രോഗമുള്ള കന്നുകാലികള്‍ കേരളത്തിലേയ്‌ക്ക് ഒഴുകുന്നു; കണ്ണടച്ച് അധികൃതര്‍
ക്ഷീരകര്‍ഷകര്‍ക്കുള്ള എംഎസ്ഡിപിപദ്ധതി, ആട് കര്‍ഷകര്‍ക്കുള്ള ആട് സാറ്റ്‌ലൈറ്റ് പ്രോജക്ട് തുടങ്ങിയ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചതോടെയാണ് ഇത്തരം വില്‍പ്പന ശക്തമായത്. എംഎസ്ഡിപി പദ്ധതി വഴി ആനുകൂല്യം ലഭിക്കണമെങ്കില്‍ ഇതര...








































