സജികുമാര്‍ കുഴിമറ്റം

സജികുമാര്‍ കുഴിമറ്റം

ഒരുവേരന്‍ ഒരു സിദ്ധൗഷധം

കേരളത്തിലെ പറമ്പുകളിലും വഴിയോരങ്ങളിലും ധാരാളമായി കാണുന്ന കുറ്റിച്ചെടിയാണ് പെരിങ്ങലം. അപൂര്‍വ്വമായെങ്കിലും ചിലപ്പോള്‍ ഇത് അഞ്ചു മീറ്റര്‍ വരെ ഉയരം വെക്കുന്ന ചെറുമരമായും വളര്‍ന്നു കാണാറുണ്ട്. പെരിങ്ങലം, പെരുങ്ങലം,...

ചന്ദ്രഗ്രഹണം ഇന്ന്

ഇന്ന് നിരവധി രാജ്യങ്ങളിലായി നിരവധി സമയ മേഖലകളില്‍ ചന്ദ്രഗ്രഹണം നടക്കുന്നു. ചന്ദ്രന്‍ വലത്തുനിന്ന് ഇടത്തോട്ട് നീങ്ങി ഭൂമിയുടെ നിഴലിലൂടെ കടന്നുപോകുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുക. ഗ്രഹണ സമയത്ത്, ചന്ദ്രന്‍...

ഒരു സിന്ദൂരപ്പൊട്ടില്‍ എന്തെല്ലാം…

കുങ്കുമപ്പൂവ് ഉണക്കിപ്പൊടിച്ചുണ്ടാക്കുന്ന കുങ്കുമം ദേവീതത്ത്വത്തിന്റെ പ്രതീകമാണ്. ചന്ദ്രന്‍, കുജന്‍, ശുക്രന്‍, കേതു എന്നീ ഗ്രഹങ്ങളുടെ ദശാകാലങ്ങളില്‍ പതിവായി കുങ്കുമതിലകം ധരിക്കുന്നത് നല്ലതാണ്. കുങ്കുമപ്പൂവു പൊടിച്ചെടുത്തുണ്ടാക്കുന്ന ശുദ്ധകുങ്കുമം കിട്ടാന്‍...

ആ കാവ്യ നൈവേദ്യം… അയ്യപ്പന്‍ കൈക്കൊണ്ടു

തപാല്‍ വകുപ്പിന്റെ പ്രത്യേക പിന്‍കോഡ് ലഭിച്ച ഭാരതത്തിലെ ഏക ക്ഷേത്രമാണ് ശബരിമല. ശ്രീ ശബരിമല അയ്യപ്പന്റെ പിന്‍കോഡ് 689713 ആണ്. സന്നിധാനത്തേക്ക് നേരിട്ടെത്താന്‍ കഴിയാത്ത ഭക്തര്‍ കത്തിലൂടെ...

ഉത്തരായന വിഷു

സമരാത്രിന്ദിവേകാലേ വിഷുവദ്വിഷുവം ച തത് എന്നാണ് വിഷുവിനെപ്പറ്റി 'അമരകോശ'ത്തില്‍ പറയുന്നത്. അതായത്, പകലും രാത്രിയും തുല്യമായിരിക്കുന്ന ദിവസമാണ് വിഷു, വിഷുവം, വിഷുവത്ത് എന്നീ പേരുകളില്‍ അറിയപ്പെടുന്നത്. ഏകദേശം...

കാവടിയാടും തൈപ്പൂയം

താരകാസുര നിഗ്രഹാനന്തരം ദേവ സൈന്യാധിപനായി സുബ്രഹ്മണ്യനെ അവരോധിച്ച പുണ്യദിനമാണ് തൈപ്പൂയം. ഹിഡുംബന്‍, മലകള്‍ ചുമന്ന് പഴനിയില്‍ കൊണ്ടുവന്നു വെച്ചതും ഹിഡുംബന് വരം നല്‍കി മലയുടെ മധ്യഭാഗത്ത് ഇരിക്കുവാന്‍...

ആ നാദസൗഭഗം നിലച്ചത് സ്വര്‍ഗവാതില്‍ തുറന്നനേരം; പുണ്യജന്മം… ധന്യജന്മം…പ്രണാമം

തിരുവല്ല: ഗുരുവായൂരപ്പന്റെ നാദോപാസകന്‍, മലയാളത്തിന്റെ ഭാവഗായകന്‍ പാട്ടുതീര്‍ത്തു മടങ്ങിയത് സ്വര്‍ഗവാതില്‍ തുറന്ന പുണ്യസമയം. തന്റെ നാദസൗഭഗവും ജീവിതസൗഭാഗ്യങ്ങളത്രയും ഗുരുവായൂരപ്പന്റെ കൃപയാണെന്നും ഗുരുവായൂരപ്പന്‍ നിശ്ചയിക്കുന്നതുവരെ താന്‍ പാടുമെന്നും പല...

ശുഭാനുഭവങ്ങളെ വിഴുങ്ങുന്ന കാളസര്‍പ്പയോഗം

പലവിധത്തിലും ദോഷം ചെയ്യുന്ന ദുര്യോഗങ്ങളില്‍ പ്രധാനമായ ഒന്നാണ് കാളസര്‍പ്പയോഗം. സപ്തഗ്രഹങ്ങള്‍(ആദിത്യന്‍, ചന്ദ്രന്‍, കുജന്‍, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി) രാഹുവിനും കേതുവിനും ഇടയില്‍ ആയി വരുന്നതാണ് കാളസര്‍പ്പയോഗം...

ചിറ്റേടത്തു ശങ്കുപ്പിള്ളയുടെ ബലിദാനത്തിന് 101 വയസ്

തിരുവല്ല: കേരള ചരിത്രത്തിലെ ആദ്യ രാഷ്ട്രീയ ബലിദാനിയായ ചിറ്റേടത്തു ശങ്കുപ്പിള്ളയുടെ രക്തസാക്ഷിത്വത്തിന് ഒരു നൂറ്റാണ്ട്. 1924 ഡിസംബര്‍ 13ന് ആണ് വൈക്കം സത്യഗ്രഹത്തിലെ ഉദയതാരമായ ചിറ്റേടത്തിന്റെ മരണം....

ശനി; മന്ദഗതിയുള്ള കരുത്തന്‍

ഏറ്റവും ശക്തനായ ഗ്രഹമായാണ് ജ്യോതിഷത്തില്‍ ശനിയെ പറയുന്നത്. ഫലദാന വിഷയത്തിലും സ്വാധീനശക്തി ശനിക്കു തന്നെ. കര്‍മ്മം, കഠിനാധ്വാനം, ക്ഷമാശീലം, അച്ചടക്കം, ആഗ്രഹങ്ങള്‍, ആയുസ്സ്, തടസ്സങ്ങള്‍ എന്നിവയൊക്കെ ശനിയെക്കൊണ്ടാണു...

ഇടംകൈയാല്‍ ഉയിര്‍ പകര്‍ന്ന ദേവചിത്രങ്ങള്‍

ജന്മനാ വലം കൈയില്ലാത്ത മനു എന്ന ചിത്രകാരന്‍ ഇടംകൈയാല്‍ തീര്‍ക്കുന്നത് ജീവന്‍ തുടിക്കുന്ന ദേവ ചിത്രങ്ങള്‍. കൊല്ലം പത്തനാപുരം പിടാവൂര്‍ പുത്തന്‍കാവ് മഹാവിഷ്ണു ക്ഷേത്രത്തിന്റെ മുന്‍മതിലിലാണ് മുപ്പതു...

തിരുവോണതത്വം

മഹാബലി-വാമനന്‍ കഥയിലൊരു തത്ത്വമുണ്ടോ? തിരുവോണ കഥയിലെന്നല്ല ഭാരതത്തിലെ എല്ലാ പുരാവൃത്തങ്ങളിലും ജീവിതം സുന്ദരവും സുഖകരവുമാക്കാന്‍ പോന്ന തത്ത്വരത്‌നങ്ങള്‍ സൂത്രരൂപത്തിലുണ്ടാവും. എങ്കില്‍ എന്താണ് തിരുവോണതത്ത്വം? യാചനയുടേയും ദാനത്തിന്റേയും ദര്‍ശനമാണത്....

രാമായണ സാഹിത്യം വിദേശ ഭാഷകളില്‍

ഇന്നത്തെ ഇറാനാണ് പഴയ പേര്‍ഷ്യ. ഇറാന്റെ ഔദ്യോഗിക ഭാഷയാണ് ഫാഴ്സി. അറബിക് ലിപിയിലാണ് ഫാഴ്സി എഴുതുന്നത്. പഴയ പേര്‍ഷ്യയിലെ അഭിജാത വര്‍ഗത്തിന്റേയും കോടതി വ്യവഹാരങ്ങളുടേയും ഭാഷയായ ഫാഴ്സിയില്‍...

കൊല്ലവര്‍ഷത്തിനു പുതിയ നൂറ്റാണ്ട് പിറക്കുമ്പോള്‍

ആഗസ്ത് 17ന് കേരളക്കരയില്‍ പുതിയ നൂറ്റാണ്ട് പിറക്കുകയാണ്. കൊല്ലവര്‍ഷം പതിമൂന്നാം നൂറ്റാണ്ട്. വാരം, നക്ഷത്രം, തിഥി, നിത്യയോഗം, കരണം എന്നിങ്ങനെ ഒരു ദിനത്തിന്റെ അടിസ്ഥാനപരമായ അഞ്ചു കാര്യങ്ങളെ...

ശിവാലയങ്ങള്‍ ദര്‍ശിച്ച് കൃഷ്ണന്‍കുട്ടി നടന്നത് തെങ്കാശി മുതല്‍ തളിപ്പറമ്പ് വരെ

പത്തനംതിട്ട: 108 ശിവാലയങ്ങളില്‍ നൂറ്റിയൊന്നിലും ദര്‍ശനം നടത്തിയ നിര്‍വൃതിയിലാണ് തിരുവനന്തപുരം ഇടവാച്ചല്‍ മുതുമല തടത്തരികത്തു വീട്ടില്‍ കൃഷ്ണന്‍കുട്ടി. മറക്കാനാവാത്ത അനുഭവം തമിഴ്‌നാട്ടിലെ തെങ്കാശി വിശ്വനാഥ ക്ഷേത്രത്തില്‍ നിന്ന്...

മാങ്ങാട്ടുപറമ്പ് നീലിയാര്‍ കോട്ടം; വര്‍ഷം മുഴുവന്‍ തെയ്യങ്ങള്‍

മാങ്ങാട് സ്ഥാനം ഏറ്റ രണ്ടു പെരുവണ്ണാന്മാര്‍ക്കേ ഇവിടെ തെയ്യം കെട്ടാന്‍ അവകാശമുള്ളൂ. മറ്റു കാവുകളില്‍ ഏതു വണ്ണാനും തെയ്യംകെട്ടാം. ഇതര നീലിയാര്‍കോട്ടങ്ങളിലും അത്യുത്തര കേരളത്തിലെ മറ്റു കാവുകളിലും...

കല്‍ത്തുറുങ്കിലെ പിറവിയും കാനനത്തിലെ മരണവും; ശ്രീകൃഷ്ണ ഗ്രഹനിലയില്‍

ഇന്ന് 2024 മേയ് 6, ഇന്നത്തെ കലിസംഖ്യ 18,71,971. ഈ കലിസംഖ്യയുടെ പ്രാധാന്യം എന്താണെന്നു വച്ചാല്‍ ശ്രീകൃഷ്ണ ഭഗവാന്‍ സ്വര്‍ഗാരോഹണം ചെയ്തശേഷം എത്രദിവസം പിന്നിട്ടിരിക്കുന്നു എന്നതാണ്. ഭാഗവതം...

ജാംബവധര്‍മം രാമായണത്തില്‍

'തസ്യ തേ വീര കാരസ്യ ന കിംചിത് പരിഹാസ്യതേ ഏഷാ സാ മാം ചോദയാമി ഏതം യാഃ കാര്യം സാധ്യയിഷ്യതി' എന്നാണ് ജാംബവാന്‍ അംഗദനോടു പറയുന്നത്. എത്ര...

ജാംബവധര്‍മ്മം രാമായണത്തില്‍

ആരാണു ചരിത്രത്തിലെ ആദ്യ മോട്ടിവേഷണല്‍ സ്പീക്കര്‍? മഹാഭാരത യുദ്ധാരംഭത്തില്‍, ധര്‍മ്മക്ഷേത്രമായ കുരുക്ഷേത്രത്തിന്റെ ഇരു ഭാഗത്തുമായി പരന്ന 18 അക്ഷൗഹണിപ്പട കണ്ട് ക്ലീബാവസ്ഥയിലായ അര്‍ജ്ജുനനെ ഗീതോപദേശം ചെയ്തു യുദ്ധസന്നദ്ധനാക്കിയ...

വ്യാഴമാറ്റം നിങ്ങള്‍ക്കെങ്ങനെ; ഇന്ന് ഉച്ചകഴിഞ്ഞ് വ്യാഴം ആഗ്നേയരാശിയായ മേടത്തില്‍ നിന്ന് ഭൂമിരാശിയായ ഇടവത്തിലേക്ക് മാറുന്നു

ഇന്ന് ഉച്ചതിരിഞ്ഞ് 3 മണി 40 മിനുട്ടിന് വ്യാഴം ആഗ്നേയരാശിയായ മേടത്തില്‍ നിന്ന് ഭൂമിരാശിയായ ഇടവത്തിലേക്ക് മാറുന്നു. 2025 മേയ് 15 പുലര്‍ച്ചേ 3 മണി 26...

വിഷു സംക്രമത്തിന്റെ ഫലപ്രവചനങ്ങള്‍

പത്തനംതിട്ട: കണികാണലും കൈനീട്ടം നല്കലും വിഭവസമൃദ്ധമായ സദ്യയോടെ വിഷു ആഘോഷവും ഇന്ന് (മേടം-1 ഞായര്‍) ആണെങ്കിലും വിഷു സംക്രമം ഇന്നലെ (ശനി) രാത്രി എട്ടു മണി 51...

പിടിവിട്ടു പായല്ലേ…. പൊന്നേ; പവന് അരലക്ഷം കടന്നു

പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ പടിവാതില്‍ക്കലേക്ക് കടക്കുമ്പോള്‍ ആഗോള, ആഭ്യന്തര വിപണികളില്‍ സ്വര്‍ണ്ണ വില പിടിവിട്ടു കുതിക്കുകയാണ്. പവന് അരലക്ഷം രൂപ കടന്ന് ഇന്നലെ സ്വര്‍ണ വില ഗ്രാമിന്(22...

പുതിയ വാര്‍ത്തകള്‍