പ്രധാനമന്ത്രി മുദ്ര യോജനയ്‌ക്ക് ഇന്ന് 11 വർഷം; കോടിക്കണക്കിന് സാധാരണക്കാർ സ്വയംപര്യാപ്തരായ നിശബ്ദ പരിവർത്തനം
ന്യൂദൽഹി: ഇന്ത്യ ഇന്ന് പ്രധാനമന്ത്രി മുദ്ര യോജന (PMMY) യുടെ പതിനൊന്നാം വാർഷികം ആഘോഷിക്കുന്നു. സൂക്ഷ്മ സംരംഭങ്ങൾക്കും ചെറുകിട ബിസിനസുകൾക്കും ധനസഹായം നൽകുക എന്ന ലക്ഷ്യത്തോടെ 2015...






























