Sreejith K C

Sreejith K C

നീലംപേരൂര്‍ പടയണി പ്രകൃതിയുമായി ഇഴുകി ചേര്‍ന്നത് ; കോലങ്ങളുടെ പ്രഥമ നിറം പച്ച

ചങ്ങനാശ്ശേരി: നീലംപേരൂര്‍ പടയണിയിലെ നിറങ്ങള്‍ പച്ച, ചുവപ്പ്, മഞ്ഞ ആണ്. ഈ മൂന്നു നിറങ്ങളുടെയും പ്രത്യേകത ഇവയില്‍ രണ്ടാമത്തെ രണ്ടു നിറങ്ങളും പ്രാഥമിക വര്‍ണങ്ങളാണെന്നുള്ളതാണ്. പച്ച ദ്വിതീയ...

പ്ലാവിലക്കോലം നീലംപേരൂര്‍ പടയണിയില്‍ ഇന്ന് ‘ഹനുമാന്‍’

ചങ്ങനാശ്ശേരി: പ്രസിദ്ധമായ നീലംപേരൂര്‍ പടയണിയില്‍ ഇന്ന് പ്ലാവിലക്കോലത്തില്‍ ഹനുമാന്‍ കളത്തിലിറങ്ങും. ഇന്നലെ ആനയുടെ കോലമാണ് പ്ലാവിലയില്‍ നിര്‍മിച്ചത്. നീലംപേരൂരിലെ കുട്ടികള്‍ മുതല്‍ പ്രായമായവര്‍വരെ യുള്ളവര്‍ ഒരേ മനസോടെ...

ജനറല്‍ ആശുപത്രിയിലെ നേത്ര ശസ്ത്രക്രിയാ വിഭാഗം ‘കണ്ണടച്ചു’ ; വലഞ്ഞ് രോഗികള്‍

കോട്ടയം: സാധാരണക്കാരുടെ ആശ്രയമായിരുന്ന ജനറല്‍ ആശുപത്രിയിലെ നേത്ര ശസ്ത്രക്രിയാ വിഭാഗം ഇന്ന് അടച്ചുപൂട്ടും. ബദല്‍ സംവിധാനം ഏര്‍പ്പെടുത്താതെയാണ് അടച്ചുപൂട്ടല്‍. ഇതോടെ ശസ്ത്രക്രിയക്കായി കാത്തിരുന്ന നൂറോളം രോഗികള്‍ വലഞ്ഞു....

കേറ്ററിങുകാരില്ലാതെ എന്തോണം

കോട്ടയം: ഓണത്തിന് സ്വാദിഷ്ടമായ സദ്യയില്ലാതെ എന്തോണം. ഓണപ്പൂക്കളവും ഓണക്കോടിയും പോലെ തന്നെ മലയാളികള്‍ക്ക് പ്രിയമാണ് ഓണസദ്യയും. പണ്ടൊക്കെ സദ്യ ഒരുക്കുക എന്ന് പറഞ്ഞാല്‍ തന്നെ ഒരു മേളമാണ്....

പൂവിളി ഉയരും നഗര വീഥി: വിപണി കീഴടക്കി മറുനാടന്‍ പൂക്കള്‍

കോട്ടയം: തിരുവോണത്തിന് ദിവസങ്ങള്‍മാത്രം ബാക്കി നില്‍ക്കെ ഉഷാറായി പൂവിപണി. കോളജുകളിലും മറ്റു സ്ഥാപനങ്ങളിലും ഓണാഘോഷം ആരംഭിച്ചതോടെ നല്ല കച്ചവടം നടക്കുന്നുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു. നഗരത്തില്‍ തിരുനക്കര ബസ്...

തിരുവഞ്ചൂര്‍ ഗണേശോത്സവം ഇന്ന് സമാപിക്കും

തിരുവഞ്ചൂര്‍: വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് ഹിന്ദു സേവാ സമിതിയുടെ നേതൃത്വത്തില്‍ തിരുവഞ്ചൂര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നടന്നു വരുന്ന ഗണേശോത്സവം 27ന് സമാപിക്കും. എല്ലാ ദിവസവും വൈകിട്ട് ദീപാരാധന,...

പ്രകാശം പരത്താതെ ഹൈമാസ്റ്റ് വിളക്കുകള്‍

തൃക്കൊടിത്താനം: എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ഹൈമാസ്റ്റ് വിളക്കുകള്‍ പലയിടങ്ങളിലും പ്രകാശിക്കുന്നില്ലെന്ന് ആക്ഷേപം. ലക്ഷങ്ങള്‍ മുടക്കിയാണ് വിളക്കുകള്‍ സ്ഥാപിക്കുന്നത്. എന്നാല്‍ ആറുമാസം കഴിയുമ്പോഴേക്കും ബള്‍ബുകള്‍ പ്രകാശിക്കാത്ത സ്ഥിതിയാകും....

സതിയമ്മയെ പിരിച്ചുവിട്ടത് രാഷ്‌ട്രീയ വിരോധം കൊണ്ട്: വി.ഡി. സതീശന്‍

പുതുപ്പള്ളി: കൈതേപ്പാലം മൃഗാശുപത്രിയിലെ സ്വീപ്പറായ സതിയമ്മയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത് രാഷ്ട്രീയ വിരോധത്തിന്റെ പേരിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മനസാക്ഷിയില്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. സതിയമ്മയ്ക്ക് കിട്ടുന്ന 8000...

പുതുപ്പള്ളിയിലെ ഏറ്റവും പ്രായം കൂടിയ വോട്ടറായ മീനടം മാളിയേക്കല്‍ ശോശാമ്മ കുര്യാക്കോസിനെ ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി വീട്ടിലെത്തി ആദരിച്ചപ്പോള്‍.

നൂറ്റാറിന്റെ നിറവിലും വോട്ട് ചെയ്യാനുറച്ച് ശോശാമ്മ; ആദരമേകി ജില്ലാ കളക്ടര്‍

കോട്ടയം: 'ഇത്തവണയും വോട്ട് ചെയ്യും. ഇതുവരെ വോട്ട് ചെയ്യാതിരുന്നിട്ടില്ല'' 106 വയസുള്ള ശോശാമ്മ കുര്യാക്കോസ് ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരിയോടു പറഞ്ഞു. ഉപതെരഞ്ഞെടുപ്പു നടക്കുന്ന പുതുപ്പള്ളി നിയമസഭാ...

സ്വകാര്യബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് ഗുരുതരപരിക്ക്

കോട്ടയം: സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് ഗുരുതര പരിക്ക്. ഇന്നലെ വൈകിട്ട് എംസി റോഡില്‍ മണിപ്പുഴ ബെല്‍ മൗണ്ട് സ്‌കൂളിന് സമീപമായിരുന്നു അപകടം. കാറോടിച്ചിരുന്ന കോട്ടയം...

onam

ബാലകാരുണ്യം ഓണാഘോഷം 27ന്

പാലാ: പയപ്പാര്‍ ജാനകി ബാലികാശ്രമത്തില്‍'ബാലകാരുണ്യം' എന്ന പേരില്‍ ഓണാഘോഷം 27ന് നടക്കും. രാവിലെ 9.30 മുതല്‍ പൂക്കളം മത്സരം. 11ന് ആരംഭിക്കുന്ന സമ്മേളനം വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ ഏരിയ...

ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനും ‘അമൃത്’ കാലം

ഏറ്റുമാനൂര്‍: അമൃത് ഭാരത് പദ്ധതിയില്‍ ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനും. കേരളത്തില്‍ 34 സ്റ്റേഷനുകളാണ് അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോട്ടയം ജില്ലയില്‍ ചങ്ങനാശേരിയും ഏറ്റുമാനൂരുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. കേരളത്തിലെ...

അനധികൃത ഇറച്ചിക്കച്ചവടം വ്യാപകമാവുന്നു

വൈക്കം: ടി.വി.പുരം പഞ്ചായത്തില്‍ വഴി അരികില്‍ അനധികൃത ഇറച്ചിക്കച്ചവടം വ്യാപകമാവുന്നു.വൈക്കം താലൂക്കിലെ ഏറ്റവും കൂടുതല്‍ ഇറച്ചിക്കച്ചവടം നടക്കുന്ന ടി.വി പുരം പഞ്ചായത്തില്‍ വഴിയോരത്ത് നടത്തുന്ന അനധികൃത ഇറച്ചി...

അയ്മനം നരസിംഹസ്വാമി ക്ഷേത്രം

അയ്മനം നരസിംഹസ്വാമി ക്ഷേത്രത്തില്‍ കൊടിയേറ്റ് 22ന്

കോട്ടയം: മേജര്‍ അയ്മനം നരസിംഹസ്വാമി ക്ഷേത്രത്തിലെ ഉത്സവം 22ന് രാവിലെ 6.30ന് കടിയക്കോല്‍ ഇല്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റും. വൈകിട്ട്ഏഴിന്‌നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി...

ഗണേശ വിഗ്രഹ ഘോഷയാത്ര നാളെ

ചങ്ങനാശ്ശേരി: വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ചുള്ള ഗണേശോത്സവം നാളെ നടക്കും. 20നാണ് വിനായക ചതുര്‍ഥി. നാളെ വൈകിട്ട് നാലിന് പെരുന്ന മാരണത്ത് കാവ് ദേവി ക്ഷേത്രത്തില്‍ നിന്നും വാഴപ്പള്ളി മഹാഗണപതി...

ഓണം; സജീവമായി ലഹരി വില്പനയും

ചങ്ങനാശ്ശേരി: ഓണാഘോഷം പൊടി പൊടിക്കാന്‍ ലഹരി വില്പനക്കാരും സജീവമായി. നഗരത്തിന്റെ പല ഭാഗത്തും പരസ്യമായി ലഹരി വില്‍പ്പനനടത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. ജങ്ഷനുകളിലും മറ്റും പരസ്യമായി ലഹരി ഉപയോഗിക്കുന്നവരും...

വൈക്കത്ത് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തിനായി കോണ്‍ഗ്രസില്‍ തര്‍ക്കം

വൈക്കം: വൈക്കം നഗരസഭ ചെയര്‍പേഴ്സണ്‍ രാധിക ശ്യാം പാര്‍ട്ടി തീരുമാന പ്രകാരം രാജിവെക്കാന്‍ തയ്യാറാകാത്തതിനാല്‍ നഗരസഭാ ഭരണം സ്തംഭനത്തിലേക്ക്. വൈക്കം നഗരസഭയില്‍ യുഡിഎഫ് 12, എല്‍ഡിഎഫ് 10,...

എലിക്കുളത്ത് 90 വയസ് പിന്നിട്ടവരെ ആദരിച്ചു

ഇളങ്ങുളം: എലിക്കുളം പഞ്ചായത്തിലെ 90 വയസ് പിന്നിട്ടവരെ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന നിറവ് 60 പ്ലസ് കൂട്ടായ്മ ആദരിച്ചു. പൊന്‍കുന്നം എസ്‌ഐ എം.ഡി.അഭിലാഷ് സംഗമം ഉദ്ഘാടനം...

Page 3 of 3 1 2 3

പുതിയ വാര്‍ത്തകള്‍