കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു
പത്തനംതിട്ട: ഇടതു സര്‍ക്കാരിന്റെ 10 വര്‍ഷത്തെ ഭരണത്തില്‍ കേരളത്തിന്റെ പൊതു കടം ആറു ലക്ഷം കോടിയിലേക്ക്. 2026 മാര്‍ച്ച് 31ന് പൊതുകടം അഞ്ചുലക്ഷം കോടിക്കു മുകളില്‍ എത്തിയിരുന്നു....
പത്തനംതിട്ട: ഇടതു സര്‍ക്കാരിന്റെ 10 വര്‍ഷത്തെ ഭരണത്തില്‍ കേരളത്തിന്റെ പൊതു കടം ആറു ലക്ഷം കോടിയിലേക്ക്. 2026 മാര്‍ച്ച് 31ന് പൊതുകടം അഞ്ചുലക്ഷം കോടിക്കു മുകളില്‍ എത്തിയിരുന്നു....
പത്തനംതിട്ട: നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ ആയുഷ്മാന്‍ വയോ വന്ദന യോജനയിലൂടെ ആറന്മുള നിയോജക മണ്ഡലത്തിലെ മുഴുവന്‍ വയോജനങ്ങളെയും ചേര്‍ത്തുനിര്‍ത്തുമെന്ന് കുമ്മനം രാജശേഖരന്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി...
പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരില്‍ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിക്കേണ്ട പ്ലാന്‍ ഫണ്ട് മുടങ്ങിയതോടെ ഗ്രാമ-നഗര വികസനം സമ്പൂര്‍ണ സ്തംഭനത്തില്‍. മൂന്നാം ഗഡുവായി ലഭിക്കേണ്ട 3,071 കോടി...
പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലം ലോക ബാങ്കില്‍ നിന്ന് നഗരമാലിന്യ സംസ്‌കരണത്തിന് അനുവദിച്ച 2,200 കോടി രൂപയുടെ വായ്പ കേരളത്തിന് നഷ്ടമാകുന്നു. സംസ്ഥാനത്തെ 87 മുനിസിപ്പാലിറ്റികളിലും...
പത്തനംതിട്ട: സംസ്ഥാനത്ത് നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ് (എന്‍ഡിപിഎസ്) കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇവ വേഗം തീര്‍പ്പാക്കാന്‍ അഞ്ച് ജില്ലകളില്‍ എക്‌സ്‌ക്ലൂസീവ് എന്‍ഡിപിഎസ് കോടതികള്‍...
പത്തനംതിട്ട: മുതിര്‍ന്ന പൗരന്മാര്‍ക്ക് കരുതലും കൈത്താങ്ങുമായി കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ ഭാരതീയ സ്റ്റേറ്റ് ബാങ്ക് (എസ്ബിഐ) സമ്പാദ്യപദ്ധതി. സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീമില്‍ (എസ്‌സിഎസ്എസ്) അംഗമാകുന്ന 80...
പത്തനംതിട്ട: കയറ്റുമതി മേഖലയ്ക്ക് ഉത്തേജനമേകാന്‍ 7295 കോടി രൂപയുടെ കേന്ദ്ര പാക്കേജ്. 5181 കോടി രൂപ പലിശ ഇളവിനും 2114 കോടി രൂപ ഈട് സഹായത്തിനുമായാണ് ഈ...
പത്തനംതിട്ട: കര്‍ഷക മോര്‍ച്ചയുടെ ഇടപെടലില്‍ വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ കാലാവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി നല്‍കി. ഡിസംബര്‍ 30ന് പദ്ധതിയുടെ കാലാവധി അവസാനിച്ചിരുന്നു. ഇത് ഈ മാസം...
തുലാവര്‍ഷത്തിലെ മിന്നല്‍ പ്രഹരങ്ങളെ വകഞ്ഞു മാറ്റി മഞ്ഞണിഞ്ഞ വൃശ്ചിക കുളിരിലേക്ക് പ്രകൃതി ചുവട് വയ്ക്കുമ്പോള്‍ പുണ്യപാപങ്ങളുടെ ഇരുമുടിക്കെട്ടുമായി ശരണം വിളിയോടെ, പൊന്നു പതിനെട്ടാംപടി കയറി വേദാന്ത പൊരുളായ...
പത്തനംതിട്ട : തദ്ദേശ തെരഞ്ഞെടുപ്പു പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സ്വര്‍ണവില പോലെ കുതിച്ചുയരുകയാണ് മൈക്ക് അനൗണ്‍സ്‌മെന്റ് നിരക്ക്. സാധാരണ നിലയില്‍ ഒരു ദിവസത്തേക്ക് 6000 മുതല്‍...
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജല അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് അടിയന്തര യോഗം ചേര്‍ന്ന് 5000 കോടി രൂപ കടമെടുക്കാന്‍ അജണ്ട പാസാക്കി. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍...
കരിമ്പിന്‍ നീരില്‍ നിന്നാണ് ശര്‍ക്കര ഉണ്ടാക്കുന്നത്. ശര്‍ക്കര നിര്‍മ്മിക്കുന്നതിനുള്ള മൂലവസ്തു കരിമ്പിന്‍ നീരാണെന്ന് അര്‍ത്ഥം. അതുപോലെ ഈ പ്രപഞ്ച സൃഷ്ടിയുടെ മൂലതത്ത്വം ആത്മാവാണ്. പ്രപഞ്ചത്തില്‍ ആത്മാവ് വ്യാപിച്ചിരിക്കുന്നു....
ഭാരതീയ സംസ്‌കൃതിയുടെ ദാര്‍ശനിക ചൈതന്യം ആവാഹിക്കുന്ന അമൃത പ്രവാഹിനികളാണ് ആര്‍ഷ സാഹിത്യത്തിലെ വിശ്രുതങ്ങളായ ഗീതകള്‍. ഇതില്‍ പ്രധാനവും സര്‍വ്വര്‍ക്കും സുപരിചിതവുമായത് മഹാഭാരത യുദ്ധാരംഭത്തില്‍ ക്ലീബാവസ്ഥപുല്‍കി തേര്‍ത്തട്ടില്‍ തളര്‍ന്നിരുന്ന...
പത്തനംതിട്ട: സര്‍ക്കാര്‍ സര്‍വീസില്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കി 12 വര്‍ഷം പിന്നിടുമ്പോള്‍ വിരമിച്ച ജീവനക്കാര്‍ നേരിടുന്നത് കടുത്ത പ്രതിസന്ധി. പദ്ധതിയില്‍ അംഗങ്ങളായി വിരമിച്ചവര്‍ വാങ്ങുന്ന ഏറ്റവും...
പത്തനംതിട്ട: കേരളത്തിന്റെ ധനമാനേജ്‌മെന്റ് വന്‍പരാജയമെന്നും റവന്യൂ കമ്മി 10 വര്‍ഷം കൊണ്ട് മൂന്നരട്ടിയായി വര്‍ദ്ധിച്ചെന്നും കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട്. 2023-2024 സാമ്പത്തിക വര്‍ഷത്തെ...
പത്തനംതിട്ട: ഈ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലായി ഉണ്ടായിരുന്ന പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളില്‍ മൂന്നിലൊന്നും പഠനം നിര്‍ത്തിയതായി കണക്കുകള്‍. ഒന്നു മുതല്‍ പത്തു വരെയുള്ള ക്ലാസുകളിലായി...
പത്തനംതിട്ട: കര്‍ഷകര്‍ക്ക് പെന്‍ഷനും സാമ്പത്തിക സഹായവും മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ രൂപീകരിച്ച കര്‍ഷക ക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തനം അഞ്ച് വര്‍ഷമായിട്ടും ഫയലില്‍ത്തന്നെ ഒതുങ്ങുന്നു. കര്‍ഷക ക്ഷേമം ഉറപ്പാക്കാനും...
പത്തനംതിട്ട: സ്‌കൂളുകളിലും കോളജുകളിലും നാഷണല്‍ കേഡറ്റ് കോര്‍ (എന്‍സിസി) പ്രവര്‍ത്തനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍. രണ്ട് വര്‍ഷമായി എന്‍സിസിക്ക് സംസ്ഥാന സര്‍ക്കാര്‍ ഭക്ഷണത്തിന്റെ തുക നല്‍കാത്തതാണ് പ്രതിസന്ധിക്കു...
പത്തനംതിട്ട: രാജ്യത്തെ തെരഞ്ഞെടുത്ത 100 നഗരങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ധനസഹായത്തോടെ നടപ്പിലാക്കുന്ന സ്മാര്‍ട്ട് സിറ്റി മിഷന്‍ സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കാതെ സംസ്ഥാന സര്‍ക്കാര്‍. ഭാരതത്തിലെ 100 പ്രമുഖ നഗരങ്ങളില്‍ പദ്ധതി...
സുതാര്യവും, നിഷ്പക്ഷവും, സത്യസന്ധവുമായ രീതിയില്‍ പൊതു ദേശീയ വിപണി തുറന്ന് സാമ്പത്തിക സമാഹരണത്തിനുള്ള മാര്‍ഗം ആയാണ് 2017 ഏപ്രില്‍ 12ന് നരേന്ദ്രമോദി സര്‍ക്കാര്‍ ഭാരതത്തില്‍ ചരക്കു സേവന...
പത്തനംതിട്ട: പരിസ്ഥിതി സൗഹൃദ ഇലക്ട്രോണിക് മാലിന്യ സംസ്‌കരണ രീതികള്‍ പരിപോഷിപ്പിച്ച് ഇ- മാലിന്യങ്ങളുടെയും ബാറ്ററി മാലിന്യങ്ങളുടെയും പുനഃരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് 1500 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ...
കേരളത്തിലെ തകര്‍ന്നടിഞ്ഞ കാര്‍ഷിക മേഖലയെ കൈപിടിച്ചുയര്‍ത്താന്‍ പാലക്കാട് മുതല്‍ തിരുവനന്തപുരം വരെ കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കര്‍ഷക സംഘടനകളുടേയും സംയുക്ത സെക്രട്ടറിയേറ്റ് ധര്‍ണ്ണ ഇന്ന്. കേരളാ സംയുക്ത...
പത്തനംതിട്ട: വകമാറ്റി പണം ചെലവിട്ട വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാല കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. താല്‍ക്കാലിക ജീവനക്കാരുടെ ശമ്പളം പോലും കൃത്യമായി നല്‍കാന്‍ കഴിയാത്തവണ്ണം ഗുരുതരമാണ്...
പത്തനംതിട്ട: കേരള സര്‍ക്കാരിന്റെ ആശ്വാസകിരണം പദ്ധതിയിലൂടെ നല്കിയിരുന്ന ക്ഷേമപെന്‍ഷന്‍ നിലച്ചിട്ട് എട്ട് മാസം. 28,411 ഗുണഭോക്താക്കളാണ് ഓണക്കാലം പടിവാതില്‍ എത്തിനില്‍െക്ക എന്ത് ചെയ്യണമെന്ന് അറിയാതെ പ്രതിസന്ധിയില്‍ ആയിരിക്കുന്നത്....
പത്തനംതിട്ട: കാര്‍ഷിക വായ്പയെടുത്ത കര്‍ഷകര്‍ വിള ഇന്‍ഷുറന്‍സ് എടുത്തിട്ടില്ലെങ്കിലും കൃഷിനാശത്തിന് നഷ്ടപരിഹാരം നല്കണമെന്ന് കേന്ദ്ര കൃഷി മന്ത്രാലയ തീരുമാനം കേരളത്തില്‍ 45 ലക്ഷം കര്‍ഷകര്‍ക്ക് പ്രയോജനകരം. വായ്പ...
പത്തനംതിട്ട: വനം, വന്യജീവി വകുപ്പില്‍, വകുപ്പുതല പരീക്ഷകളും പരിശീലനവും ഉള്‍പ്പെടെ യോഗ്യത പൂര്‍ത്തിയാക്കാത്ത 1,404 ജീവനക്കാര്‍ക്ക് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഉദ്യോഗക്കയറ്റം നല്‍കി സര്‍ക്കാര്‍ അസാധാരണ ഉത്തരവിറക്കി. പൊതുതാല്‍പര്യം...
പത്തനംതിട്ട: 'മുന്നിലുള്ള ഓരോ ഫയലും ഓരോ ജീവിതമാണെന്ന് മനസിലാക്കി അനുകമ്പയോടെ ഉടന്‍ തീരുമാനം എടുക്കണം' എന്ന് പിണറായി വിജയന്‍ പറഞ്ഞത് 2016-ല്‍ മുഖ്യമന്ത്രിയായപ്പോഴാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ്...
പത്തനംതിട്ട: സംസ്ഥാനത്ത് സ്വന്തം കെട്ടിടമില്ലാതെ 123 പൊതു വിദ്യാലയങ്ങള്‍. ഇതില്‍ 100 സ്‌കൂളുകളും പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ്. 103 സര്‍ക്കാര്‍ സ്‌കൂളുകളും 14 എയ്ഡഡ്...
പത്തനംതിട്ട: ലൈഫ് മിഷന്‍ ഭവന പദ്ധതിക്ക് ബജറ്റില്‍ അനുവദിച്ച കോടികള്‍ സര്‍ക്കാര്‍ തിരിച്ചുപിടിച്ചതിനാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഗുണഭോക്താക്കളും സാമ്പത്തിക പ്രതിസന്ധിയില്‍. ഭവന പദ്ധതിക്കായി തദ്ദേശസ്ഥാപനങ്ങള്‍ക്ക് സംസ്ഥാന...
പത്തനംതിട്ട: കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തില്‍ നടന്നത് 19,561 കോടിയുടെ മദ്യവില്‍പന. 2022-23ല്‍ ഇത് 18,511 കോടിയുടേതായിരുന്നു. മദ്യവില്‍പനയിലെ നികുതിയിനത്തില്‍ സംസ്ഥാന ഖജനാവില്‍ എത്തിയത് 16,610 കോടി...