തപസ്വി ഓമലന്റെ സമാധി ദിനം ഇന്ന്; അടിമത്തത്തില്‍ നിന്ന് ആത്മീയ സാധനയിലേക്ക്
ശ്രീനാരായണ ഗുരുദേവന്റെ അരുവിപ്പുറം ശിവപ്രതിഷ്ഠയ്ക്ക് (1888) 18 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, എ.ഡി. 1870ല്‍ (കൊല്ലവര്‍ഷം 1045) പത്തനംതിട്ട ജില്ലയിലെ കുറിയന്നൂര്‍ മൈലാടുംപാറയില്‍ ശിവപ്രതിഷ്ഠ നടത്തി നവോത്ഥാന ചരിത്രം...














