ജനാധിപത്യത്തിലെ സുവര്‍ണ സൂര്യോദയം
നരേന്ദ്രമോദി സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച, നിയമസഭകളിലും പാര്‍ലമെന്റിലും സ്ത്രീകള്‍ക്ക് 33 ശതമാനം സീറ്റുകള്‍ ഉറപ്പാക്കുന്ന വനിതാ സംവരണ ബില്‍ ഭാരത ജനാധിപത്യ ചരിത്രത്തിലെ സൂര്യോദയമാണ്. നിലവില്‍ ലോക്സഭയിലും...











