Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

വാഹനവും ജീവനക്കാരുമില്ലാതെ വലഞ്ഞ് വര്‍ക്കല ആര്‍ടി ഓഫീസ്; കൂനിന്‍മേല്‍കുരുവായി വാടകക്കെട്ടിടവും

നിയമപ്രകാരം നിരത്തിലിറക്കാന്‍ കഴിയാതായതോടെ ഏപ്രില്‍ 29 ന് വര്‍ക്കല താലൂക്ക് ഓഫീസ് വളപ്പിലേക്ക് വാഹനം മാറ്റി. വാഹനത്തിന്റെ കാലാവധി പൂര്‍ത്തിയാകുന്നത് നേരത്തെ തന്നെ അധികൃതരുടെ ശ്രദ്ധയില്‍ പ്പെടുത്തിയെങ്കിലും നാളിതുവരെ പുതിയ വാഹനം വര്‍ക്കല സബ് ആര്‍ ടി ഓഫീസിന് അനുവദിച്ചില്ല.

സാജു. പി. എം വര്‍ക്കലbyസാജു. പി. എം വര്‍ക്കല
May 8, 2024, 09:30 am IST
inThiruvananthapuram
പതിനഞ്ചുവര്‍ഷം കഴിഞ്ഞതോടെ ഓട്ടം നിലച്ച് താലൂക്ക് ഓഫീസ് വളപ്പിലേക്ക് മാറ്റിയ വാഹനം

പതിനഞ്ചുവര്‍ഷം കഴിഞ്ഞതോടെ ഓട്ടം നിലച്ച് താലൂക്ക് ഓഫീസ് വളപ്പിലേക്ക് മാറ്റിയ വാഹനം

വര്‍ക്കല: കാലാവധി കഴിഞ്ഞ് ഓട്ടം നിലച്ച വാഹനവും ആവശ്യത്തിന് ജീവനക്കാരുടെ കുറുവുംമൂലം വര്‍ക്കല ആര്‍ടിഒ ഓഫീസ് വലയുന്നു. വാഹന പരിശോധന പൂര്‍ണമായും നിലച്ചു. റോഡ് സുരക്ഷാ നടപടികള്‍ക്കും വാഹന പരിശോധനയ്‌ക്കുമായി ആകെയുണ്ടായിരുന്ന വാഹനം 15 വര്‍ഷം പൂര്‍ത്തിയാക്കിയതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.

നിയമപ്രകാരം നിരത്തിലിറക്കാന്‍ കഴിയാതായതോടെ ഏപ്രില്‍ 29 ന് വര്‍ക്കല താലൂക്ക് ഓഫീസ് വളപ്പിലേക്ക് വാഹനം മാറ്റി. വാഹനത്തിന്റെ കാലാവധി പൂര്‍ത്തിയാകുന്നത് നേരത്തെ തന്നെ അധികൃതരുടെ ശ്രദ്ധയില്‍ പ്പെടുത്തിയെങ്കിലും നാളിതുവരെ പുതിയ വാഹനം വര്‍ക്കല സബ് ആര്‍ ടി ഓഫീസിന് അനുവദിച്ചില്ല.

ഉേദ്യാഗസ്ഥര്‍ സ്വകാര്യ വാഹനങ്ങളിലും ടാക്‌സികളെയും ആശ്രയിച്ച് ജോലി ചെയ്യേണ്ട സാഹചര്യമാണ്. പള്ളിക്കല്‍, കല്ലമ്പലം, വര്‍ക്കല, അയിരൂര്‍ തുടങ്ങി സമീപ പൊലീസ് സ്‌റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ക്രൈം, ആക്‌സിഡന്റ് കേസുകളില്‍ പരിശോധനയ്‌ക്കായി എത്തുന്നതിനു പോലും ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ല.

വര്‍ക്കല പുത്തന്‍ചന്ത റോഡിലെ വാടക കെട്ടിടത്തിലാണ് സബ് ആര്‍ടി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. പ്രധാന റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പോലും ഇവിടെ സ്ഥലമില്ല. വര്‍ക്കല താലൂക്ക് ഓഫീസ് സമുച്ചയത്തില്‍ സ്വന്തമായി ഓഫീസ് അനുവദിച്ചുകൊണ്ട് ഉത്തരവ് ഇറങ്ങിയിട്ട് ഒരു വര്‍ഷത്തോളമായി. എന്നാല്‍ സാങ്കേതികത്വവും മുട്ടുന്യായങ്ങളും പറഞ്ഞ് നടപടി നീണ്ടുപോകുന്നു.

ജീവനക്കാരുടെ കുറവ് നിലവിലെ ഉദ്യോഗസ്ഥരുടെ ജോലിഭാരം വര്‍ദ്ധിപ്പിക്കുന്നു. രണ്ട് എംവിഐയും ഒരു എഎംവിഐയുമാണ് വര്‍ക്കല ജോയിന്റ് സബ് ആര്‍ടിഒയ്‌ക്ക് കീഴിലുള്ളത്. വിനോദസഞ്ചാര മേഖല കൂടിയായ വര്‍ക്കലയില്‍ നൂറുകണക്കിന് വാഹനങ്ങളാണ് നിത്യേന നിയമലംഘനങ്ങള്‍ നടത്തുന്നത്. വാഹന പരിശോധന ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് ആരെയും ഭയക്കേണ്ട സാഹചര്യവുമില്ല. ദിവസേന നടക്കുന്ന ഡ്രൈവിംഗ് ടെസ്റ്റുകള്‍ക്കും വാഹന പരിശോധനയ്‌ക്കും മതിയായ ഉദേ്യാഗസ്ഥരില്ല എന്ന പരാതിയും നിലനില്‍ക്കുന്നു.

Tags: varkalaKerala Motor Vehicle Depatment
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വർക്കലയിൽ അച്ഛനെയും സഹോദരനെയും സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോയി, ചങ്ങലയിൽ കെട്ടിയിട്ട് മർദ്ദനം

Kerala

ഗര്‍ഭിണി കാറിനുള്ളില്‍ വെന്തുമരിച്ച സംഭവം : തീപടര്‍ന്നത് പിന്നില്‍ നിന്ന്; ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് എംവിഡി

Kerala

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

Thiruvananthapuram

ശ്രീനാരായണ ഗുരുദേവന്‍ ധ്യാനത്തിലിരുന്ന ഗുരുവിഹാര്‍ ഗുഹാക്ഷേത്രം; ശിവഗിരി തീർത്ഥാടകരുടെ പ്രധാന സന്ദർശന കേന്ദ്രം

Kerala

ശ്രീക്കുട്ടിയെ തുടര്‍ചികിത്സകള്‍ക്കായി കൊച്ചിയിലേക്ക് മാറ്റി; തുടര്‍ പിന്തുണാ ചികിത്സകളാണ് ഇനി വേണ്ടതെന്ന് മെഡി.കോളേജ് അധികൃതർ

പുതിയ വാര്‍ത്തകള്‍

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.