ഭാരതം തിളങ്ങി പോര്‍നിലങ്ങളിലും സൈബര്‍ ഇടങ്ങളിലും
ഡിജിറ്റല്‍ യുഗത്തില്‍, യുദ്ധം പരമ്പരാഗത യുദ്ധതന്ത്രങ്ങളെ മറികടക്കുന്ന കാഴ്ചകളാണ് ഓപ്പറേഷന്‍ സിന്ദൂര്‍ കാണിച്ചു തന്നത്. സൈനിക നടപടികള്‍ക്കൊപ്പം, സൈനികേതര മേഖലകളിലും സൈബറിടങ്ങളിലെ വിവര വിനിമയ മേഖലയിലും കടുത്ത...




















