വാങ്ങലും കൊടുക്കലും; യോഗക്ഷേമങ്ങളില്‍ പുലരേണ്ടുന്ന മാനവധര്‍മ്മാണ് ത്യാഗം
നിങ്ങള്‍ക്ക് കിടക്ക വാങ്ങാം; പക്ഷെ ഉറക്കം വാങ്ങാനാവില്ല. നിങ്ങള്‍ക്ക് ഭക്ഷണം വാങ്ങാം; പക്ഷെ വിശപ്പ് വാങ്ങാനാവില്ല. നിങ്ങള്‍ക്ക് പുസ്തകം വാങ്ങാം; പക്ഷെ ബുദ്ധി വാങ്ങാനാവില്ല. നിങ്ങള്‍ക്ക് മരുന്നു...













