Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തിലെ ഭീകര പ്രവര്‍ത്തനത്തിന് പാക് മണ്ണില്‍ നിന്ന് സഹായം

സാനു കെ സജീവ്‌byസാനു കെ സജീവ്‌
May 10, 2019, 02:05 am IST
inKerala

കൊച്ചി: കേരളത്തിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പാക് മണ്ണില്‍ നിന്ന് സഹായം. ഐഎസ് റിക്രൂട്ട്‌മെന്റിലടക്കം എന്‍ഐഎ അന്വേഷിക്കുന്ന പലര്‍ക്കും പാക്കിസ്ഥാന്‍ ഭീകര സംഘടനകള്‍ അഭയം നല്‍കുന്നതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കണ്ടെത്തി.

 കശ്മീരിലെ ഭീകര പ്രവര്‍ത്തനത്തിന് പാക് മണ്ണില്‍ നിന്ന് സാമ്പത്തിക സഹായവും പിന്തുണയും നല്‍കുന്നത് പോലെ കേരളത്തിലേക്കും എത്തുന്നുവെന്ന് എന്‍ഐഎ കണ്ടെത്തല്‍. കേരളത്തിലടക്കം ഐഎസ്‌ഐ അനുഭാവം പുലര്‍ത്തുന്നവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കത്വയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന്റെ പേരില്‍ കേരളത്തില്‍ നടന്ന അക്രമ സംഭവങ്ങളില്‍ പാക് ഏജന്‍സികളുടെ പിന്തുണ ഉണ്ടായിരുന്നുവെന്ന് ഐബി സംസ്ഥാന പോലീസിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതിന് വേണ്ട സാമ്പത്തിക സഹായവും പാക്കിസ്ഥാനില്‍ ഉണ്ടായിരുന്നുവെന്നും ഇന്റലിജന്‍സ് പോലീസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. 

എന്നാല്‍, ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലും, കശ്മീര്‍ സ്വദേശികളുടെ രാജ്യവിരുദ്ധ മുദ്രാവാക്യം വിളികളിലും അന്വേഷണം നടത്താന്‍ പോലീസ് തയാറായിരുന്നില്ല. ഐഎസ് റിക്രൂട്ട്‌മെന്റിന് സമാനമായ രീതിയില്‍ പാക് ഭീകര സംഘടനകളിലേക്ക് മലയാളികളെ എത്തിക്കുന്നതിന്റെ തെളിവുകളും എന്‍ഐഎയ്‌ക്ക് ലഭിച്ചു. ശ്രീലങ്കയിലെ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്. സംഭവത്തില്‍ എന്‍ഐഎ ചെന്നൈ, കൊച്ചി കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് അന്വേഷണം തുടരുന്നത്.

ഐഎസിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ വഴി ഇന്ത്യ വിട്ട ഏഴ് യുവാക്കള്‍ ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ് ഭീകര സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മാര്‍ച്ച് 23ന് ജന്മഭൂമി റിപ്പോര്‍ട്ടു ചെയ്തിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ഇവരെ എന്‍ഐഎ തിരിച്ചറിഞ്ഞെങ്കിലും പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിലുള്ളവരുടെ വിവരങ്ങള്‍ പിന്നീട് ലഭിച്ചിട്ടില്ല. കേരളത്തിലുള്ള ഇവരുടെ ബന്ധുക്കളേയും സുഹൃത്തുക്കളേയും ചോദ്യം ചെയ്തിരുന്നു. മാസങ്ങളായി ഇവര്‍ നിരീക്ഷണത്തിലാണ്. മലയാളികള്‍ ഖത്തറില്‍ നിന്ന് സന്ദര്‍ശക വിസയില്‍ പാക്കിസ്ഥാനില്‍ എത്തിയിട്ടുണ്ടെന്ന് എന്‍ഐഎ ചോദ്യം ചെയ്യലില്‍ റിയാസ് അബൂബക്കറും, മുഹമ്മദ് ഫൈസലും മൊഴി നല്‍കിയിട്ടുണ്ട്. 

കളമശ്ശേരി ബസ്സ് കത്തിക്കല്‍ കേസില്‍ പിടികിട്ടാപ്പുള്ളിയായ കണ്ണൂര്‍ മരയ്‌ക്കാര്‍കണ്ടി കൊച്ച്പീടിയാക്കല്‍ സ്വദേശി മുഹമ്മദ് സാബിറിന് അഭയം ഒരുക്കിയിരിക്കുന്നതും പാക് ഭീകരകേന്ദ്രത്തിലാണ്. എന്‍ഐഎ അന്വേഷണത്തില്‍ സാബിറിന്റെ പാക്കിസ്ഥാന്‍ പാസ്‌പോര്‍ട്ട് കണ്ടെത്തിയിരുന്നു. കേരളത്തില്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസുകളില്‍ പിടികിട്ടാപ്പുള്ളികളായ പലര്‍ക്കും പാക് അധീന കശ്മീര്‍ പ്രദേശങ്ങളില്‍ ഭീകരര്‍ താവളം ഒരുക്കിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് പാക് ഭീകര സംഘടനകളിലെത്തിയവരുടെ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഉണ്ടെങ്കിലും, ഇന്ത്യ നല്‍കുന്ന വിവരങ്ങളില്‍ പാക്കിസ്ഥാന്‍ നടപടിയെടുക്കാറില്ല. ഇത് അന്വേഷണത്തിന് തിരിച്ചടിയാവുന്നു

പോലീസിനു നല്‍കുന്ന വിവരങ്ങള്‍ ചോരുന്നു: എന്‍ഐഎ

തീവ്രവാദ കേസുകളുമായി ബന്ധപ്പെട്ട് എന്‍ഐഎ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പോലീസില്‍ നിന്ന് ചോരുന്നുവെന്ന് എന്‍ഐഎ. എന്‍ഐഎ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പോലീസ് കാര്യമായി എടുക്കാറില്ലെന്നും  റിപ്പോര്‍ട്ടില്‍ പറയുന്നു. റിയാസ് അബൂബക്കര്‍ നിരീക്ഷണത്തില്‍ ഉണ്ടായിട്ടും പോലീസ് നടപടി സ്വീകരിച്ചില്ല. അഫ്ഗാന്‍, യെമന്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച്  മലയാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലയാളികള്‍ നിയന്ത്രിക്കുന്ന ദോഹ, സലാല, അബുദാബി മൊഡ്യൂളുകള്‍ ശക്തമാണെന്നും എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

Kerala

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

India

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

Kerala

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

India

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

പുതിയ വാര്‍ത്തകള്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.