ഭാഷാസൗന്ദര്യ ലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ
33 കാമാഖ്യമായ് ഭുവനരൂപാഖ്യമായ് കമല - വാസാഖ്യമായ വാഗ്ബീജം ശ്രീവിദ്യയായ ശുഭമന്ത്രത്തിലാക്കി രസ - യോഗം വരുത്തി യോഗീന്ദ്രര്‍ നിത്യം ജപിപ്പു മണിരത്‌നാക്ഷമാലയൊടു- ശുദ്ധാന്തമായ ശിവകുണ്ഡേ സ്വര്‍ദ്ധേനുവാലെയഭിഷിക്താംഗിയായ്...












