ചരിത്രവും പ്രസക്തിയും: ഗാന്ധിജിയുടെ ചെങ്ങന്നൂര്‍ സന്ദര്‍ശനത്തിന് ഇന്ന് 100 വര്‍ഷം
മഹാത്മാ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തിന്റെ 100-ാം വാര്‍ഷികം ആഘോഷിക്കപ്പെട്ടത് 2020 ല്‍ ആയിരുന്നു. മഹാത്മാ ഗാന്ധിയുടെ 'കേരള സന്ദര്‍ശനം' എന്ന് പറയുന്നതില്‍ നിര്‍വചനപരമായ ഒരു പിഴവുണ്ടെന്ന് അദ്ദേഹത്തിന്റെ...







































