ഐഎസ്: നിരീക്ഷണത്തിലുള്ളവരെ ചോദ്യം ചെയ്യും
കൊച്ചി: ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ അന്വേഷണ ഏജന്‍സികള്‍ നടപടി ശക്തമാക്കുന്നു. കേസില്‍ കേരളത്തില്‍ നിരീക്ഷണത്തിലുള്ള ഇസ്ലാമിക മതപുരോഹിതര്‍ അടക്കമുള്ളവരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ ഏജന്‍സികള്‍. റിക്രൂട്ട്‌മെന്റിനെക്കുറിച്ചുള്ള കൂടുതല്‍...



























