രാമസ്പര്‍ശം- 16: സ്വര്‍ണമാനിന്റെ മായ
ശൂര്‍പ്പണഖയുടെ അപമാനത്തിന് പ്രതികാരം ചെയ്യാന്‍ രാവണന്‍ മാരീചന്റെ സഹായം തേടി. ആദ്യം മാരീചന്‍ രാമന്റെ ശക്തിയെ ഓര്‍മ്മിപ്പിച്ച് രാവണനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും, ഒടുവില്‍ അദ്ദേഹത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി....

























