,67,040 രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതില്‍ 73,87,200 രൂപ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും 34,21,440 രൂപ അറ്റന്റര്‍മാര്‍ക്കും അലവന്‍സ് നല്‍കുന്നതിനാണ് നീക്കിവെച്ചിരുക്കുന്നത്.
കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 63 പേര്‍ കൂടി ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ കൊവിഡ്...
പ്രീ നഴ്‌സറി മുതല്‍ പ്ലസ് ടു വരെ വിവേചനമില്ലാതെ സമഗ്രമായി വിദ്യാഭ്യാസ മേഖലയെ മുന്നോട്ട് കൊണ്ടു പോകുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് എല്ലാ വിഭാഗത്തിലും...
പായത്തെ പെന്‍ഷന്‍ തട്ടിപ്പ് : ജാമ്യമില്ലാ വകുപ്പ് ചാര്‍ത്തിയ പ്രതിയെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒളിച്ചു കളിക്കുന്നു : ബിജെപി
വാര്‍ഡിലെ മുഴുവന്‍ പോക്കറ്റ് റോഡുകളും പൂര്‍ണ്ണമായും അടച്ചിട്ടു. പെരുമ്പറമ്പ്- മാവുള്ളകരി - ചടച്ചിക്കുണ്ടം - കല്ലുവയല്‍ റോഡ്, പെരുമ്പറമ്പ്- പുതിയ ഭഗവതി ക്ഷേത്രം റോഡ്, പെരുമ്പറമ്പ്- മഹാത്മാ...
ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 13 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു....
കനത്ത മഴയുടെ സാഹചര്യത്തില്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയായിരിക്കും വാഹനങ്ങള്‍ക്കു പ്രവേശനം അനുവദിക്കുക. കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു രാവിലെ ഏഴ്...
സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്ന കേസുകള്‍ ജില്ലയില്‍ ഉണ്ടാവുന്നുണ്ട്. ഇത് വര്‍ധിക്കാതിരിക്കാന്‍ നല്ല ജാഗ്രത വേണം. സര്‍ക്കാര്‍ ഓഫീസുകളിലും മാര്‍ക്കറ്റുകളിലും വ്യാപാര സ്ഥാപനങ്ങളിലുമെല്ലാം ശക്തമായ പ്രതിരോധ ക്രമീകരണങ്ങള്‍ ഉണ്ടാവണം....
കണ്ണൂര്‍ താലൂക്കില്‍ ആകെ 770 പേരാണ് ബന്ധുവീടുകളിലേക്ക് മാറിയത്. ആറ് ക്യാമ്പുകളിലായി 85 പേരും കഴിയുന്നുണ്ട്. താലൂക്കില്‍ 27 വില്ലേജുകളെയാണ് മഴക്കെടുതി കാര്യമായി ബാധിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍...
കണ്ണൂര്‍ വിമാനത്താവളം വഴി ജൂലൈ 27ന് ദോഹയില്‍ നിന്ന് 6ഇ 8711 വിമാനത്തിലെത്തിയ രാമന്തളി സ്വദേശി 22കാരന്‍, ആഗസ്ത് 4ന് ദുബായില്‍ നിന്ന് എഫ് സെഡ് 4507...
ഇരിക്കൂര്‍ പഞ്ചായത്ത് പ്രസിഡണ്ടിന് കോവിഡ്: പഞ്ചായത്ത്ര് പൂർണമായി അടച്ചിടും; 24 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍
ജില്ലയില്‍ ഇന്നലെ പുതുതായി ഒമ്പത് ക്യാമ്പുകള്‍ ആരംഭിച്ചു. കണ്ണൂര്‍ താലൂക്കില്‍ ഇതുവരെ 369 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. ഇതുവരെ ആറ് ദുരിതാശ്വാസ ക്യാമ്പുകളാണ് ഇവിടെ പ്രവത്തനമാരംഭിച്ചത്.
കോവിഡ് സ്ഥിരീകരിച്ച രോഗിയെ ശുശ്രൂഷിച്ച ഡോക്ടറും 27 മുതൽ 7 വരെ കിടത്തി ചികിത്സയിലുണ്ടായിരുന്ന 69 പേരും ഇവരുടെ 39 കൂട്ടിരിപ്പുകാരും അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് ക്വാറന്റീനിൽ പോയിട്ടുണ്ട്.
ജില്ലയില്‍ നിന്ന് ഇതുവരെ 37558 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 36857 എണ്ണത്തിന്റെ ഫലം വന്നു. 721 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
കെ.എം. മുന്‍ഷിയുടെ വിഖ്യാത നോവലായ 'ജയ് സോമനാഥം' മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുകയുണ്ടായി. പരമേശ്വര്‍ജിയുടെ കവിതകളെക്കുറിച്ചുളള പഠനമാണ് അദ്ദേഹത്തിന്റെ പ്രസിദ്ധീകരിക്കപ്പെട്ട അവസാന രചന. കണ്ണൂരില്‍ നിന്നുളള ശ്രീമുത്തപ്പന്‍ മാസികയുടെയും...
നാലര മാസത്തോളമായി പൂര്‍ണ്ണ അടഞ്ഞുകിടന്ന റോഡ് തുറക്കാനുള്ള തീരുമാനം സംസ്ഥാനത്തെ വടക്കന്‍ ജില്ലകളിലെ യാത്രക്കാര്‍ക്കും ചരക്ക് വാഹന നീക്കങ്ങള്‍ക്കും വന്‍ ആശ്വാസമാകും. കോറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി...
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 1640 ആയി. ഇതില്‍ 1221 പേര്‍ രോഗ മുക്തി നേടി.
വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്നും കയറാനുള്ള സാധ്യത മുന്‍നിര്‍ത്തിയും തലശ്ശേരി താലൂക്കിലെ 14 വില്ലേജുകളിലായി 179 കുടുംബങ്ങളിലെ 346 പേരെ മാറ്റി പാര്‍പ്പിച്ചു.
ശക്തമായ മഴയില്‍ വളപട്ടണം പുഴയില്‍ വെളളം കയറി പറശിനി മുത്തപ്പന്‍ മടപ്പുരയില്‍ വെള്ളം കയറി. മടപ്പുരക്കുളളില്‍ രാത്രി വൈകിയും വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെ...
അങ്ങാടിക്കടവ് ഇന്റല്‍ കേബിള്‍ കമ്മ്യൂണിക്കേഷന്‍ ജീവനക്കാരനായ ജോം രാവിലെ പതിനൊന്നരയോടെ കേബിള്‍ വലിക്കുന്നതിനായി പുഴ കടക്കുന്നതിനിടെയാണ് അപകടം. കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റില്‍ വൈദ്യുതി തൂണ്‍ പൊട്ടിവീണിരുന്നു. ഇതോടൊപ്പം...
കുടകില്‍ രണ്ടു ദിവസമായി തുടരുന്ന മഴയിലും കാറ്റിലും നിരവധി വീടുകള്‍ തകര്‍ന്നു. മരം വീണ് വൈദ്യുതി തൂണുകളും മറ്റും മറിഞ്ഞുവീണ് വൈദ്യുതി ബന്ധങ്ങള്‍ താറുമാറായി. കാവേരി അടക്കമുള്ള...
പ്രശ്‌നത്തിന് ശാശ്വത പരിഹാരം വേണമെന്നും നാളിതുവരെയായി തങ്ങള്‍ക്കുണ്ടായ നഷ്ടത്തിന് തുല്യമായ നഷ്ടപരിഹാരം ഡിഎഫ്ഒ നേരിട്ടെത്തി ഉറപ്പു നല്‍കണമെന്നുമായിരുന്നുകര്‍ഷകരുടെ ആവശ്യം. ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രതിനിധിയായി അസിസ്റ്റന്റ്...
ജില്ലയില്‍ 33 പേര്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. 17 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ 14 പേര്‍ക്കും...
കൈതപ്രം ശാഖാ കാര്യവാഹും സംഘ പ്രസ്ഥാനങ്ങളുടെയെല്ലാം മുന്‍നിര പോരാളിയുമായ മംഗലം പപ്പേട്ടന്‍ എന്ന് വിളിക്കുന്ന പത്മനാഭന്‍ നമ്പൂതിരിക്ക് ഇനി ഒരാഗ്രഹമേ ഉള്ളു.
6 ന് ശ്രീരാമന്റെ ധാര്‍മ്മിക ജീവിതം എന്ന വിഷയത്തില്‍ കാനപ്രം ഈശ്വരന്‍ നമ്പൂതിരി 7 ന് രാമായണത്തിലെ ആചാരമര്യാദകള്‍ എന്ന വിഷയത്തില്‍ പി.എസ്.മോഹനന്‍ കൊട്ടിയൂര്‍ എന്നിവര്‍ പ്രഭാഷണം...
കാടാച്ചിറ ഡോക്ടര്‍മുക്കില്‍ രാമക്ഷേത്ര പുനര്‍നിര്‍മ്മാണ ഭൂമിപൂജയോടനുബന്ധിച്ച് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ദീപാലങ്കാരം, പ്രാര്‍ത്ഥന, പായസ ദാനം തുടങ്ങിയ പരിപാടികള്‍ നടന്നു.
കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി ആഞ്ഞ് വീശിയ കാറ്റിലും കനത്ത മഴയിലും വ്യാപക നാശം. മാടായി വടുകുന്ദ ശിവക്ഷേത്രത്തിലെ ശ്രീകോവിലിന് മുന്നിലെ നടപ്പന്തല്‍ തകര്‍ന്നു വിണു. ചുറ്റമ്പലത്തിലെ നടപന്തല്‍...