അരിവാളം ടൂറിസം പദ്ധതി നാശത്തിന്റെ വക്കില്‍
വര്‍ക്കല: വിനോദ സഞ്ചാര പ്രാധാന്യമുള്ള നിരവധി പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ് വര്‍ക്കലയിലെ ടൂറിസം മേഖല. വിവിധ പദ്ധതികളിലായി കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ തലത്തില്‍ ഈ രംഗത്ത് ചെലവഴിക്കുന്നത്. ഇത്തരത്തില്‍...















