സംസ്ഥാനവിഹിതം പൂര്‍ണമായി നല്‍കിയില്ല; ജല്‍ ജീവന്‍ പദ്ധതി: 951.94 കോടിയുടെ കേന്ദ്ര വിഹിതം തുലാസില്‍
പത്തനംതിട്ട: ജല്‍ ജീവന്‍ മിഷനായി നടപ്പു സാമ്പത്തിക വര്‍ഷം വ്യവസ്ഥ ലംഘിച്ച് കേരളം 500 കോടി മാത്രം അനുവദിച്ച സാഹചര്യത്തില്‍ പദ്ധതിക്കുള്ള കേന്ദ്ര വിഹിതമായ 951.94 കോടി...


















