സ്വന്തം ലേഖകന്‍

സ്വന്തം ലേഖകന്‍

പാലത്തായി പീഡനാരോപണം: നിയമ വാഴ്ചയെ വെല്ലുവിളിച്ച് ജിഹാദി-കോണ്‍ഗ്രസ്സ്-സിപിഎം സഖ്യം

നിയമപരമായി ഏര്‍പ്പെടുത്തിയ കൗണ്‍സിലര്‍മാരാണ് പെണ്‍കുട്ടിക്ക് കളവു പറയുന്ന സ്വഭാവമുണ്ടെന്ന് വ്യക്തമാക്കിയത്. അതിനാല്‍ ആരോപണ വിധേയനായ പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്ന പെണ്‍കുട്ടിയുടെ അമ്മയുടെ അപേക്ഷ പരിഗണിക്കരുതെന്നും ആരോപണ വിധേയനായ...

സിപിഎം അക്രമം: ജില്ലയിലെങ്ങും ബിജെപി പ്രതിഷേധം

സ്വര്‍ണ്ണക്കടത്തില്‍ സ്വപ്‌നാ സുരേഷിന്റെ പിന്നില്‍ ചാലക ശക്തിയായി പ്രവര്‍ത്തിച്ചത് സിപിഎം നേതാക്കളാണ്. രാഷ്ട്ര വിരുദ്ധ ശക്തികള്‍ക്ക് പണമെത്തിക്കാനുള്ള ചാലകശക്തിയായി സിപിഎം മാറിയിരിക്കുകയാണ്.

ജില്ലയിൽ സിപിഎം വ്യാപകമായ അക്രമത്തിന് കോപ്പുകൂട്ടുന്നു:  എൻ. ഹരിദാസ്

ഒരു ഭാഗത്ത് സമാധാനം പ്രസംഗിക്കുകയും മറുഭാഗത്ത് അക്രമത്തിന് നേത്രത്വം നൽകുകയുമാണ് സിപിഎം നേതൃത്വം.വിവിധ പ്രദേശങ്ങളിൽ ആർ എസ് എസ്- ബി ജെ പി പ്രവർത്തകരുടെ വീടുകളിൽ  സ്റ്റിക്കറുകൾ...

കണ്ണൂരില്‍ 77 പേര്‍ക്ക് കൂടി കൊവിഡ്; 59 പേര്‍ക്ക് മ്പര്‍ക്കത്തിലൂടെ

ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 3667 ആയി. ഇവരില്‍ ഇന്നലെ രോഗമുക്തി നേടിയ 99...

ജില്ലയില്‍ 74 പേര്‍ക്ക് കൂടി കൊവിഡ്; 53 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ: കൊവിഡ് : ജില്ലയിൽ 89 പേര്‍ക്കു കൂടി രോഗമുക്തി

ജില്ലയില്‍ 74 പേര്‍ക്ക് കൂടി കൊവിഡ്; 53 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ: കൊവിഡ് : ജില്ലയിൽ 89 പേര്‍ക്കു കൂടി രോഗമുക്തി

ഇരിട്ടി താലൂക്ക് ആശുപത്രിയിൽ കോവിഡ് സ്രവ പരിശോധനയ്‌ക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളായി

പ്രാഥമിക സമ്പർക്കത്തിൽപ്പെട്ട ആളുകൾ അവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രം വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്ത് ഇരിട്ടി താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട് ടെസ്റ്റ്...

ജില്ലയിലെ 19 വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണില്‍

പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ആലക്കോട് 1, പേരാവൂര്‍ 6, കോളയാട് 9 എന്നീ വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍...

ജില്ലയില്‍ 95 പേര്‍ക്ക് കൂടി കൊവിഡ്; 80 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 3404 ആയി. ഇവരില്‍ ഇന്നലെ രോഗമുക്തി നേടിയ 92 പേരടക്കം 2367 പേര്‍ ആശുപത്രി വിട്ടു. കൊവിഡ്...

ഓണത്തിന് ഒരു കൊട്ട പൂവ്; ജില്ലാ തല വിളവെടുപ്പ് നടത്തി

കൂടാളി പഞ്ചായത്തില്‍ ഏഴ് ഗ്രൂപ്പുകള്‍ക്കായി 1400 തൈകളാണ് വിതരണം ചെയ്തിരുന്നത്. അതില്‍ പട്ടാന്നുര്‍ പൂങ്കാവനം പുരുഷ സ്വയം സഹായ സംഘം കൃഷി ചെയ്ത സ്ഥലത്തായിരുന്നു വിളവെടുപ്പ് ഉദ്ഘാടനം.

മാടായിപ്പാറയില്‍ ജനകീയ സംരക്ഷണസേനാ വിന്യാസം സംഘടിപ്പിച്ചു

ജൈവ വൈവിധ്യം നശിപ്പിക്കരുതേ, വാഹനങ്ങള്‍ ജൈവമേഖലയില്‍ കയറ്റരുതേ, മാലിന്യങ്ങളും കുപ്പിച്ചില്ലുകളും വിതറരുതേ, പറവകളുടെ താവളമാണെ, ശലഭങ്ങളുടെ വീടാണേ, പൂക്കളുടെ നിറക്കൂട്ടാണേ, നിര്‍മ്മിതികളിവിടെ വേണ്ടേ വേണ്ട, കയ്യേറല്ലേ മാടായിപ്പാറ,...

ജില്ലയില്‍ 135 പേര്‍ക്ക് കൂടി കൊവിഡ്; 113 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 137 പേര്‍ക്ക് കൂടി രോഗമുക്തി

ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 3309 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 137 പേരടക്കം 2275 പേര്‍ ആശുപത്രി വിട്ടു.

കോവിഡ് വൈറസിനെ നേരിടുന്ന ആരോഗ്യ പ്രവർത്തകർക്കായി ഭാഗ്യക്കുറി; പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ഭാഗ്യക്കുറി ഡയറക്ടറും  ആരോഗ്യ വകുപ്പ് സെക്രട്ടറിയും ഇക്കാര്യം വിശദമായി പരിശോധിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു.

മീൻ വണ്ടിയിലെത്തിച്ച കഞ്ചാവ് പിടികൂടി

കെ.എൽ.14. ഡബ്ളിയു.9291 എയ്സ് വണ്ടിയിലുണ്ടായ കാസർകോഡ് ഉപ്പള സ്വദേശി കിരൺ, സുഹൃത്തും സഹായിയുമായ ബിപിൻ എന്നിവരാണ് കുടുങ്ങിയത്. എക്സൈസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തുന്നതിനിടെ ബിപിൻ കുതറി ഓടി...

ജില്ലയില്‍ 102 പേര്‍ക്ക് കൂടി കൊവിഡ്; 86 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെകൊവിഡ്, ജില്ലയിൽ 116 പേര്‍ക്കു കൂടി രോഗമുക്തി

ജില്ലയില്‍ 102 പേര്‍ക്ക് കൂടി കൊവിഡ്; 86 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെകൊവിഡ് : ജില്ലയിൽ 116 പേര്‍ക്കു കൂടി രോഗമുക്തി

മാഹി ബൈപ്പാസിൽ പാലത്തിന്റെ  ബീമുകൾ തകർന്ന് പുഴയിൽ വീണു

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ്  സംഭവം. ബൈപാസിലെ ഏറ്റവും നീളമുള്ള പാലമാണിത്. പുഴയിലെ തൂണുകൾക്ക് ഇളക്കവും ചരിവും വന്നതാണ് ബീമുകൾ വീഴാനിടയായെതെന്ന് പറയപ്പെടുന്നു.

ജില്ലയിലെ 31 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍; 128 പേര്‍ക്ക് കൂടി കൊവിഡ്; 109 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയിലെ 31 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍; 128 പേര്‍ക്ക് കൂടി കൊവിഡ്; 109 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ഗുണനിലവാരമില്ലാതെ കഴിക്കാന്‍ കൊള്ളാത്ത ഉത്പന്നങ്ങള്‍; സപ്ലൈകോയില്‍ കോടികളുടെ ക്രമക്കേടുകളും തട്ടിപ്പുമെന്ന് സിഎജി

അരിയുടെ വില്‍പ്പന വില തെറ്റായി നിശ്ചയിച്ചതിനാല്‍ 11.26 കോടി രൂപയുടെയും വിലനിര്‍ണയ സര്‍ക്കുലറുകള്‍ നടപ്പാക്കുന്നതിലെ പ്രശ്‌നങ്ങള്‍ മൂലം 39.53 കോടിയുടെയും നഷ്ടം സംഭവിച്ചു.

സര്‍വ്വകലാശാല ജീവനക്കാരിയായ എംപിയുടെ ഭാര്യ കേന്ദ്രവിരുദ്ധ സമരത്തില്‍ പങ്കെടുത്തത് വിവാദമായി

സര്‍വ്വകലാശാലയില്‍ ജോലി ചെയ്യുന്ന ആള്‍ രാഷ്ട്രിയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുവാനൊ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുവാനൊ പാടില്ലെന്ന ചട്ടം നിലനില്‍ക്കെയാണ് കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ഉന്നത സ്ഥാനത്ത് ഇരിക്കുന്ന പ്രിയ സമരത്തില്‍...

കണ്ണൂരിൽ സ്ഥിതി ഗുരുതരം: 150 പേര്‍ക്ക് കൂടി കൊവിഡ്; 128 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുതുതായി രോഗബാധയുണ്ടായി.ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 2944 ആയി. ഇവരില്‍ ഇന്നലെ രോഗമുക്തി നേടിയ 92 പേരടക്കം...

ഒ.കെ. പരമേശ്വരന്‍ നമ്പൂതിരി ശതാഭിഷിക്തനായി

വിദ്യാഭ്യാസ ഭൗതിക രംഗങ്ങളില്‍ അവികസിത പ്രദേശമായിരുന്ന അറത്തില്‍ ചെറുപ്പാറയില്‍ അറുപതാണ്ടുകള്‍ക്ക് മുമ്പെ തറവാട്ട് സ്ഥലത്തു നിന്നും 60 സെന്റ് സംഭാവന ചെയ്ത് ഗ്രാമോദ്ധാരണ വായനശാല പ്രസ്ഥാനം തുടങ്ങിയ...

നിയമനാംഗീകാരമില്ല; അധ്യാപകര്‍ ആശങ്കയില്‍

കഴിഞ്ഞ അധ്യയനവര്‍ഷം അധ്യാപകവിദ്യാര്‍ത്ഥി അനുപാതം കുറച്ചതോടെ നിരവധി എയ്ഡഡ് സ്‌കൂളുകളില്‍ പുതിയ അധ്യാപക തസ്തിക സൃഷ്ടിച്ച് നിയമനം നടത്തിയിരുന്നു. ഇവര്‍ക്ക് ഇതുവരേയും സര്‍ക്കാര്‍ നിയമന അംഗീകാരം നല്‍കിയിട്ടില്ല.

സ്വര്‍ണക്കടത്ത്: ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം, സംഘത്തിന് സിപിഎം നേതാക്കളുമായി ബന്ധം

യുവാവ് ഗള്‍ഫില്‍ നിന്ന് കടത്തിയ 50 ലക്ഷം രൂപയുടെ സ്വര്‍ണം ഉടമകള്‍ക്ക് തിരിച്ച് നല്‍കാത്തതാണ് സംഘര്‍ഷത്തിന് കാരണമായത്. യുവാവിന്റെ കൊവിഡ് നിരീക്ഷണ കാലാവധി അവസാനിക്കുന്ന വിവരം ക്വട്ടേഷന്‍...

നിഷാദിന്റെ തിരോധാനം: ദുരൂഹത നീങ്ങുന്നില്ല, ക്രൈംബ്രാഞ്ച് അന്വേഷണം പാതിവഴിയില്‍

ബംഗളൂരു സ്‌ഫോടനക്കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന കുഴിയില്‍ പീടിക സക്കീന മന്‍സിലില്‍ പി.എ. സലീമിനെ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യതതില്‍ നിന്നാണ് നിഷാദ് തിരോധാനക്കേസില്‍ നിര്‍ണ്ണായകമായ...

ജില്ലയില്‍ 76 പേര്‍ക്ക് കൂടി കൊവിഡ് 65 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ഇന്നലെ രോഗമുക്തി നേടിയ 41 പേരടക്കം 1882 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 17 പേര്‍ ഉള്‍പ്പെടെ 26 പേര്‍ മരണപ്പെട്ടു. ബാക്കി 886 പേര്‍...

ജില്ലയില്‍ 143 പേര്‍ക്ക് കൂടി കൊവിഡ്; 111 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 2718 ആയി. ഇവരില്‍ ഇന്നലെ രോഗമുക്തി നേടിയ 79 പേരടക്കം 1841 പേര്‍ ആശുപത്രി വിട്ടു. കൊവിഡ്...

യുവമോര്‍ച്ച ഉപവാസ സമരം നടത്തി

യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അര്‍ജുന്‍ മാവിലക്കണ്ടി, ജില്ലാ സെക്രട്ടറി അഡ്വ. കെ. രഞ്ജിത്ത്, ജില്ലാ വൈസ് പ്രസിഡണ്ട് അരുണ്‍ എ ഭരത് എന്നിവര്‍ ഉപവാസത്തിന് ഐക്യദാര്‍ഢ്യം...

യുവാവിനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം , അഞ്ചുപേര്‍ പോലീസ് പിടിയില്‍

ഇരിട്ടി സ്വദേശി ബിന്‍ഷാദിനെ മലപ്പുറത്തു നിന്ന് എത്തിയ ഗുണ്ടാസംഘങ്ങള്‍ കാറില്‍ ബലമായി പിടിച്ചു കയറ്റി കൊണ്ടുപോകാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. 14 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞ് ഹോട്ടലില്‍ നിന്ന്...

ബൈജു യാത്രയായത് അഞ്ചുപേര്‍ക്ക് പുതുജീവന്‍ നല്‍കി

കട്ടിലില്‍ കിടന്ന് ഫോണ്‍ ചെയ്യുകയായിരുന്ന ബൈജു കുഴഞ്ഞ് താഴെ വീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായിരുന്നു. തുടര്‍ന്ന് ബൈജുവിനെ എറണാകുളം അമൃത ആശുപത്രിയിലെത്തിച്ചു. ജീവന്‍ രക്ഷിക്കാനുള്ള വലിയ പരിശ്രമങ്ങള്‍...

പുതിയ വാര്‍ത്തകള്‍