ഗോലോകാനന്ദ സ്വാമിജിക്ക് സമാരാധനാ ശ്രദ്ധാഞ്ജലി
സ്വാമി ഗോലോകാനന്ദ മഹാരാജിന്റെ മഹാസമാധി സമാരാധന സപ്തംബര്‍ 14ന് നെട്ടയം ശ്രീരാമകൃഷ്ണാശ്രമത്തില്‍ സമംഗളം ആചരിച്ചു. ആശ്രമാധ്യക്ഷനായ സ്വാമി മോക്ഷവ്രതാനന്ദ മഹാരാജിന്റെ നേതൃത്വത്തിലായിരുന്നു സമാരാധന ചടങ്ങുകള്‍. സപ്തംബര്‍ രണ്ടിനാണ്...
















