ഗായത്രീ മന്ത്രം: പദവിവരണം
ഓം ഭൂര്‍ഭുവ: സ്വ: തത് സവിതുര്‍വരേണ്യം ഭര്‍ഗോ ദേവസ്യ ധീമഹി ധിയോ യോ ന: പ്രചോദയാത് ഇതാണ് ഗായത്രീ മന്ത്രം. മന്ത്രരാജന്‍ ആണ് ഗായത്രി എന്നാണ്. അതായത്...
ഓം ഭൂര്‍ഭുവ: സ്വ: തത് സവിതുര്‍വരേണ്യം ഭര്‍ഗോ ദേവസ്യ ധീമഹി ധിയോ യോ ന: പ്രചോദയാത് ഇതാണ് ഗായത്രീ മന്ത്രം. മന്ത്രരാജന്‍ ആണ് ഗായത്രി എന്നാണ്. അതായത്...
''കര്‍ക്കടകം മലയാളികള്‍ക്ക് രാമായണ മാസമാണ്. വീടുകളിലും ക്ഷേത്രങ്ങളിലും ആധ്യാത്മിക കേന്ദ്രങ്ങളിലും എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണത്തിലെ വരികള്‍ മന്ദ്രമനോഹരമായി മുഴങ്ങുന്ന ദിനങ്ങള്‍. പാടിയും പറഞ്ഞും എത്രയോ വട്ടം കേട്ടിട്ടും...
കവര്‍ പ്രകാശനത്തിന്റെ ഉപജ്ഞാതാവ് ആരെന്നറിയില്ല. ആരായാലും ആ മാന്യദേഹം പുസ്തകമെഴുത്തുകാര്‍ക്കും ഇതര സാഹിത്യജീവികള്‍ക്കും മുന്നില്‍ അനന്തസാധ്യതകളുടെ വാതിലാണ് തുറന്നിട്ടിരിക്കുന്നത്. പ്രകാശനച്ചടങ്ങിലൂടെ പുസ്തകം പ്രചരിപ്പിക്കാനാഗ്രഹിക്കുന്നവരെല്ലാം ആ ഉപജ്ഞാതാവിനെ സ്‌നേഹാദരങ്ങളോടെ...
യോഗങ്ങളും പ്രസംഗങ്ങളും ലേഖനങ്ങളും തന്നെയാണ് ഇത്തവണയും ഒരാഴ്ചത്തെ മലയാള പ്രേമം പൂവിട്ടപ്പോള്‍ മലയാളിക്ക് കിട്ടിയത്. ആവര്‍ത്തന വിരസത എത്രയേറെ അരോചകമാകുമെന്നറിയണമെങ്കില്‍, ഭാഷാവാരാചരണകാലത്തെ രചനകളില്‍ ചിലത് വായിച്ചാല്‍ മതി....
ഭീമാകാരനായ മാവേലിയുടെയും ഒരു ഭൂഖണ്ഡത്തിന്റെ വലുപ്പമുള്ള പൂക്കളത്തിന്റെയും ചിത്രങ്ങളും ഓണസാഹിത്യവാചകമടിയും കൊണ്ടാണ് ചിങ്ങമാസം പിറന്നാല്‍ മാധ്യമങ്ങള്‍ പിടിച്ചുനില്‍ക്കുന്നത്.
''വിദ്യാലയത്തിലെ ലിംഗസമത്വം: വിവാദമായപ്പോള്‍ തിരുത്തി ഇരിപ്പിടം എന്നവാക്ക് സ്‌കൂള്‍ അന്തരീക്ഷമെന്നാക്കി''
ആവശ്യക്കാര്‍ക്ക് ഔചിത്യമില്ല. ചില ആഘോഷക്കാര്‍ക്കും ഔചിത്യമില്ല. വയലാറിന്റെ 'ബലികുടീരങ്ങളേ' എന്നുതുടങ്ങുന്ന ഗാനത്തിന് 65 വയസ്സായതായി വാര്‍ത്തകണ്ടു. 65 സവിശേഷതയെന്താണാവോ? എന്തായാലും ഇനി 66-ാം വയസ്സിനായി കാത്തിരിക്കാം. ആഘോഷജ്വരം...
ചിലര്‍ നാക്കുപിഴ ശീലമാക്കിയിട്ടുള്ളവരാണ്! ഇക്കൂട്ടര്‍ ആരെക്കുറിച്ചും എന്തും പറയും! 'നാക്കുപിഴ'യാണെന്നുപറഞ്ഞാല്‍ പ്രസ്താവം പിന്‍വലിക്കുകയോ മാപ്പുചോദിക്കുകയോ വേണ്ട! വിവാദപ്രസ്താവനകളുണ്ടായി ഏറെ നാള്‍ കഴിഞ്ഞാണ് ചിലര്‍ 'നാക്കുപിഴ'കളുടെ ലിസ്റ്റ് പുറത്തിറക്കുന്നത്!...
വൃക്ഷലതാദികളുടെ വൈവിധ്യവും സമൃദ്ധിയും സൗന്ദര്യവും ഇവിടെ പൂത്തുലയുന്നു. മാവ്, വാഴ, ഇലഞ്ഞി, പ്ലാവ്, അമ്പഴം, നീര്‍മരുത്, വെറ്റിക്കൊടി, ജാതി, തെങ്ങ്, കവുങ്ങ്, മന്ദാരം, ആവണക്ക് മുതലായ മരങ്ങളും...
വിദ്യാഭ്യാസ പുരോഗതിക്കൊപ്പം സാമൂഹിക തിന്മകളും വളര്‍ന്നുകൊണ്ടിരിക്കുന്നു. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിനു കാര്യമായ തകരാറുണ്ടെന്നാണല്ലോ ഈ തിക്തയാഥാര്‍ഥ്യങ്ങള്‍ വ്യക്തമാക്കുന്നത്. സ്വഭാവരൂപവത്ക്കരണത്തിനുതകാത്ത വിദ്യാഭ്യാസം നിരര്‍ഥകമാണെന്ന് ഗാന്ധിജിയടക്കമുള്ള മഹാന്മാര്‍ പറഞ്ഞതും നമ്മുടെ...
ഒരാളുടെ ഓര്‍മദിനം അയാളുടെ ജന്മദിനമാണോ ചരമദിനമാണോ എന്ന് സംശയിക്കുന്നവരുണ്ടാകാം. ഓര്‍മയെഴുത്തുകാര്‍ക്ക് 'ദിനഭേദ'മില്ല. ചിലര്‍ ജനനദിനം ഓര്‍മദിനമാക്കുന്നു. മറ്റുചിലര്‍ക്ക് ചരമദിനമാണ് ഓര്‍മദിനം. രണ്ടുദിനങ്ങളിലും ഓര്‍മയുടെ ചുരുളുകള്‍ നിവര്‍ത്തി ഓര്‍മസാഹിത്യത്തെ...
സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ അക്ഷരമാല പുനഃസ്ഥാപിക്കണമെന്നും അക്ഷരബോധനം പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് സാഹിത്യ സാംസ്‌കാരിക നായകര്‍ മുഖ്യമന്ത്രിക്കു കത്തയച്ചതായി വാര്‍ത്തകണ്ടു. മലയാള ഭാഷാപഠനത്തെ തടയാനുള്ള നീക്കമാണ് അക്ഷരമാലയുടെ അപ്രത്യക്ഷമാകലില്‍ കാണുന്നതെന്നും...
പച്ചത്തേങ്ങ സംഭരണത്തിന് വേഗം കൂട്ടാന്‍ പുതിയ 45 കേന്ദ്രങ്ങള്‍ തുറക്കുന്നു എന്നാണ് വാര്‍ത്ത. തലക്കെട്ട് വായിച്ചാല്‍ 45 കേന്ദ്രങ്ങളില്‍ തേങ്ങസംഭരണം കൂടി എന്നാണ് തോന്നുക.
അക്ഷരമാല ഏതു ക്ലാസില്‍, എങ്ങനെ പഠിപ്പിക്കണം എന്നതിനെക്കുറിച്ച് അധികൃതര്‍ക്ക് വ്യക്തതയില്ല
പക്ഷേ, പൂരസാഹിത്യത്തില്‍ ഇക്കുറിയും പഴമ മാത്രമേ കണ്ടുള്ളൂ. ആരവം ഉയര്‍ത്തി, ആവേശത്തിരയിളക്കി, നാദ, താള വര്‍ണ വിസ്മയങ്ങള്‍ തീര്‍ത്താണ് മാധ്യമങ്ങള്‍ ഇക്കുറിയും പൂരം ആഘോഷിച്ചത്!
''അധികാരത്തിലുള്ള കേരളത്തില്‍ നില ഭദ്രമായി തുടരുന്നതിനും മറ്റു സംസ്ഥാനങ്ങൡ കരുത്തു വര്‍ധിപ്പിച്ചും ദേശീയരാഷ്ട്രീയത്തില്‍ തങ്ങളുടേതായ പങ്കു വഹിക്കാന്‍ ആഗ്രഹിക്കുന്ന പാര്‍ട്ടിയുടെ ആവേശമാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ കണ്ടത്.''
ചിലര്‍ പണിമുടക്കില്‍ 'പങ്കെടുക്കും.' ചിലര്‍ പണിമുടക്കിനോട് 'ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും.' ഐക്യദാര്‍ഢ്യ പ്രകടനമെന്നാല്‍ സന്ദര്‍ഭമനുസരിച്ച് വെറും പ്രഖ്യാപനമോ പങ്കാളിത്തമോ ആകാം
പത്രഭാഷയില്‍ പൊതുവെ കാണുന്ന വൈകല്യങ്ങളിലൊന്നാണ് ആവര്‍ത്തനം. ചെറിയ ചരമവാര്‍ത്തകളില്‍പ്പോലും പദങ്ങളുടെയും വാക്യങ്ങളുടെയും ആവര്‍ത്തനം കാണാം.
'സഹോദന്‍', 'സഹോദരതുല്യന്‍', ''ഗുരു', 'ഗുരുതുല്യന്‍', 'പിതൃതുല്യന്‍'- ഇങ്ങനെ പോകുന്നു അനുശോചനക്കാര്‍ക്ക് മരിച്ചവരോടുണ്ടായിരുന്ന അടുപ്പത്തിന്റെ ഏറ്റക്കുറച്ചിലുകള്‍. 'ശാരീരികമായ കടുത്ത അവശതകള്‍ മറന്നും പൊതുരംഗത്ത് പ്രവര്‍ത്തിക്കാന്‍' ആരും മറന്നില്ല. 'അനീതിക്കെതിരെ...
സ്വത്വം മറക്കുകയും സ്വന്തമായതിനെയെല്ലാം തള്ളിപ്പറയുകയും ചെയ്യുന്ന വലിയൊരു വിഭാഗം നമ്മുടെ സമൂഹത്തിലുണ്ട്. മലയാളത്തെ പുച്ഛിക്കുകയും മലയാളം അറിയില്ലെന്നു പറയുന്നതില്‍ അഭിമാനിക്കുകയും ചെയ്യുന്നവര്‍ ഈ വികലധാരണയുടെ സന്തതികളാണ്. ഉദ്യോഗസ്ഥ...
ഭാഷാവിശേഷം
കേരളത്തിലെ ജീവനക്കാരും പെന്‍ഷന്‍കാരും പൊതുമേഖലാ സ്ഥാപനങ്ങളിലെയും കോര്‍പ്പറേഷനിലെയും ജീവനക്കാരുമടക്കം 12 ലക്ഷം പേരാണ് മെഡിസെപ്പില്‍ അംഗങ്ങളായിട്ടുള്ളത്. 4800 രൂപ വച്ച് ഈ ഇനത്തില്‍ വര്‍ഷം 576 കോടി...
മലയാളസിനിമയില്‍ അയ്യപ്പഭക്തിഗാനങ്ങള്‍ ഒട്ടേറെയുണ്ട്. അവയില്‍ തികച്ചും വ്യത്യസ്തമായ മൂന്ന് ഗാനങ്ങളെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. മൂന്നും രചിച്ചത് വയലാര്‍ രാമവര്‍മ്മ.
മാതൃകാപരമായ സൗഹൃദം കൊണ്ട് വികാരഭരിതമായ പല രംഗങ്ങളും രാമായണത്തിലുണ്ട്. താനും ദശരഥനും തമ്മിലുള്ള സുഹൃദ്ബന്ധത്തെക്കുറിച്ച് ജടായുവിന്റെ അനുസ്മരണം അവയിലൊന്നു മാത്രം.
കാമക്രോധലോഭമദമാത്സര്യാദി തിന്മകളാണ് ഉള്ളിലുള്ള നമ്മുടെ ശത്രുക്കള്‍. ലളിതമായി പറഞ്ഞാല്‍ തിന്മകള്‍, സ്വഭാവദൂഷ്യങ്ങള്‍ തുടങ്ങിയവയാണ് മനസ്സിനുള്ളിലിരുന്ന് നമ്മെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന ശത്രുക്കള്‍. പുറത്തുള്ള ശത്രുക്കളെ കീഴടക്കുന്നതിനേക്കാള്‍ എത്രയോ പ്രയാസമാണ്...
എഴുത്തച്ഛന്റെ രാമായണത്തില്‍ ഹനൂമാന്റെ സംസാരം പ്രകീര്‍ത്തിക്കപ്പെടുന്ന ഭാഗമുണ്ട്. സുഗ്രീവന്‍ നിയോഗിച്ചതനുസരിച്ച് രാമലക്ഷ്മണന്മാരുടെ സമീപത്തെത്തിയ ഹനൂമാന്‍ അവരെക്കുറിച്ചുള്ള വിവരങ്ങള്‍ തേടുന്നു. ആ വാനരശ്രേഷ്ഠന്റെ മധുരഭാഷണം അത്ഭുതാദരങ്ങളോടെയാണ് ശ്രീരാമന്‍ കേള്‍ക്കുന്നത്....
അതിമോഹം ആപത്ത്
ആരുടെ നിഗ്രഹത്തിനാണോ താന്‍ അവതരിച്ചത്, ആ രാവണന്റെ പ്രതാപവും പൈതൃകവും ശക്തിയും ഭക്തിയും മറ്റു കഴിവുകളും വാഴ്ത്താന്‍ ശ്രീരാമന്‍ മടിക്കുന്നില്ല. യുദ്ധത്തിനിടെ രാവണനു തളര്‍ച്ചയുണ്ടെന്നറിഞ്ഞ രാമന്‍ പറയുന്നു:
ദയ, വിശാലമനസ്ഥിതി, സഹായസന്നദ്ധത എന്നിവയുടെയെല്ലാം അടയാളമാണ് ഔദാര്യം. ഉദാരമനസ്‌കരുമായുള്ള സൗഹൃദവും സമ്പര്‍ക്കവും നമുക്ക് ആശ്വാസവും ആഹ്ലാദവുമേകും. രാമായണത്തില്‍ ദശരഥന്‍, ജനകന്‍, ശ്രീരാമാദികള്‍, മഹര്‍ഷി വര്യന്മാര്‍ തുടങ്ങിയവരില്‍ കാണുന്ന...
തന്റെ മന്ത്രിയായ സുമന്ത്രരില്‍ ദശരഥനുള്ള മതിപ്പും വിശ്വാസവും പല സന്ദര്‍ഭങ്ങളിലും വ്യക്തമാകുന്നുണ്ട്. രാമാഭിഷേകത്തിനു വേണ്ടതെല്ലാം വസിഷ്ഠന്‍ പറയുന്നതു പോലെ ഒരുക്കിക്കൊടുക്കാന്‍ സുമന്ത്രരെയാണ് ദശരഥന്‍ ഏല്പിക്കുന്നത്. എല്ലാം ആ...