ഭാരതത്തിന്റെ കാര്‍ഷിക മുന്നേറ്റം: വിളകള്‍ക്കപ്പുറം സമൃദ്ധിയിലേക്ക്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഭാരതത്തിന്റെ കാര്‍ഷിക മേഖല ഒരു പുതിയ യുഗത്തിലേക്ക് കടന്നിരിക്കുകയാണ്. മുന്‍പ് ഭക്ഷ്യക്ഷാമവും പട്ടിണിയും പരിഹരിക്കുന്നതിലായിരുന്നു നമ്മുടെ ശ്രദ്ധ....
















