Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

125 അപകടങ്ങള്‍, 73 മരണം: മുതലപ്പൊഴി അപകടപ്പൊഴിയായി തുടരുന്നു

ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം വെളുപ്പിനുണ്ടായ അപകടത്തില്‍ ഒരു മത്സ്യത്തൊഴിലാളിയുടെ കൂടി ജീവന്‍ നഷ്ടമായി. ഭാഗ്യം കൊണ്ട് മാത്രമാണ് കൂടെയുണ്ടായിരുന്ന മറ്റ് അഞ്ച് പേര്‍ക്ക് രക്ഷപ്പെടാനായത്.

സാജു. പി. എം വര്‍ക്കലbyസാജു. പി. എം വര്‍ക്കല
May 1, 2024, 03:32 pm IST
inKerala, Thiruvananthapuram

അഞ്ചുതെങ്ങ്: അശാസ്ത്രീയമായ നിര്‍മാണത്തെതുടര്‍ന്ന് മുതലപ്പൊഴിയിലെ അപകട പരമ്പര തീരത്ത് ദുരിതം വിതച്ചുകൊണ്ടേയിരിക്കുന്നു. 2006 ല്‍ പുലിമുട്ട് നിര്‍മാണം പൂര്‍ത്തിയായ ശേഷം ഇതുവരെ 125 അപകടങ്ങളിലായി 73 മത്സ്യത്തൊഴിലാളികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. പരിക്കേറ്റവര്‍ എഴുന്നൂറിലേറെ. കൂടാതെ വള്ളവും വലയമുള്‍പ്പെടെ ലക്ഷങ്ങളുടെ നഷ്ടമാണ് മത്സ്യത്തൊഴിലാളികള്‍ക്കുണ്ടായത്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം വെളുപ്പിനുണ്ടായ അപകടത്തില്‍ ഒരു മത്സ്യത്തൊഴിലാളിയുടെ കൂടി ജീവന്‍ നഷ്ടമായി. ഭാഗ്യം കൊണ്ട് മാത്രമാണ് കൂടെയുണ്ടായിരുന്ന മറ്റ് അഞ്ച് പേര്‍ക്ക് രക്ഷപ്പെടാനായത്.

അപകടമൊഴിവാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള പദ്ധതികളാണ് കഴിഞ്ഞ ജൂലൈയില്‍ ഫിഷറീസ് മന്ത്രിയുടെ നേത്യത്വത്തില്‍ പ്രഖ്യാപിച്ചത്. പ്രമുഖ മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളുടെയും സമുദായ നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. മുതലപ്പൊഴി അഴിമുഖ ചാലില്‍ അടിഞ്ഞുകൂടിയ പാറയും മണലും അത്യാധുനിക ലോങ്ങ് ബും ക്രെയിനിന്റെയും എക്‌സ്‌സ്‌കവേറ്ററുകളുടെയും സഹായത്തോടെ നീക്കം ചെയ്യും, മേഖലയിലെ രക്ഷാ പ്രവര്‍ത്തനത്തിന് മൂന്നു സ്പീഡ് ബോട്ടുകളും ആംബുലന്‍സും സര്‍വീസ് നടത്തും. അപകടത്തില്‍പെട്ട ആളുകളുടെ അടുത്തേക്ക് മനുഷ്യസഹയമില്ലാതെതന്നെ വേഗത്തിലെത്തി രക്ഷാപ്രവര്‍ത്തനം നടത്താന്‍ റിമോട്ട് കണ്‍ട്രോളിലൂടെ പ്രവര്‍ത്തത്തിയ്‌ക്കുന്ന ‘ഇറിമോട്ട് ലൈഫ് ബോയ്’ കള്‍, മൂന്ന് ഷിഫ്റ്റ്കളിലായി 24 മണിക്കൂറും മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ള 22 മുങ്ങല്‍ വിദഗ്‌ദ്ധരെ നിയമിക്കുമെന്നെല്ലാമായിരുന്നു പ്രഖ്യാപനം.

സാന്‍ഡ് ബൈപ്പാസിങ്ങ് പ്രവൃത്തികള്‍ക്കായി ആദ്യഘട്ടം ഒരുകോടി അനുവദിക്കുമെന്നും പറഞ്ഞിരുന്നു. ലോറിയില്‍ മണല്‍ കൊണ്ടുപോകാനായിരുന്നു ആദ്യതീരുമാനം, പിന്നീട് സാന്‍ഡ് ബൈപ്പാസിങ് ശാശ്വതമായി നടപ്പാക്കാനായി 11 കോടിയുടെ പദ്ധതിയും മുന്നോട്ട് വച്ചിരുന്നു. എല്ലാം വെറുംവാക്കുകളായി മാറി.

റിപ്പോര്‍ട്ട് തേടി ന്യൂനപക്ഷ കമ്മീഷന്‍

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ അപകടങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ എന്തു നടപടി സ്വീകരിച്ചു എന്നതിനെക്കുറിച്ച് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ഇവിടുത്തെ അപകടാവസ്ഥയെക്കുറിച്ച് പതിമൂന്ന് വര്‍ഷത്തിനിടയില്‍ ഏഴ് വിദഗ്ധ പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഈ പഠന റിപ്പോര്‍ട്ടുകളിന്മേല്‍ എന്ത് നടപടി സ്വീകരിച്ചു എന്നതിനെ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ഒരാഴ്ചക്കുള്ളില്‍ നല്‍കുവാനാണ് തുറമുഖ വകുപ്പ് സെക്രട്ടറി, ഫിഷറീസ് വകുപ്പ് ഡയറക്ടര്‍, തീരദേശ പോലീസ് മേധാവി, തിരുവനന്തപുരം ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അഡ്വ.എ.എറഷീദ് നിര്‍ദ്ദേശം നല്‍കിയത്.

Tags: Muthalapozhi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍
മരിച്ച മത്സ്യത്തൊഴിലാളി ബിജു ആന്റണിയുടെ മകള്‍
ബിനില വാര്‍ത്താസമ്മേളനത്തില്‍ വിതുമ്പിക്കരയുന്നു.
Kerala

‘അച്ഛന്റെ മരണത്തോടെ ഞങ്ങള്‍ അനാഥരായി.. ജോലിയില്ല… സര്‍ക്കാര്‍ വഞ്ചിച്ചു

Kerala

മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം; മത്സ്യതൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; ശക്തമായ തിരയില്‍പ്പെട്ട് വള്ളം തലകീഴായി മറിഞ്ഞു, മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു

Thiruvananthapuram

അഴിമുഖത്തെ പാറയും മണലും നീക്കംചെയ്യല്‍ വൈകും; സംസ്ഥാനത്തിന്റെ മുതലപ്പൊഴി വാഗ്ദാനം ജലരേഖ

പുതിയ വാര്‍ത്തകള്‍

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.