ശ്രീജ വാര്യര്‍

ശ്രീജ വാര്യര്‍

നിഷ്‌കാമഭക്തയായ മഞ്ജുള

'കൃഷ്ണാ! എന്നും ഞാന്‍ മാല കെട്ടി മേല്‍ശാന്തിയുടെ കയ്യില്‍ കൊടുക്കും, അദ്ദേഹം അത് നിനക്ക് ചാര്‍ത്തും. ഇന്ന് ഈ മാല എന്റെ കൈകൊണ്ടുതന്നെ സ്വീകരിക്കണം എന്നു തീരുമാനിച്ചാണോ...

‘മഞ്ജുളാല്‍’ പറയുന്ന കഥ

പൂന്താനം നമ്പൂതിരിയെ തന്റെ ദൂതനായി ഭഗവാന്‍ നിയോഗിച്ചു എന്നതാണ് മറ്റൊരു കഥ. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോകുന്നവര്‍ കിഴക്കേനടയിലുള്ള 'മഞ്ജുളാല്‍' കാണാതിരിക്കില്ല. പണ്ട്  അവിടെനിന്നാല്‍ ശ്രീകോവിലിലെ ദീപം കാണാമായിരുന്നു...

മരപ്രഭുവും അമരപ്രഭുവും

പൂന്താനം നമ്പൂതിരിയെന്ന ഭക്തനും ഭഗവാനും തമ്മില്‍ ഭേദമില്ല എന്നത് സത്യമാണ്. ഭക്തനുവേണ്ടി ഭഗവാന്‍ ചിലയിടങ്ങളില്‍ നേരിട്ട് ഇടപെടുന്നത് അതുകൊണ്ടാണ്. അത്തരം സംഭവങ്ങള്‍ക്ക് പൂന്താനവും അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ളവരും അക്കാലത്ത്...

പൂന്താനം വൈകുണ്ഠത്തിലേക്ക്

മരണസമയത്ത് ഉടലോടെ വൈകുണ്ഠത്തിലേയ്ക്ക് പോകണമെന്ന് പൂന്താനം ആഗ്രഹിച്ചു. തന്റെ ആഗ്രഹം ഗുരുവായൂരപ്പന്‍  സാധിപ്പിക്കും എന്ന വിശ്വാസം പൂന്താനത്തിനുണ്ടായിരുന്നു.  അങ്ങനെയിരി്‌ക്കെ  ഒരുനാള്‍ നിദ്രയില്‍  അദ്ദേഹമൊരു സ്വപ്‌നം കണ്ടു. തന്നെ...

ഭഗവദ്ദര്‍ശന സായൂജ്യമറിഞ്ഞ പൂന്താനം

വിനയശീലനായ,ശുദ്ധാത്മാവായ,നിര്‍ദ്ധനനായ, പൂന്താനത്തിന്റെ ഭക്തിയെയും  ഭഗവാന്‍  കടഞ്ഞുകൊണ്ടേയിരുന്നു. അദ്ദേഹത്തിന്  ഗുരുവായൂര്‍ക്ഷേത്രത്തില്‍നിന്നും ഇല്ലത്തേയ്ക്ക് പോകണമെന്നില്ലാതായി .  പത്‌നിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പോകാതിരിക്കാനും  തോന്നുന്നില്ല . മനമില്ലാമനസ്സോടെ പൂന്താനം ഇടയ്ക്കിടെ ഇല്ലത്തേയ്ക്ക് പോയിവരാറുണ്ടായിരുന്നു...

പൂന്താനത്തിന്റെ ഭക്തിയെ കടഞ്ഞ ഭഗവാന്‍

പൂന്താനത്തിന്റെ അനപത്യതാദു:ഖം ഭഗവാനോടുള്ള പ്രണയമായി മാറുകയായിരുന്നു. നമ്മളെല്ലാവരും ഓരോരോ കാരണങ്ങളാല്‍ ദുഃഖിക്കുന്നവരാണ്. പ്രിയപ്പെട്ടവരുടെ മരണത്തിലൂടെയും ഇഷ്ടപ്പെട്ടവയുടെ നഷ്ടത്തിലൂടെയും നാശത്തിലൂടെയും, നമ്മുടെ സന്തോഷം  പോയ്മറയുന്നു. അതിനുകാരണം, നമ്മുടെ ജീവിതസന്തോഷങ്ങള്‍...

പൂന്താനത്തിന്റെ പുത്രന്‍

ജീവിതമെന്ന യുദ്ധഭൂമിയില്‍  ആരാണ് നമ്മുടെ ശത്രുക്കള്‍? സഹജീവികളല്ല. മറ്റുജീവജാലങ്ങളോ പ്രകൃതിയോ   ഒന്നുമല്ല. കാമം, ക്രോധം, മോഹം, ലോഭം, മദം, മത്സരം ... ഇവരാണ് നമ്മുടെ ശത്രുക്ക ....

പൂന്താനത്തിന്റെ ഭക്തി

ജ്ഞാനപ്പാനാകര്‍ത്താവായ  പൂന്താനം ഒരു പരമഭക്തനായിരുന്നു  . കുംഭമാസത്തിലെ അശ്വതി നക്ഷത്രത്തില്‍ ജനിച്ച  ഒരു  സാധുബ്രാഹ്മണന്‍ . ഗുരുവായൂരപ്പന്റെ  എണ്ണിയാലൊടുങ്ങാത്ത ഭക്തരില്‍ ഒരാള്‍. ആ ഭക്തിയിലെ ആത്മാര്‍ത്ഥതയും നിഷ്‌കളങ്കതയും...

പരമാനന്ദലഹരി

നാം ആരാധിക്കുന്ന ശക്തിയില്‍ നമുക്ക് അടിയുറച്ച വിശ്വാസം ഉണ്ടാകണം . ഏതു വിഷമഘട്ടവും മറികടക്കുവാന്‍  ആ  ശക്തി നമ്മോടൊപ്പം  ഉണ്ടാകും എന്ന വിശ്വാസം  ഇവിടെ  പ്രധാനപ്പെട്ടതാണ് . ...

മലയാളത്തിന്റെ ജ്ഞാനപ്പഴം

  ഗുരുവായൂരപ്പന്റെ  പ്രിയഭക്തനായ  പൂന്താനം നമ്പൂതിരി  മലയാളഭാഷയ്ക്കു  നല്‍കിയ  ജ്ഞാനപ്പഴമാണ്    'ജ്ഞാനപ്പാന' . 'ഭാഷാഭഗവത്ഗീത ' എന്ന വിശേഷണത്തിന്  സര്‍വഥാ യോഗ്യമാണ് ഈ പുണ്യഗ്രന്ഥം ....

പുതിയ വാര്‍ത്തകള്‍