കുടുംബക്ഷേത്രത്തെ അവഗണിക്കരുത്
എഴുപതുവര്‍ഷം പഴക്കമുള്ള, നിരയും പലകയും ചേര്‍ത്തു പണിഞ്ഞ വീട്. കൂടാതെ തെക്കുഭാഗത്തായിട്ടു കുടുംബക്ഷേത്രവുമുണ്ട്. വീടും ക്ഷേത്രവും നോക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്. മാസത്തില്‍ ഒരു ദിവസം വീട്ടുടമ കുടുംബവീട്ടില്‍...
എഴുപതുവര്‍ഷം പഴക്കമുള്ള, നിരയും പലകയും ചേര്‍ത്തു പണിഞ്ഞ വീട്. കൂടാതെ തെക്കുഭാഗത്തായിട്ടു കുടുംബക്ഷേത്രവുമുണ്ട്. വീടും ക്ഷേത്രവും നോക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്. മാസത്തില്‍ ഒരു ദിവസം വീട്ടുടമ കുടുംബവീട്ടില്‍...
കോട്ടയം: തിരുനക്കര ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം പണിയുന്നതിന്റെ ഭാഗമായി അടച്ച വഴി തുറന്ന് നല്കി. ഗാന്ധി സ്ക്വയര്‍ മഹാദേവ ക്ഷേത്രം റോഡിലെ വാഹന ഗതാഗതം വ്യാഴാഴ്ച വൈകിട്ടോടെ...
കോട്ടയം: വിപണിയില്‍ അല്പം വില കുറഞ്ഞിരിപ്പായിരുന്നു സവാള. വീട്ടമ്മമാര്‍ക്കും ഹോട്ടലുകാര്ക്കുമൊക്കെ അത് തെല്ല് ആശ്വാസവും നല്‍കിയിരുന്നു. എന്നാല്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് സവാള വില കുതിക്കുന്നു. രണ്ടാഴ്ചയ്ക്കിടയില്‍ വിലയില്‍...
പള്ളിക്കത്തോട്: ഗോവയില്‍ നടക്കുന്ന മുപ്പത്തേഴാമത് ദേശീയ ഗെയിംസ് നേരില്‍ കാണാന്‍ പള്ളിക്കത്തോട് പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട കായിക താരങ്ങള്‍ ഗോവയിലേക്ക് പുറപ്പെട്ടു. സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതി...
ചങ്ങനാശ്ശേരി: ലഹരി മരുന്നുപയോഗം വഴി കൂടുതല്‍ വെല്ലുവിളി നേരിടുന്നത് സ്ത്രീ സമൂഹമാണെന്നും ലഹരിയെ തുടച്ചു നീക്കാന്‍ ഓരോ കുടുംബവും തയ്യാറാകണമെന്ന് ചലച്ചിത്രതാരം ശ്രുതി ബാല. മഹിളാ സമന്വയവേദിയുടെ...
കോട്ടയം: ബാലഗോകുലം കോട്ടയം താലൂക്ക് കലോത്സവം ഇല്ലിക്കല്‍ ചിന്മയ വിദ്യാലയത്തില്‍ സംഗീതജ്ഞ ഷീബാ രാജു ഉദ്ഘാടനം ചെയ്തു. ബാലഗോകുലം താലൂക്ക് അധ്യക്ഷന്‍ ഈശ്വരന് നമ്പൂതിരി, സംസ്ഥാന ഉപാധ്യക്ഷന്‍...
ചങ്ങനാശ്ശേരി: മാര്‍ക്കറ്റില്‍ നിന്നു വെട്ടിത്തുരുത്ത് ഭാഗത്തേക്കുള്ള റോഡ് തകര്‍ന്നു സഞ്ചാരയോഗ്യമല്ലാതായതോടെ യാത്രാക്ലേശം രൂക്ഷമായി. റോഡിലെ കുഴികളും വെള്ളക്കെട്ടും അപകട സാധ്യത സൃഷ്ടിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. റോഡ് തകര്‍ന്നിട്ടും...
ചങ്ങനാശ്ശേരി: എസ്എന്‍ഡിപി യോഗം ചങ്ങനാശേരി യൂണിയന് പ്രസിഡന്റ്, ശ്രീനാരായണ സ്മാരക ട്രസ്റ്റ് ചെയര്മാന്, ശ്രീനാരായണ ബാങ്കേഴ്സ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന കെ.വി.ശശികുമാറിന്റെ ഏഴാം ചരമ വര്‍ഷിക...
എരുമേലി: എരുമേലി-പമ്പ തീര്‍ത്ഥാടന പാതയില്‍ അട്ടിവളവിന് സമീപം അപകടത്തില്‍പ്പെട്ട ബസ് റോഡില്‍ നിന്നും മാറ്റാതെ കിടക്കുന്നത് വീണ്ടും ദുരിതമാകുന്നു. കഴിഞ്ഞ 18ന് രാവിലെയാണ് കര്‍ണ്ണാടകത്തില്‍ നിന്നുള്ള തീര്‍ത്ഥാടക...
കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ രണ്ടാം ഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. ബലിക്കല്‍ പുരയുടെ ചോര്‍ച്ച മാറ്റുന്നതിനായി മേല്‍ക്കൂരയിലെ നിലവിലുള്ള ചെമ്പു പാളികള്‍ പൂര്‍ണ്ണമായും പൊളിച്ചുമാറ്റും. തുടര്‍ന്ന്...
ചങ്ങനാശ്ശേരി: അപകടക്കെണിയില്‍ തെങ്ങണ-കുന്നുംപുറം റോഡ്. തകര്‍ന്നു കിടക്കുന്ന പുലിക്കോട്ടു പടി റോഡില്‍ ബിജെപി വാഴ നട്ടു പ്രതിഷേധിച്ചു. ഏത് സമയത്തും അപകടം ഉണ്ടാകാവുന്ന വിധത്തിലാണ് റോഡിന്റെ അവസ്ഥ....
ചങ്ങനാശ്ശേരി: കോട്ടയം ജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര പ്രവൃത്തിപരിചയ, ഐടി മേളകള്‍ 31, നവംബര്‍ ഒന്ന് തീയതികളില്‍ ചങ്ങനാശ്ശേരിയില്‍ നടക്കും. ചങ്ങനാശ്ശേരി എസ്ബി, സെയ്ന്റ് ആന്‍സ് സ്ക്കൂളുകളിലായാണ് മേളകള്‍...
ചങ്ങനാശ്ശേരി: വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന കമ്മറ്റിയുടെ ജില്ല-താലൂക്ക് പ്രസിഡന്റ്, സെക്രട്ടറി, ഖജാന്‍ജി, പോഷകഘടക ഭാരവാഹികള്‍ എന്നിവര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പി.എം. വിശ്വകര്‍മ്മ യോജന പദ്ധതിയുമായി ബന്ധപ്പെട്ട്...
ചങ്ങനാശ്ശേരി: എസ്എന്‍ഡിപി യോഗം ചങ്ങനാശ്ശേരി യൂണിയന് പ്രസിഡന്റ്, ശ്രീനാരായണ സ്മാരക ട്രസ്റ്റ് ചെയര്മാന്, ശ്രീനാരായണ ബാങ്കേഴ്സ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച കെ.വി. ശശികുമാറിന്റെ ഏഴാം ചരമ...
കോട്ടയം: കെകെ റോഡില്‍ ഈസ്റ്റ് പോലീസ് സ്റ്റേഷന് സമീപത്തെ മരം കനത്തമഴയില്‍ കഴപുഴകി. വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം. മരം വീണതോടെ നഗരം ഗതാഗതക്കുരുക്കില്‍ സ്തംഭിച്ചു. അപകടത്തില്‍...
കോട്ടയം: തിരുനക്കര ബസ് സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ലക്സ് പൊളിക്കല്‍ നടപടികള്‍ വേഗത്തിലാകാത്തത് ജനരോഷത്തിനിടയാക്കുന്നു. പൊളിക്കലിന്റെ പേരില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും ഒന്നും ഫലപ്രദമായില്ല. മാത്രമല്ല, ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതും...
മുണ്ടക്കയം: മലയോര കര്‍ഷകരുടെയും പട്ടിക വിഭാഗക്കാരുടെയും കൈവശഭൂമിക്ക് പട്ടയം നല്‍കാനുള്ള ഉത്തരവ് നടപ്പാക്കാതെ ഉദ്യോഗസ്ഥര്‍ വഞ്ചനാപരമായ നിലപാട് തുടരുകയാണെന്ന് മല അരയ മഹാസഭ. എയ്ഞ്ചല്‍ വാലിയില്‍ പട്ടയം...
കോട്ടയം: ഷവര്‍മ കഴിച്ച് കോട്ടയം കിടങ്ങൂര്‍ സ്വദേശി രാഹുല്‍ ഡി. നായര്‍ മരിച്ചതോടെ ഭക്ഷ്യ സുരക്ഷ സംബന്ധിച്ച ചോദ്യം പിന്നെയും ഉയരുന്നു. സംഭവം നടന്നത് എറണാകുളത്ത് വച്ചാണെങ്കിലും...
ഏറ്റുമാനൂര്‍: ദീര്‍ഘകാലത്തെ കാത്തിരിപ്പിനൊടുവില്‍ യഥാര്ത്ഥ്യമാകുമെന്നു കരുതിയ ഏറ്റുമാനൂര്‍ മിനി സിവില്സ്റ്റേഷന് നിര്‍മാണം അനിശ്ചിതത്വത്തില്‍. കെട്ടിടം നിര്‍മിക്കേണ്ട സ്ഥലത്തെച്ചൊല്ലി ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ഏറ്റുമാനൂര്‍ പോലീസ്...
പള്ളിക്കത്തോട്: സിബിഎസ്ഇ കോട്ടയം സഹോദയ സ്കൂള്‍ കലോത്സവം ഭവ്യം-2023ന് പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തില്‍ തിരി തെളിഞ്ഞു. പ്രശസ്ത സിനിമ താരം ജയരാജ് വാര്യര്‍ ഉദ്ഘാടനം ചെയ്തു. മൂന്നു...
പള്ളിക്കത്തോട്: ലോകത്തു തന്നെ കൃത്രിമമായി പലതും നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ യഥാര്‍ഥ കല കാണാന്‍ സാധിക്കുന്നത് കലോത്സവ വേദികളിലൂടെയാണെന്ന് ജയരാജ് വാര്യര്‍. നാവിലും വാക്കിലും പുതിയകാലം വരുന്ന...
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയില്‍ പുതുതായി അനുവദിച്ച നഴ്സിങ് കോളജില്‍ നവംബര്‍ ആദ്യവാരം ക്ലാസ്സ് തുടങ്ങും.എംജി സര്‍വ്വകലാശാലയുടെ സെന്റ്റര്‍ ഫോര്‍ പ്രഫഷണല്‍ ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് (സി പാസ്) മുഖേനെയുള്ള...
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജില്‍ എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്ന മെഡെക്സ് 23 ന്റ അവസാനഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതായി ഭാരവാഹികള്‍ അറിയിച്ചു. നവംബര്‍ 6 മുതല്‍ 26...
ടി.എന്‍. രാജന് പാലാ: അദ്ധ്യാപനത്തിന്റെ വിശുദ്ധിയും ഏറ്റെടുത്ത കര്‍മ്മമണ്ഡലങ്ങളില്‍ എല്ലാം നൈര്‍മ്മല്യവും ജീവിതത്തില്‍ ഉടനീളം ലാളിത്യവും കാത്തുസൂക്ഷിച്ച വന്ദ്യ ഗുരുനഥന്‍ ഡോ. സിറിയക് തോമസ് എണ്‍പതിന്റെ നിറവില്‍....
പാമ്പാടി: കൃഷിയിടത്തിലൂടെ കടന്നുപോകുന്ന വൈദ്യുത പ്രവാഹം നിലച്ച 11 കെവി ലൈനുകള്‍ മൂലം കര്‍ഷകര്‍ ദുരിതത്തില്‍. വൈദ്യുതി ലൈനുകള്‍ കടന്നുപോകുന്ന ഭാഗത്ത് കൃഷി പോലും ചെയ്യാനാവാതെ ബുദ്ധിമുട്ടിലാണ്...
പൊന്‍കുന്നം: പൊന്‍കുന്നം-പാലാ റോഡില്‍ പൈക മുതല്‍ പൊന്‍കുന്നം വരെയുള്ള ഭാഗത്ത് 2023ല്‍ മാത്രം നടന്നത് എട്ട് അപകടമരണം. പൊന്‍കുന്നം പോലീസ് സ്റ്റേഷന് പരിധിയിലെ കണക്കാണിത്. ബുധനാഴ്ച രാത്രി...
കോട്ടയം: മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമല തീര്‍ഥാടകരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുമെന്ന് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ പറഞ്ഞു. ശബരിമല മണ്ഡല - മകരവിളക്ക് തീര്‍ഥാടനത്തിന്റെ മുന്നൊരുക്കം വിലയിരുത്തുന്നതിനായി...
കോട്ടയം: റബ്ബര്‍കര്‍ഷകരെ കബളിപ്പിച്ച് അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് നല്കിയ വാഗ്ദാനം നടപ്പിലാക്കണമെന്ന് ജനപക്ഷം നേതാവ് പി.സി.ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കര്‍ഷകരുടെ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന കേരളാ...
ഗാന്ധിനഗര്‍ (കോട്ടയം): കോട്ടയം മെഡിക്കല്‍ കോളജിലെ 'മെഡെക്സ് 23' മാറ്റിവച്ചു. ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 12 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന മെഡെക്സാണ് മാറ്റിവച്ചത്. നവംമ്പര്‍ 6...
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജിലെ എംഡിആര്യു (ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍) തസ്തികയിലേക്ക് പിന്‍വാതില്‍ നിയമനം നടത്തുവാനുള്ള ശ്രമം അധികൃതര്‍ തടഞ്ഞു. സെക്ഷന്‍ ക്ലാര്‍ക്കിനെ സ്വാധീനിച്ചു കൊണ്ട് ബ്ലഡ്...
മണര്‍കാട്: മണര്‍കാട് കവലയില്‍ വാഹനത്തില്‍ എത്തിയാല്‍ ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ അനങ്ങണമെങ്കില്‍ നേരമേറെ കാത്തുകിടക്കണം. വൈകുന്നേരം ഇവിടെയെത്തിയാല്‍ പെട്ടുപോകും. ഒരു മണിക്കൂറോളം ഗതാഗതക്കുരുക്കില്‍ കിടന്നശേഷമാണ് കഴിഞ്ഞ ദിവസം...
ചങ്ങനാശ്ശേരി: ആഴ്ചകളായി തുടങ്ങിയ എ.സി. കനാലിലെ പോള വാരല്‍ എങ്ങുമെത്തിയില്ല. പോള വാരി തോടിന്റെ കരയ്ക്ക് തന്നെ കൂട്ടിയിട്ടിയിരിക്കുകയാണ്. ഒറ്റ മഴയ്ക്ക് പോള വീണ്ടും തോട്ടിലേക്ക് തന്നെ...
ഏറ്റുമാനൂര്‍: മുനിസിപ്പാലിറ്റി കേന്ദ്രീകരിച്ച് ഏറ്റുമാനൂര്‍ സേവാഭാരതി ആരംഭിച്ച പാലിയേറ്റീവ് കെയറിന്റെ വീടുകള്‍ സന്ദര്‍ശിച്ച് കിടപ്പ് രോഗികളെ പരിചരിക്കുന്ന ഹോം കെയര്‍ പ്രവര്‍ത്തനം തുടങ്ങി. ദേശീയ സേവാഭാരതി കോട്ടയം...
കാഞ്ഞിരപ്പള്ളി: അഖില ഭാരത അയ്യപ്പ സേവാ സംഘം പൊന്‍കുന്നം യൂണിയന്റെ വാര്‍ഷിക സമ്മേളനം നടത്തി. അഖില ഭാരത അയ്യപ്പ സേവാ സംഘം ദേശീയ വൈസ് പ്രസിഡന്റ് അഡ്വ....
കോട്ടയം: മീനച്ചില്‍ താലൂക്കിന്റെ ദാഹമകറ്റാന്‍ 1243 കോടിയുടെ മലങ്കര-മീനച്ചില്‍ കുടിവെള്ള പദ്ധതിക്ക് 21ന് തുടക്കമാകും. 2012ല്‍ ഭരണാനുമതി നല്‍കിയിരുന്ന പദ്ധതിയാണ് നീണ്ട കാത്തിരിപ്പിനു ശേഷം കേന്ദ്ര ജല്‍...
സ്വന്തം ലേഖിക കോട്ടയം: റോഡിന് വീതി കൂട്ടാന്‍ ദേശീയ പാത അതോറിറ്റിയും കൈയേറാന്‍ വഴിയോരക്കച്ചവടക്കാരും. ജില്ലയില്‍ ദേശീയ പാത 183 കൈയടക്കി കച്ചവടം നടത്തുന്നവരുടെ എണ്ണം ദിനംപ്രതി...
ഏറ്റുമാനൂര്‍: ഏറ്റുമാനൂരില്‍ പുതിയ കോടതി സമുച്ചയം നിര്‍മിക്കാന്‍ 32 കോടി രൂപയുടെ ഭരണാനുമതി. മണ്ഡല വികസന ശില്‍പ്പശാലയിലെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു കോടതി സമുച്ചയം. മുന്‍സിഫ് കോടതി, ജുഡീഷ്യല്‍...
എരുമേലി: എരുമേലി കണമല അട്ടിവളവിന് സമീപം ശബരിമല തീര്‍ത്ഥാടകരുടെ ബസ് മറിഞ്ഞ് 29 പേര്‍ക്ക് പരിക്ക്. എരുമേലി-പമ്പ സംസ്ഥാന പാതയില്‍ കണമല അട്ടിവളവിന് സമീപം ബുധനാഴ്ച രാവിലെ...
ഗാന്ധിനഗര്‍(കോട്ടയം): എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം കോട്ടയം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിക്കുന്ന മെഡെക്സ് 23 എസ്എഫ്ഐ പരിപാടിയാക്കാന്‍ ശ്രമം. മെഡെക്സ് പ്രചാരണ പോസ്റ്ററില്‍ സംഘാടകരായ യൂണിയന്റെ പേരിനൊപ്പം...
വൈക്കം: വിശ്വാസപ്പെരുമയോടെ വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന്റെ മുന്നോടിയായുള്ള പുള്ളിസന്ധ്യാവേലയുടെ കോപ്പുതൂക്കല്‍ നടന്നു. ക്ഷേത്ര കലവറയില്‍ നിറദീപം തെളിയിച്ച് വിഘ്നേശ്വരനെ സങ്കല്‍പ്പിച്ച് തൂശനിലയില്‍ പൂവന്‍പഴം സമര്‍പ്പിച്ച...
കോട്ടയം: പെറ്റിക്കേസില്‍ ഫൈനടച്ച് കേസ് അവസാനിപ്പിച്ചയാളെ വീണ്ടും അറസ്റ്റ് ചെയ്ത് ഏറ്റുമാനൂര്‍ പോലീസ്. ഏറ്റുമാനൂര്‍ സ്വദേശി ഷാജിയാണ് റിമാന്‍ഡിലായത്. ഫൈനടച്ച് കേസ് തീര്‍ത്തെന്ന് ഷാജി പോലീസുകാരെ അറിയിച്ചിട്ടും...
കോട്ടയം: തലയോലപ്പറമ്പിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ തട്ടിപ്പ് നടത്തിയവരെ പിടികൂടാനാവതെ പോലീസ്. പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടവരുടെ സിപിഎം ബന്ധമാണ് അറസ്റ്റ് വൈകുന്നതിന് പ്രധാനകാരണം. പ്രദേശിക സിപിഎം നേതാക്കള്‍ക്കും തട്ടിപ്പില്‍...
കൂരാലി: എലിക്കുളം പഞ്ചായത്തിലെ അങ്കണവാടി ജീവനക്കാരുടെ നിയമനത്തിലെ അഴിമതിയില്‍ പ്രതിഷേധിച്ച് ബിജെപി എലിക്കുളം മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസിന് മുന്പില് സമരം നടത്തി. റാങ്ക്പട്ടികയില്‍ തിരിമറി...
ഏറ്റുമാനൂര്‍: സര്‍ക്കാര്‍ സേവനങ്ങള്‍ എല്ലാം ഒരു കുടക്കീഴിലാക്കാന്‍ ഏറ്റുമാനൂരില്‍ മിനി സിവില്‍ സ്റ്റേഷന് ഒരുങ്ങുന്നു. ഒന്നാം ഘട്ട നിര്‍മാണത്തിനായി 15 കോടി രൂപ അനുവദിച്ചു. ഏറ്റുമാനൂര്‍ പോലീസ്...
ഏറ്റുമാനൂര്‍: ഏറ്റുമാനൂരിലെ കോട്ടയം മെഡിക്കല്‍ കോളജ് കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ ഒപി, അത്യാഹിത വിഭാഗം ബ്ലോക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തില്‍. പ്ലംബിംങ്, ഇലക്ട്രിക്കല്‍ ജോലികളാണ് പൂര്‍ത്തീകരിക്കാനുള്ളത്. കഴിഞ്ഞവര്‍ഷം...
ചിറക്കടവ്: ചിറക്കടവ് മഹാദേവക്ഷേത്രത്തില്‍ ഭക്തര്‍ സമര്‍പ്പിക്കുന്ന നെയ്യുപയോഗിച്ച് ചിറക്കടവ് ക്ഷേത്രത്തിലും ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തിലും നെയ്യാട്ട്(നെയ്യഭിഷേകം) ചൊവ്വാഴ്ച നടത്തും. ചെങ്ങന്നൂര്‍ വഞ്ഞിപ്പുഴ രാജവംശത്തിന് ചിറക്കടവില്‍ അധികാരമുണ്ടായിരുന്ന കാലത്ത് തുടങ്ങിയ...
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി-കവിയൂര്‍ റോഡ് വികസനം കടലാസില്‍ ഒതുങ്ങുന്നു. അനുവദിച്ച തുക മുഴുവന്‍ ചെലവഴിച്ചോ എന്ന ചോദ്യവും ഉയരുന്നു. ചങ്ങനാശ്ശേരി പെരുന്ന രാജേശ്വരി ജങ്ഷനില്‍ നിന്നാണ് കവിയൂര്‍ റോഡ്...
കോട്ടയം: കോഴിയിറച്ചിക്ക് പിന്നാലെ, കോഴിമുട്ടയ്ക്കും വില വര്‍ധിക്കുന്നു. 5.30 മുതല്‍ ആറ് വരെ ആയിരുന്ന മുട്ടവിലയാണ് പെട്ടന്ന് 7 രൂപയില്‍ എത്തിനില്‍ക്കുന്നത്. നാടന്‍ കോഴി മുട്ടയുടെ വില...
കോട്ടയം: വെള്ളൂര്‍ കേരള പേപ്പര്‍ പ്രൊഡക്ട്സ് ലിമിറ്റഡില്‍ നടന്ന തീപ്പിടുത്തം തികഞ്ഞ ദുരൂഹത നിറഞ്ഞതാണെന്നും ഈ സംഭവം സിബിഐ അന്വേഷിക്കണമെന്നും ബിഎംഎസ്. ഫയര്‍ സേഫ്റ്റി പോലുള്ള സുരക്ഷാക്രമീകരണങ്ങള്‍...
കിടങ്ങൂര്‍: സ്കന്ദഷഷ്ഠി ഉത്സവത്തിന് കിടങ്ങൂര്‍ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഒരുങ്ങി. 20നാണ് ദര്‍ശന പ്രധാനമായ സ്കന്ദഷഷ്ഠി. പുലര്‍ച്ചെ നാലിന് നിര്‍മാല്യദര്‍ശനത്തോടെ പ്രത്യേക പൂജകള്‍ക്കു തുടക്കമാകും. ഉച്ചയ്ക്ക് സ്കന്ദഷഷ്ഠി പൂജയോടെ...