വനം വന്യജീവി വകുപ്പ് സംസ്ഥാന ഫോട്ടോഗ്രാഫി മത്സരം : ഇരിട്ടി സ്വദേശി പി.എൻ. രവി പാറക്കലിന് ഒന്നാം സ്ഥാനം
വനം വന്യജീവി കേന്ദ്രങ്ങളിലും പക്ഷിജാലങ്ങളും ചെറുജീവികളുടെ കൗതുകക്കാഴ‌്ചാ സങ്കേതങ്ങളിലും വലുപ്പമേറിയ ക്യാമറയും തൂക്കിയെത്തുന്ന ഇരിട്ടി മുണ്ടയാമ്പറിമ്പിലെ പി .എൻ. രവി പാറക്കൽ പ്രകൃതിയുടെ സഹയാത്രികനാണ്.



































